SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Farm manager from Tasmania to implement Australian methods in Kerala - ഓസ്‌ട്രേലിയൻ ഫാമിംഗ് രീതികൾ കേരളത്തിൽ നടപ്പാക്കി മലയാളി ഫാം മാനേജർ

    Australia's farming system is one of the best in the world. Anoop Kottalil a farm manager in Tasmania along with his friend has started a farm in Kerala incorporating Australian farming methods. Listen to Anoop about this project and his interesting journey from a farm hand in Tasmania to the position of a farm manager.

     

    -

    ഓസ്ട്രേലിയ ഫാമിംഗ് രംഗത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്. ടാസ്മാനിയയിൽ ഫാം മാനേജരായി ജോലി ചെയ്യുന്ന മലയാളിയായ അനൂപ് കൊറ്റാലിൽ കേരളത്തിൽ സുഹൃത്തിനൊപ്പം പശുക്കളെ വളർത്തുന്ന ഒരു ഫാം തുടങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയൻ രീതികൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് അനൂപ് ഈ ഫാമിൽ.  ഫാമിംഗ് രംഗത്ത് മുൻപരിചയമില്ലാതെ ടാസ്മാനിയയിലെത്തിയ അനൂപ് ഫാം മാനേജരായി മാറിയ രസകരമായ അനുഭവങ്ങളും കേരളത്തിൽ തുടങ്ങിയിരിക്കുന്ന ഫാമിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    13 min
  • Medical mystery novel set in Australian outback backdrop by malayalee doctor - മെഡിക്കൽ മിസ്റ്ററി നോവലുമായി ഡാർവിനിലെ മലയാളി ഡോക്ടർ

    'The Dead Shall Teach The Living' is a medical mystery novel set in an Australian backdrop written by Dr Ravi Mathew, a malayalee pathologist from Darwin. The novel in English is about an Indian origin doctor who works in outback Australia and the challenges that he faces as a new migrant to Australia. Dr Ravi speaks to SBS Malayalam about the novel. 

    -

    ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറി, ജനവാസം കുറഞ്ഞ ബ്രൂ പ്രദേശത്ത് ജീവിക്കുന്ന ഒരു ഡോക്ടർ നേരിടുന്ന വെല്ലുവിളികളുടെ കഥയാണ്  'The dead shall teach the living .'

    ഡാർവിനിൽ പാതോളജിസ്റ്റായ ഡോ. രവി മാത്യുവാണ് ഈ ഇംഗ്ലീഷ് നോവൽ എഴുതിയിരിക്കുന്നത്. നോവലിനെക്കുറിച്ച് ഡോ. രവി മാത്യു വിശദീകരീക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    11 min
  • Providing false information in visa application can lead to visa cancellation - അപേക്ഷയിൽ തെറ്റായ വിവരം നൽകിയാൽ 10 വര്ഷം വരെ വിസ വിലക്ക്; നിലവിൽ PR ഉള്ളവരെയും ബാധിക്കും
    Providing false or misleading information on the visa application can lead to 10 year visa ban. This change that has come into effect on November 18th can affect even the permanent residents. Listen to Edward Francis, a migration agent at Aust Migration and Settlement Services who explains this.
    -

    വിസ സംബന്ധമായ നിരവധി മാറ്റങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്‌ട്രേലിയയിൽ പെർമനന്റ് റസിഡന്റ് ആയിട്ടുള്ളവരെയും താത്കാലിക വിസയിലുള്ളവരെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുള്ള മാറ്റം ആണ്. കഴിഞ്ഞ 10 വർഷത്തിൽ വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയവരുടെ വിസ 10 വർഷത്തേക്ക് റദ്ദാക്കുമെന്നാണ് കുടിയേറ്റകാര്യ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെൽബണിൽ Aust Migration and Settlement Services -ൽ മൈഗ്രെഷൻ ഏജന്റ് ആയ എഡ്‌വേഡ്‌ ഫ്രാൻസിസ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    13 min
  • Same sex marriage: Concerns of parents visiting Australia - സ്വവർഗ്ഗ വിവാഹം: ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മാതാപിതാക്കളുടെ ആശങ്കകൾ

     Know the concerns of the parents visiting Australia about the same sex marriage

    -

    ഓസ്‌ട്രേലിയയിൽ സ്വവർഗ്ഗ വിവാഹ ബിൽ സെനറ്റിൽ പാസ്സായിരിക്കുന്നു . സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണോ എന്ന കാര്യത്തിൽ നടന്ന പോസ്റ്റൽ സർവ്വേ ഫലം പുറത്തുവന്നപ്പോൾ 61 ശതമാനം പേരും ഇതു അനുവദിക്കാമെന്നാണ് വോട്ട് ചെയ്തത്. ഉപരിസഭയിലും ബിൽ പാസ് ആയ സാഹചര്യത്തിൽ ക്രിസ്തുമസിന് മുൻപായി സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മാതാപിതാക്കൾ ഇതേക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നും ഇവരുടെ ആശങ്കകൾ എന്തൊക്കെയെന്നും എസ് ബി എസ് മലയാളം അന്വേഷിച്ചു. അത് കേൾക്കാം  മുകളിലെ പ്ലേയറിൽ നിന്ന് ...

    9 min
  • SBS Food: Coconut pannacotta with stewed mangoes - SBS Food: വേനൽക്കാലത്ത് കഴിക്കാൻ നാടൻ രുചിയിൽ ഒരു ഡസ്സേർട്ട്

    Listen to Melbourne based chef Manoj Unnikrishnan who shares the recipe of an easy to make Italian dessert -Coconut pannacotta with stewed mangoes ..

    -

    വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ, മലയാളികൾക്ക് ഇഷ്ടപ്പെട്ട തേങ്ങായും മാമ്പഴവും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഇറ്റാലിയൻ ഡസ്സേർട്ട് ആണ് കോക്കനട് പന്ന കോട്ട വിത്ത് സ്റ്റൂഡ് മാംഗോസ് (Coconut Panna cotta With Stewed Mangoes). എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഡസ്സേർടിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    10 min
  • Stephen Devassy speaks about his journey as a musician - സംഗീതത്തിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റീഫൻ ദേവസ്സി

    Musician Stephen Devassy was part of Rex Band, a Christian music band that visited Australia recently. The acclaimed artist opens up about his journey as a musician and shares the moments that he enjoyed the most.

     

    -

    പിയാനോയിൽ മാന്ത്രിക സ്പർശം തീർത്തു ശ്രദ്ധേയനായ സംഗീതജ്ഞനാണ് സ്റ്റീഫൻ ദേവസ്സി. റെക്സ് ബാൻഡിന്റെ സംഗീത പരിപാടിക്കായി ഓസ്‌ട്രേലിയയിൽ എത്തിയ സ്റ്റീഫൻ സംഗീത രംഗത്തെ നാഴികക്കലുകളെക്കുറിച്ചും ഈ രംഗത്തെ വളർച്ചയെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

    13 min
  • Violence Against Women: a group to support Indian women in Australia - സ്ത്രീകൾക്കെതിരായ അതിക്രമം: ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് പിന്തുണയേകി ഒരു കൂട്ടായ്മ

    Listen about a group in Victoria called Indian Women Support Group, started solely to support the Indian women affected by domestic violence

    -

    സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഇല്ലാതാക്കാൻ പുരുഷന്മാർ തന്നെ മുന്നിട്ടിറങ്ങുന്ന വൈറ്റ് റിബ്ബൺ ഡേ ആയിരുന്നു നവംബർ 25. ഓസ്‌ട്രേലിയയിൽ ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണയേകുന്ന നിരവധി സംഘടനകൾ പ്രവർത്തിക്കുന്നു. ഇത്തരത്തിൽ പുരുഷന്മാരുടെ നേതൃത്വത്തിൽ ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇന്ത്യൻ വിമൻസ് സപ്പോർട് ഗ്രൂപ്പ്. ഇന്ത്യൻ വിമൻസ് സപ്പോർട് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇതിന്റെ ഡയറക്ടർ ആയ വാസൻ ശ്രീനിവാസൻ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ..

    9 min
  • Are parents overwhelmed with kid's activities? - കുട്ടികളുടെ കായിക വിനോദം രക്ഷിതാക്കൾക്ക് അമിതഭാരമോ? ഒരു അന്വേഷണം

    Most parents in Australia happily encourage children to participate in various extra-curricular activities. But, a recent study says that many parents are overwhelmed by this activity especially when they spend a lot of time and money during the weekend sacrificing many other things. SBS Malayalam speaks to some parents and a psychologist about the findings of this study.

    -

    ഓസ്‌ട്രേലിയയിൽ കുട്ടികളെ കലാ-കായിക പരിപാടികൾക്കായി പ്രോത്സാഹിപ്പിക്കുന്നവരാണ് ഭൂരിഭാഗം  മാതാപിതാക്കളും. സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ എല്ലാ ആഴ്ചയും പല തരത്തിലുള്ള കായിക വിനോദങ്ങളിലും കലാ പരിപാടികളിലും പങ്കെടുപ്പിക്കുന്ന ശൈലി ഓസ്‌ട്രേലിയൻ മാതാപിതാക്കളിൽ സമ്മർദ്ധത്തിന് കാരണമാകുന്നു എന്നാണ് ദി ഓസ്‌ട്രേലിയൻ പത്രം നടത്തിയ കിഡ്സ് ആക്റ്റീവ് റിപ്പോർട്ട് എന്ന സർവേ വെളിപ്പെടുത്തുന്നത്. കുട്ടികൾക്കായി ഇത്തരത്തിൽ ചിലവിടുന്ന സമയം ഒരു ഭാരമായി മാറുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ചില മലയാളി മാതാപിതാക്കളോടും, മാനസിക ആരോഗ്യ മേഖലയിലെ വിദഗ്ധനുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.

    16 min
  • Stephen Devassy speaks about his journey as a musician - സംഗീതത്തിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റീഫൻ ദേവസ്സി

    Musician Stephen Devassy was part of Rex Band, a Christian music band that visited Australia recently. The acclaimed artist opens up about his journey as a musician and shares the moments that he enjoyed the most.

     

    -

    പിയാനോയിൽ മാന്ത്രിക സ്പർശം തീർത്തു ശ്രദ്ധേയനായ സംഗീതജ്ഞനാണ് സ്റ്റീഫൻ ദേവസ്സി. റെക്സ് ബാൻഡിന്റെ സംഗീത പരിപാടിക്കായി ഓസ്‌ട്രേലിയയിൽ എത്തിയ സ്റ്റീഫൻ സംഗീത രംഗത്തെ നാഴികക്കലുകളെക്കുറിച്ചും ഈ രംഗത്തെ വളർച്ചയെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

    13 min
  • SBS Food: Coconut pannacotta with stewed mangoes - SBS Food: വേനൽക്കാലത്ത് കഴിക്കാൻ നാടൻ രുചിയിൽ ഒരു ഡസ്സേർട്ട്

    Listen to Melbourne based chef Manoj Unnikrishnan who shares the recipe of an easy to make Italian dessert -Coconut pannacotta with stewed mangoes ..

    -

    വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ, മലയാളികൾക്ക് ഇഷ്ടപ്പെട്ട തേങ്ങായും മാമ്പഴവും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഇറ്റാലിയൻ ഡസ്സേർട്ട് ആണ് കോക്കനട് പന്ന കോട്ട വിത്ത് സ്റ്റൂഡ് മാംഗോസ് (Coconut Panna cotta With Stewed Mangoes). എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഡസ്സേർടിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    10 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners