
Sign up to save your podcasts
Or


Listen to Jay Janardhanan, a Brisbane based director who has got international accolades for his short film
-ആദ്യ ഹ്രസ്വ ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയിരിക്കുകയാണ് ബ്രിസ്ബൈനിലുള്ള മലയാളി സംവിധായകൻ ജയ് ജനാർദ്ധനൻ.
Sydney Malayalee Association debate on the benefits of British rule to India
-ഇന്ത്യയെ അടക്കിഭരിച്ചതിനും കൊള്ളയടിച്ചതിനും ബ്രിട്ടന് നഷ്ടപരിഹാരം നല്‍കണമെന്ന ശശി തരൂരിന്റെ പ്രസംഗങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്ന സമയമാണ് ഇത്. ഇതിന്റെ ചുവടുപിടിച്ച്, ബ്രിട്ടീഷ് ഭരണകാലം ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയോ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരിക്കുകയാണ് സിഡ്നി മലയാളി അസോസിയേഷന്. കേരളപ്പിറവി ആഘോങ്ങളോടനുബന്ധിച്ച് നടന്ന ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
Noted writer, orator and political observer M.N.Karassery speaks to SBS Malayalam Radio during his visit to Australia.
-ജാതി-മത വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന കേരള രാഷ്ട്രീയത്തെയും സാമൂഹ്യ വ്യവസ്ഥിതിയെയും കുറിച്ച് പ്രൊഫ. എം എന്‍ കാരശ്ശേരിയുമായി അഭിമുഖം...
As Victoria is on the verge of passing a historic law legalising voluntary assisted dying for terminally ill patients, SBS Malayalam inspects the various aspects of this step in this panel discussion.
Listen to it from the player above...
-ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകരോഗങ്ങൾ ബാധിച്ചിരിക്കുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന നിയമം പാസാക്കുന്നതിൻറെ അരികിലാണ് വിക്ടോറിയ. പാർലമെൻറിൻറെ ഉപരിസഭയിൽ ബിൽ പാസായാൽ, ഈ നിയമം നിലവിൽ വരുന്ന ആദ്യ ഓസ്ട്രേലിയൻ സംസ്ഥാനമാകും അത്.
എന്നാൽ, സ്വന്തം ജീവനുമേലുള്ള ഒരാളുടെ അവകാശം അംഗീകരിക്കലാണോ, അതോ ക്രൂരതയാണോ ഈ "ദയാവധം" എന്ന ചർച്ചകൾ സജീവമാണ്. ഈ നിയമത്തെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യാനുള്ള കാരണങ്ങൾ പരിശോധിക്കുന്ന ഒരു ചർച്ചയാണ് എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ചത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Noted writer, orator and political observer M.N.Karassery speaks to SBS Malayalam Radio during his visit to Australia.
-ജാതി-മത വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന കേരള രാഷ്ട്രീയത്തെയും സാമൂഹ്യ വ്യവസ്ഥിതിയെയും കുറിച്ച് പ്രൊഫ. എം എന്‍ കാരശ്ശേരിയുമായി അഭിമുഖം...
Listen to a report on how smartphones can be used to spy on you.
-ഒരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അയാളുടെ തന്നെ ചിത്രങ്ങളും വീഡിയോയുമെല്ലാം എടുക്കാൻ മറ്റൊരാൾക്ക് സാധിക്കുമോ? മൊബൈൽ ഫോൺ സ്പൈയിംഗ് (ചാര) ആപ്പുകൾ ഉപയോഗിച്ച് അത് സാധിക്കും എന്നാണ് അടുത്ത കാലത്ത് വരുന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. നമ്മുടെ സ്മാർട്ട്ഫോണുകൾ എങ്ങനെ ചാരക്കണ്ണുകളായി മാറാം എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Listen about how 11 Malayalee families in Melbourne got trapped in a real estate deal
-ഇഷ്ടപ്പെട്ട സ്ഥലം വാങ്ങാനായി അഡ്വാൻസ് നൽകിയ ശേഷം അത് നഷ്ടമായിരിക്കുകയാണ് മെൽബണിലെ 11 മലയാളി കുടുംബങ്ങൾക്ക്. അഡ്വാൻസ് വാങ്ങിയ ശേഷം പല തവണ വസ്തു ഉടമ കൂടുതൽ വില ആവശ്യപ്പെട്ടതോടയാണ് ഇത്.
ഇതോടെ നിയമ നടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ഈ കുടുംബങ്ങൾ. അവരുടെ അനുഭവം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
If not today, palliative care will be important for most of us tomorrow. Dr. M.R.Rajagopal, who is known as the father of palliative care in India, talks about it during his recent visit to Australia.
-പാലിയേറ്റീവ് കെയറിന്റെ ഇന്ത്യന്‍ പിതാവ് എന്നറിയപ്പെടുന്നയാളാണ് ഡോ. എം.ആര്.രാജഗോപാല്‍. അദ്ദേഹത്തിന്റെ ജീവിത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു ഓസ്ട്രേലിയന്‍ ഡോക്യുമെന്ററിയുടെ റിലീസിംഗിനായി ഇവിടെയെത്തിയ ഡോ. രാജഗോപാല്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ചും, പ്രവാസികള്‍ക്ക് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Manmeet Alisher, the Brisbane bus driver killed in a random attack, is remembered with a park named in his honour.
-ബ്രിസ്ബൈനില്‍ ബസിനുള്ളില്‍ വച്ച് അക്രമി തീയിട്ടുകൊന്ന ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറുടെ ഓര്‍മ്മയില്‍ നഗരത്തിലെ ഒരു പാര്ക്കിന് അദ്ദേഹത്തിന്റെ പേര് നല്കി. കഴിഞ്ഞ ഒക്ടോബറില്‍ വെന്തുമരിച്ച മന്മീത് അലിഷറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി, മന്മീത്സ് പാരഡൈസ് എന്നാണ് ബ്രിസ്ബൈന്‍ സിറ്റി കൗണ്‍സില്‍ പാര്ക്കിന് പേരു നല്‍കിയിരിക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Ahead of his upcoming visit to Australia, famous music director Jerry Amaldev talked to SBS Malayalam Radio.
-രണ്ടു പതിറ്റാണ്ടിൻറെ ഇടവേളയ്ക്കു ശേഷം മലയാളസിനിമയിലേക്ക് മടങ്ങിയെത്തിയ സംഗീത സംവിധായകൻ ജെറി അമൽദേവ്, ഓസ്ട്രേലിയൻ യാത്രക്കു മുന്‍പ് മനസു തുറക്കുന്നു...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners