SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • 'Manmeet's Paradise': Brisbane park named after slain bus driver - 'മന്‍മീത് പാരഡൈസ്': വെന്തുമരിച്ച ഇന്ത്യന്‍ ബസ് ഡ്രൈവറുടെ പേരില്‍ ബ്രിസ്‌ബൈനില്‍ പാര്‍ക്ക്‌

    Manmeet Alisher, the Brisbane bus driver killed in a random attack, is remembered with a park named in his honour.

    -

    ബ്രിസ്‌ബൈനില്‍ ബസിനുള്ളില്‍ വച്ച് അക്രമി തീയിട്ടുകൊന്ന ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറുടെ ഓര്‍മ്മയില്‍ നഗരത്തിലെ ഒരു പാര്‍ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കി. കഴിഞ്ഞ ഒക്ടോബറില്‍ വെന്തുമരിച്ച മന്‍മീത് അലിഷറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി, മന്‍മീത്സ് പാരഡൈസ് എന്നാണ് ബ്രിസ്‌ബൈന്‍ സിറ്റി കൗണ്‍സില്‍ പാര്‍ക്കിന് പേരു നല്‍കിയിരിക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ  പ്ലേയറില്‍ നിന്ന്...

    8 min
  • "No beef; don't recruit non-Brahmins": IT recruiter gets threatening mails - "ബീഫ് കഴിക്കരുത്, ബ്രാഹ്മണരെ മാത്രം ജോലിക്കെടുക്കുക": മെൽബണിലെ IT റിക്രൂട്ടർക്ക് ഇമെയിൽ ഭീഷണി

    An Indian-origin IT recruiter in Melbourne has been threatened with anonymous emails warning her to stop eating beef, recruit more Indians and not to recruit non-Brahmins (upper-caste people in the Indian caste system) at workplace. Listen to Mandy Bose who shares her experience.

    -

    അബ്രാഹ്മണർക്ക് ജോലി കൊടുക്കരുതെന്നും, ഓഫീസിൽ ബീഫ് കഴിക്കരുതെന്നും ഭീഷണിപ്പെടുത്തുന്ന  ഇമെയില് സന്ദേശങ്ങൾ ലഭിച്ചിരിക്കുകയാണ് മെൽബണിലെ ഇന്ത്യൻ വംശജയായ ഒരു  ഐ ടി റിക്രൂട്ടർക്ക്. ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൻറെ ഭാഗമാണോ ഇത്തരം ഇമെയിലുകളെന്ന് തമിഴ് വംശജയായ മാൻഡി ബോസ് സംശയിക്കുന്നു. ഇമെയിലുകൾ ലഭിച്ചതിനെക്കുറിച്ച് മാൻഡി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    8 min
  • Marriage equality: a public debate by Melbourne Malayalees - സ്വവർഗ്ഗവിവാഹം അനുവദിക്കണോ?: പൊതുവേദിയിൽ ചർച്ചയുമായി മെൽബൺ മലയാളികൾ

    Essence Melbourne - a group of free thinkers in Melbourne has organised a public debate on the issue of marriage equality. Listen about the debate here. 

    -

    ഓസ്ട്രേലിയൻ പൊതുസമൂഹത്തിൽ സജീവചർച്ചയാകുന്പോഴും മലയാളി കൂട്ടായ്മകൾ ഏറ്റെടുക്കാൻ മടിക്കുന്ന ഒരു വിഷയമാണ് സ്വവർഗ്ഗ വിവാഹം. എന്നാൽ മെൽബണിലെ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസ്സൻസ് മെൽബൺ ഈ വിഷയത്തിൽ ഒരു പൊതുചർച്ച സംഘടിപ്പിച്ചു. സ്വവർഗ്ഗവിവാഹത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ശക്തമായ വാദങ്ങളുമായി പൊതുവേദിയിലെത്തിയ ഈ സംവാദത്തെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    18 min
  • In memory of I V Sasi - ഐ വി ശശി ഇനി ഓർമകളിൽ ...

    Remembering I V Sasi, the hit maker of Malayalam film industry who passed away on October 24th after suffering from cancer.

    -

    നാല് പതിറ്റാണ്ടിലേറെ മലയാള സിനിമാ ലോകത്തിന് മികവുറ്റ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഐ വി ശശി. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സായിലായിരുന്ന ഐ വി ശശി ഇക്കഴിഞ്ഞ ഒക്ടോബർ 24ന് അന്തരിച്ചു. ഐ വി ശശിയെക്കുറിച്ചൊരു ഓർമ്മക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • Tenants to get more rights in Victoria - വിക്ടോറിയയിൽ വീട്ടുവാടക നിമയങ്ങൾ മാറുന്നു; മാറ്റങ്ങൾ വാടകക്കാർക്ക് അനുകൂലം

    Victorian government is trying to bring in new tenancy laws, giving stronger rights to tenants. Melbourne based real estate consultant Philip Chacko, who works with Ray White, explains these proposed changes.

    -

    വിക്ടോറിയയിലെ റെന്റൽ നിയമത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്.  ഇവ എന്തൊക്കെയാണെന്നും ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങനെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റ് ഏജൻസിയിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടൻറ് ആയ ഫിലിപ്പ് ചാക്കോ...അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.

    11 min
  • Govt starts processing citizenship applications - ഓസ്ട്രേലിയൻ പൗരത്വ അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നു; നിയമം കർശനമാക്കാനുറച്ച് സർക്കാർ

    Soon after the rules citizenship laws were axed from the Senate list, Department of Immigration has started processing the backlog of citizenship applications. Listen to Brisbane based migration agent and lawyer Prathap Lakshmanan, from TN Lawyers and Immigration Consultants, talking about the situation. 

    -

    പൗരത്വം ലഭിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കുന്നതാകും ഉചിതമെന്ന് കുടിയേറ്റകാര്യ വിദഗ്ധർ. 

    12 min
  • Victoria one step closer to historic voluntary euthanasia laws - വിക്ടോറിയയിൽ ദയാവധം നടപ്പാക്കാനൊരുങ്ങുന്നു; പാർലമെൻറിൻറെ ഒരു സഭയിൽ ബിൽ പാസായി

    Victoria may soon be the first state in Australia to legalise voluntary euthanasia. The Assisted Dying Bill passed the Lower House on Thursday after a prolonged overnight debate. If it gets through the next stage of the Upper House, terminally ill people over the age of 18, in severe pain and with only a year to live would be able to access lethal drugs.

    -

    ഓസ്ട്രേലിയയിൽ ദയാവധം അനുവദിക്കുന്ന ആദ്യ സംസ്ഥാനം ആകാനൊരുങ്ങുകയാണ് വിക്ടോറിയ. മാരത്തൺ ചർച്ചകൾക്ക് ശേഷം പാർലമെൻറിൻറെ അധോസഭയിൽ ബിൽ പാസായി. ഇനി ഉപരിസഭ കൂടി ഇത് പാസാക്കിയാൽ മാരകരോഗം നേരിടുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ കഴിയും. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    4 min
  • Govt starts processing citizenship applications - ഓസ്ട്രേലിയൻ പൗരത്വ അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നു; നിയമം കർശനമാക്കാനുറച്ച് സർക്കാർ

    Soon after the rules citizenship laws were axed from the Senate list, Department of Immigration has started processing the backlog of citizenship applications. Listen to Brisbane based migration agent and lawyer Prathap Lakshmanan, from TN Lawyers and Immigration Consultants, talking about the situation. 

    -

    പൗരത്വം ലഭിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കുന്നതാകും ഉചിതമെന്ന് കുടിയേറ്റകാര്യ വിദഗ്ധർ. 

    12 min
  • The poet of street and its people - കവിതയിലെ മനുഷ്യശബ്ദം നിലച്ചിട്ട് ഏഴാണ്ട്: എ അയ്യപ്പന് ഒരു ഓർമ്മക്കുറിപ്പ്

    Today (Oct 21, 2017) is the seventh death anniversary of A Ayyappan, the poet who was known as a synonym for post modernism and anarchism in Malayalam poetry. Listen to a tribute to him...

    -

    മലയാള കവിതയിൽ ഉത്തരാധുനികതയുടെയും അരാജകത്വത്തിൻറെയും യഥാർത്ഥ മനുഷ്യശബ്ദം കേൾപ്പിച്ച കവിയായിരുന്നു എ അയ്യപ്പൻ. തെരുവിനെ സ്നേഹിച്ച്, തെരുവിൽ കവിത ചൊല്ലി, തെരുവോരത്ത് വീണുമരിച്ച അയ്യപ്പൻറെ ഏഴാം ചരമവാർഷികമാണ് ഒക്ടോബർ 21. അയ്യപ്പൻറെ കവിതകളെയും, അതിലെ നെരിപ്പോടിനെയും കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    ഒ എൻ വിയെക്കുറിച്ച് ഒരു ഓർമ്മ

    [audiotrack uuid="ae300103-c46f-42d6-b39a-5f2e27ae9d60" name="ഇനിയും മരിക്കാത്ത ഒ എൻ വി"]

    14 min
  • Is your WiFi connection secure? Know about WIFI KRACK - WiFi കണക്ഷനുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ: നിങ്ങളെ എങ്ങനെ ബാധിക്കും?

    Here is everything you need to know about the latest WiFi security threat. Melbourne based IT security expert Vijaykrishnan explains it.

    -

    WiFi കണക്ഷനുകളിലൂടെ ഇൻറർനെറ്റ് ഉപയോഗിക്കുന്പോൾ ഹാക്കർമാർക്ക് അതിലേക്ക് കടന്നുകയറാൻ കഴിയും എന്ന മുന്നറയിപ്പ് പുറത്തുവന്നിരിക്കുകയാണ്.  പൊതുസ്ഥലങ്ങളിലുള്ള വൈഫൈ മാത്രമല്ല വീടുകളിൽ ഉപയോഗിക്കുന്ന വൈഫൈ പോലും സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകികൊണ്ടുള്ള വൈഫൈ ക്രാക്കിനെകുറിച്ചാണ് വാർത്തകൾ പുറത്തുവന്നത്. വൈഫൈ ക്രാക് എന്താണെന്നും ഇത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുന്നതെന്നുമുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഐ ടി സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന വിജയ്കൃഷ്ണൻ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.. 

    11 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners