
Sign up to save your podcasts
Or


As Toyota factory in Melbourne's Altona closed down on 3rd October around 2600 employees lost their job. Many of them have already found other jobs, but many are yet to find.
Renjith Shankar, who worked till the last day of the factory, talks about it.
-ഓസ്ട്രേലിയയിലെ ടൊയോട്ട കാർ നിർമ്മാണം അവസാനിച്ചു. മെൽബണിലെ അൾട്ടോണയിൽ 54 വർഷമായി പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് ഒക്ടോബർ മൂന്നിന് അടച്ചുപൂട്ടിയത്. ഇവിടെ തൊഴിൽ നഷ്ടമായതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നുണ്ട്. കന്പനിയിലെ അവസാന ദിവസത്തെക്കുറിച്ചും, മുന്നോട്ടുള്ള വഴിയെക്കുറിച്ചും സംസാരിക്കുകയാണ് ടൊയോട്ട ജീവനക്കാരനായിരുന്ന രതീഷ് ശങ്കർ.
A review of Ramaleela and its marketing strategies
-ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് രാമലീല എന്ന ദിലീപ് ചിത്രം തിയറ്ററുകളിലെത്തിയത്. അതിനു പിന്നാലെ ദിലീപിന് ജാമ്യം കൂടി കിട്ടിയതോടെ രാമലീലയുടെ വിജയം ദിലീപിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ദിലീപിനെതിരെയുള്ള കേസ് എങ്ങനെയാണ് രാമലീല എന്ന സിനിമയുടെ വിപണനതന്ത്രമായത്?
ഈ റിപ്പോര്‍ട്ട് കേള്‍ക്കുക...
As Toyota factory in Melbourne's Altona closed down on 3rd October around 2600 employees lost their job. Many of them have already found other jobs, but many are yet to find.
Renjith Shankar, who worked till the last day of the factory, talks about it.
-ഓസ്ട്രേലിയയിലെ ടൊയോട്ട കാർ നിർമ്മാണം അവസാനിച്ചു. മെൽബണിലെ അൾട്ടോണയിൽ 54 വർഷമായി പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് ഒക്ടോബർ മൂന്നിന് അടച്ചുപൂട്ടിയത്. ഇവിടെ തൊഴിൽ നഷ്ടമായതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നുണ്ട്. കന്പനിയിലെ അവസാന ദിവസത്തെക്കുറിച്ചും, മുന്നോട്ടുള്ള വഴിയെക്കുറിച്ചും സംസാരിക്കുകയാണ് ടൊയോട്ട ജീവനക്കാരനായിരുന്ന രതീഷ് ശങ്കർ.
India Fest is the biggest celebration of Indian culture in the northern Queensland town of Townsville. Listen about this fest, which was started by the Malayalee community, as explained by Dr. Roby Jose of Kerala Association of Townsville.
-ക്വീൻസ്ലാൻറിലെ ടൗൺസ്വില്ലിലെ ഇന്ത്യൻ സമൂഹത്തിൻറെ ഏറ്റവും വലിയ ആഘോഷമാണ് ഇന്ത്യ ഫെസ്റ്റ്. മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മേളയെക്കുറിച്ച് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിലെ ഡോ. റോബി ജോസ് വിശദീകരിക്കുന്നത് കേൾക്കാം.
Here is the recipe of an easy to cook entree Halloumi croquettes and sticky balsamic dressing. Adelaide based Shibichen Thomas, owner of Sashas Kitchen shares the recipe..
-ഹാലുമി ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ ആണ് ഹാലുമി ക്രൂക്കറ്റ്സ് ആൻഡ് സ്റ്റിക്കി ബാൾസമിക് ഡ്രസിങ്. ഈ വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്ലൈഡിൽ സാഷാസ് കിച്ചൻ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ്.
Listen to Dr Pratap John Philip who explains the reason behind the flu deaths in Australia even after being vaccinated.
-ഓസ്‌ട്രേലിയയിൽ തണുപ്പുകാലം കഴിഞ്ഞിട്ടും ഫ്ലൂ ബാധിക്കുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. മാത്രമല്ല നിരവധി പേർ ഇതിനോടകം ഫ്ലൂ ബാധിച്ച് മരണമടയുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ട് ഫ്ലൂ ഇത്ര അപകടകാരിയാവുന്നു എന്നും പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമാകാത്തതെന്തുകൊണ്ടെന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശിദീകരിക്കുന്നത് കേൾക്കാം...
Sydney dance school Nrithyalaya celebrates 10th anniversay. School director Manju Suresh explains the details.
-സിഡ്‌നിയിലെ പ്രമുഖ നൃത്തവിദ്യാലയമായ നൃത്യാലയ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക നയിക്കുന്ന ശില്‍പശാലയും നൃത്തപരിപാടിയുമുണ്ടാകും. ഇതിന്റെ വിശദാംശങ്ങള്‍ നൃത്യാലയ ഡയറക്ടര്‍ മഞ്ജു സുരേഷ് പങ്കുവയ്ക്കുന്നു.
Here is the recipe of an easy to cook entree Halloumi croquettes and sticky balsamic dressing. Adelaide based Shibichen Thomas, owner of Sashas Kitchen shares the recipe..
-ഹാലുമി ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ ആണ് ഹാലുമി ക്രൂക്കറ്റ്സ് ആൻഡ് സ്റ്റിക്കി ബാൾസമിക് ഡ്രസിങ്. ഈ വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്ലൈഡിൽ സാഷാസ് കിച്ചൻ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ്.
Listen to a report from Melbourne's Federation Square about the peaceful gathering of Hindu organisations to protest the controversial lamb meat ad portraying Lord Ganesha.
-മീറ്റ് ആന്റ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയയുടെ ആട്ടിറച്ചി പരസ്യത്തില്‍ വിവിധ ദൈവങ്ങളുടെ രൂപങ്ങൾ ഉപയോഗിച്ചതിൽ ഓസ്‌ട്രേലിയയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുന്നു. ഹിന്ദു ദൈവമായ ഗണപതിയുടെ രൂപം ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ ഹൈന്ദവ സമൂഹം രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ പരസ്യം പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മീറ്റ് ആന്റ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും കഴിഞ്ഞ ദിവസം വിവിധ ഇന്ത്യൻ ഹൈന്ദവസംഘടനകൾ പ്രതിഷേധം അറിയിക്കുവാൻ ഒത്തുക്കൂടിയിരുന്നു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും ...
SBS Radio has announced its services review in order to reflect today's Australia. SBS Malayalam gets more resources to deliver news and current affairs to the growing Malayalee community in the country. Listen to the details.
-2016ലെ സെന്‍സസില്‍ ഓസ്‌ട്രേലിയന്‍ ജനസംഖ്യാ ഘടനയില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ അതിനനുസരിച്ച് എസ് ബി എസ് റേഡിയോ പരിപാടികളും പരിഷ്‌കരിക്കുകയാണ്. രാജ്യത്തെ മലയാളി ജനസംഖ്യ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചതോടെ എസ് ബി എസ് മലയാളം പരിപാടിയിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതേക്കുറിച്ച് വിശദമായി ഇവിടെ കേള്‍ക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners