SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Unlucky actresses fall victim to casting couch ; Sympathises with Dileep: Kushboo - കാസ്റ്റിംഗ് കൗച്ചിൽപ്പെടുന്നത് ഭാഗ്യമില്ലാത്തവരെന്ന് ഖുശ്ബു; ദിലീപിനോട് അനുകന്പ

    In an exclusive interview to SBS Malayalam, Kushboo, the South Indian movie star turned politician opens up about the her experience in film industry, latest controversies in Malayalam film industry and her plans to return to Malayalam films.

    -

    തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ഒരുകാലത്ത് ഏറ്റവുമധികം ആരാധിക്കപ്പെട്ടിരുന്ന നായികയാണ് ഖുശ്ബു.  സിനിമയിൽ നിന്ന് ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന ഖുശ്‌ബു ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ എസ് ബി എസ് മലയാളത്തോട് മനസ്സ് തുറന്നു.

    23 min
  • How to refinance your home loan? - നിങ്ങളുടെ ഹോംലോണ്‍ എങ്ങനെ റീഫൈനാന്‍സ് ചെയ്യാം?
    How can you refinance your home loan in Australia? Brisbane based home loan expert Vince Pramoj Elanjikkal explains it. -

    സ്വന്തമായി വീടുവാങ്ങാനും, ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടികള്‍ക്കുമായി ഹോംലോണുകള്‍ ഉള്ളവരായിരിക്കും നല്ലൊരു ഭാഗം ഓസ്‌ട്രേലിയന്‍ മലയാളികളും. ഒരിക്കല്‍ ലോണെടുത്തവര്‍ക്ക് അത് 'റീഫൈനാന്‍സിംഗ്'  ചെയ്തുകൊണ്ട് പുതിയ ലോണെടുക്കാന്‍ നിരവധി അവസരങ്ങളാണ് ഓസ്‌ട്രേലിയയിലുള്ളത്. ഏതൊക്കെ സാഹചര്യങ്ങളില്‍ അങ്ങനെ വീണ്ടും ലോണെടുക്കാം എന്ന് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ബാങ്കിംഗ് മേഖലയില്‍ ഹോം ലെന്റിംഗ് മാനേജരായി ജോലി ചെയ്യുന്ന വിന്‍സ് പ്രമോജ് ഇലഞ്ഞിക്കല്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    25 min
  • Meet the artist who presented Australian Indigenous personalities at Kochi Biennale through his paintings - കൊച്ചി ബിനാലെയിൽ ഓസ്‌ട്രേലിയയിലെ ആദിമവർഗ്ഗക്കാരെ അവതരിപ്പിച്ച ചിത്രകാരനെ പരിചയപ്പെടാം

    Daniel Connell, a visual artist from Adelaide presented paintings of Indigenous Australians at Kochi Biennale in 2012 and also exhibited paintings of Tamil workers in Kochi at the 2014 Kochi Biennale. The artist who has visited India several times uses his art to bring change to society. Daniel Connell whose works are heavily inspired by Indian subjects is also involved in the fight against challenges that newly arrived migrants face in Australia. SBS Malayalam introduces Daniel Connell to its listeners. 

    -

    ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ഉൾപ്പെടുത്തി ഒട്ടേറെ പരിപാടികൾ എസ് ബി എസ് മലയാളം അവതരിപ്പിക്കാറുണ്ട്. വിവിധ മേഖലകളിലുള്ളവരുടെ പ്രവർത്തനങ്ങളിലൂടെ മറ്റു സമൂഹങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങളും നൽകാറുണ്ട്. പലപ്പോഴും കലയിലൂടെയാണ് മറ്റു സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരങ്ങൾ ഉണ്ടാവുക. ഇത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഒരു കലാകാരൻ കൊച്ചി ബിനാലെയിൽ ഓസ്‌ട്രേലിയയിലെ ആദിമവർഗ്ഗക്കാരെപ്പറ്റിയുള്ള  ചിത്രപ്രദർശനം അവതരിപ്പിച്ചിരുന്നു. അഡ്‌ലെയ്ഡിലുള്ള ചിത്രകാരൻ ഡാനിയേൽ കോണൽ എന്ന കലാകാരനെയാണ് എസ് ബി എസ് മലയാളം  പരിചയപ്പെടുത്തുന്നത്. 2012 ലും 2014 ലും ഡാനിയേൽ കോണൽ കൊച്ചി ബിനാലെയിൽ പങ്കെടുത്തിരുന്നു. കേരളവുമായുള്ള ഈ ബന്ധത്തിന് പുറമേ കുടിയേറ്റ സമൂഹം ഓസ്‌ട്രേലിയയിൽ നേരിടുന്ന വെല്ലുവിളികൾക്കെതിരെ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അഡ്‌ലെയ്ഡിലുള്ള ഡാനിയേൽ കോണലിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

     

     
    9 min
  • മെട്രോയിൽ സ്വപ്നങ്ങൾ നിറച്ച് മലയാളികൾ...

    കൊച്ചി മെട്രോയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞു നിന്നിരുന്നു. എന്നാൽ മെട്രോ സർവീസ് തുടങ്ങിയതോടെ യാത്ര ചെയ്യുവാനായി ആയിരകണക്കിന് ആളുകളാണ് എത്തുന്നത്. കൊച്ചി മെട്രോയിൽ ആദ്യ ദിനങ്ങളിൽ യാത്രചെയ്തവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    10 min
  • Concerns over Australian building fire safety after London tragedy - ലണ്ടൻ തീപിടിത്തം: ഓസ്‌ട്രേലിയയിലെ ബഹുനില കെട്ടിടങ്ങളെ കുറിച്ചും ആശങ്ക
    Many people are asking how the fire in London's Grenfell Tower spread so quickly. It's too soon to tell and official investigations are underway, but there's speculation the building's new cladding could have contributed. And there are fears some Australian high-rises could also be compromised -

    ലണ്ടനിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളെ കുറിച്ചും പരിശോധന നടത്തണം എന്ന ആവശ്യം ശക്തമാകുകയാണ്. ഗുണനിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതാണ് ലണ്ടനിൽ അപകടത്തിൻറെ വ്യാപ്തി ഇത്രയും കൂടാൻ കാരണമായത് എന്നാണ് വിലയിരുത്തൽ. ഓസ്ട്രേലിയയിലെ പല കെട്ടിടങ്ങളിലും സമാനമായ നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേക്കുറിച്ച് കേൾക്കാം... 

    5 min
  • walk with us -RECONCILIATION - Walk With US: ആദിമവർക്കാരെക്കുറിച്ച് അറിയാൻ ദേശീയ അനുരഞ്ജനാ വാരം
    Its national reconciliation week in Australia. during this time its important to share the history and culture of aboriginal people to non-aboriginal people. Listen to a report on this. -

    ആദിമവർഗക്കാരെക്കുറിച്ചും, അവരുടെ ചരിത്രവും സംസ്കാരവുമെല്ലാം ഓസ്‌ട്രേലിയക്കാർ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.

    4 min
  • How do migrant parents and children cope with cultural differences- part 1 - ഓസ്ട്രേലിയൻ മലയാളിയുടെ സാംസ്കാരിക പ്രതിസന്ധികൾ: പരന്പര ഭാഗം 1

    Australia is one of the most multicultural countries in the world. Though diversity is considered as a positive aspect in the Australian way of life, it does pose many challenges. Migrant parents who settle here often find it hard to decide on what is best for their children in the diverse multicultural environment their children live in. In the first part of the series about migrant life in Australia, parents and children comment on some of the most common migrant issues around growing up in a multicultural atmosphere in Australia. 

    -

    ഓസ്ട്രേലിയയിൽ കുടിയേറിപ്പാർക്കുന്ന മലയാളികൾ സാംസ്കാരികമായി നിരവധി ആശയക്കുഴപ്പങ്ങൾ നേരിടുന്നുണ്ട് - മലയാളീ സംസ്കാരം എത്രത്തോളം പിന്തുടരണം, എത്രത്തോളം ഓസ്ട്രേലിയൻ സംസ്കാരത്തിലേക്ക് മാറണം എന്ന കാര്യത്തിൽ. ഈ സാംസ്കാരിക ചർച്ചകൾക്കായി ഒരു പുതിയ പരന്പര തുടങ്ങുകയാണ് എസ് ബി എസ് മലയാളം റേഡിയോ. 

    പരന്പരയുടെ ആദ്യ ഭാഗത്തിൽ, കുടിയേറ്റമലയാളികൾ നേരിടുന്ന പ്രധാന സംസ്കാരിക ആശയക്കുഴപ്പങ്ങൾ ഏതൊക്കെ എന്നാണ് പരിശോധിക്കുന്നത്. വിവിധ ജീവിതസാഹചര്യങ്ങളിലുള്ള ആറു പേരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.. 

    15 min
  • 'Pride of Australia' painting exhibition at the parliament of Victoria - 'Pride of Australia' Painting Exhibition at the parliament of Victoria

    'Pride of Australia' the painting exhibition portraying 50 Australian greats in a single canvas by noted artist from the Indian community Sedunath Prabhakar was inaugurated at the Parliament of Victoria. Speaker of Victorian Parliament Colin Brooks, MP, President of Upper House Bruce Atkinson, Consul General of India Manika Jain were among the dignitaries on the occasion. Listen to he report in Malayalam in the above link. 

    -

    'Pride of Australia' the painting exhibition portraying 50 Australian greats in a single canvas by noted artist from the Indian community Sedunath Prabhakar was inaugurated at the Parliament of Victoria. Speaker of Victorian Parliament Colin Brooks, MP, President of Upper House Bruce Atkinson, Consul General of India Manika Jain were among the dignitaries on the occasion. Listen to he report in Malayalam in the above link. 

    8 min
  • New book from Australia aims to help social work students in India - കുറ്റവാളികളോടുള്ള മാനുഷിക സമീപനം: ഇന്ത്യയ്ക്ക് വഴികാട്ടിയാകാൻ ഒരു ഓസ്ട്രേലിയൻ മലയാളിയുടെ പുസ്തകം

    A new book called 'Demystifying criminal justice social work in India' produced from Australia aims to help students in India. Associate Professor Dr. Abraham Francis and Dr. Mark David Chong from James Cook University in Townsville, are the editors of this book. Listen to Dr. Abraham Francis in the link above who explains about this book in Malayalam.

    -

    കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നേരായ വഴിയിലേക്ക് നയിക്കുന്നതിനും സോഷ്യൽ വർക്കർമാർ ഉൾപ്പെടെ സാമൂഹിക സേവന മേഖലയിലുള്ളവർക്കുള്ള പങ്കാളിത്തം വലുതാണ്. ഈ മേഖലയിൽ ഇന്ത്യൻ സാഹചര്യങ്ങളുടെ വിലയിരുത്തലും, നടപ്പാക്കാൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിർദ്ദേശവുമായി ഓസ്ട്രേലിയയിൽ ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. ഡീമിസ്റ്റിഫൈയിങ്ങ് ക്രിമിനൽ ജസ്റ്റിസ് ഇൻ ഇന്ത്യ എന്ന പേരിലുള്ള പുസ്‌തകം സാമൂഹിക സേവന രംഗത്തും ക്രിമിനൽ ജസ്റ്റിസ് രംഗത്തും പ്രവർത്തിക്കുന്ന ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും വിദഗ്‌ധരുടെ വിശകലനങ്ങൾ ഉൾപ്പെടുത്തിയാണ്  തയ്യാറാക്കിയിരിക്കുന്നത്.   ടൗൺസ്‌വില്ലിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ നിന്നുള്ള അസോസിയേറ്റ് പ്രൊഫസ്സർ ഡോ. എബ്രഹാം ഫ്രാൻസിസും ഡോ. മാർക്ക് ഡേവിഡ് ചോങ്ങും ചേർന്ന് തയ്യാറാക്കിയ പുസ്തകത്തെക്കുറിച്ച് കൂടുതലറിയാൻ മുകളിലെ പ്ലെയറിൽ ക്ലിക്ക് ചെയ്യുക

    10 min
  • Rally in Hobart seeking protection against racial attacks - വംശീയ ആക്രമണം: നടപടി ആവശ്യപ്പെട്ട് ഹൊബാർട്ടിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധ പ്രകടനം

    A rally was held yesterday in front of the Hobart police station seeking protection against racial attacks in Tasmania. People from different communities gathered expressing protest against some attacks that took place in the recent months. Limax, a malayalee taxi driver who was part of the protest explains about the protest.

     

    -

    ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഇന്ത്യൻ വംശജർക്കെതിരെ നിരവധി ആക്രമണങ്ങളാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. ഇവയിൽ പലതും വംശീയ ആക്രമണങ്ങളാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഒന്നിലേറെ ആക്രമണങ്ങളുണ്ടായ ടാസ്മേനിയയിലെ ഹോബാർട്ടിൽ, വംശീയ ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

    അടുത്തിടെ ആക്രമണത്തിന് ഇരയായ മലയാളിയായ ടാക്സി ഡ്രൈവർ ലീമാക്സ് പ്രകടനത്തിൽ പങ്കെടുത്തിരുന്നു. പ്രകടനത്തെക്കുറിച്ച് ലീമാക്സ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..   

    5 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners