SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • How safe is public wifi? - പൊതുസ്ഥലങ്ങളിലെ സൗജന്യ WiFi ഉപയോഗിക്കുന്നത് സുരക്ഷിതമോ?

    Free WiFi is available everywhere these days - be in airports, hotels, convention centers or indoor stadia. How safe is connecting to public wifi? Melbourne based cyber security expert Vijaykrishnan explains it.

    -

    ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ ആയാലും പൊതുസ്ഥലങ്ങളിൽ ആയാലും കൂടുതലായും നമ്മൾ വൈഫൈയിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. പൊതുസ്ഥലങ്ങളിലെ വൈഫൈ, പ്രത്യേകിച്ചും സൗജന്യമായി ലഭ്യമാകുന്ന വൈഫൈ, ഉപയോഗിക്കുന്നന്നത് എന്തെല്ലാം സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു ?

    പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷാ വിദഗ്ധൻ വിദഗ്ധനായ വിജയ്കൃഷ്ണൻ വിശദീകരിക്കുകയാണിവിടെ..

    12 min
  • 5 Simple drinks for this summer - ചൂട് അസഹനീയമാകുന്നുണ്ടോ? വീട്ടിലുണ്ടാക്കാം, രുചിയേറും ശീതളപാനീയങ്ങൾ

    It is the worst summer Australia has faced in the recent times. When mercury levels hit 40 degree and above regularly, keeping hydrated is the best remedy. Here are five simple drink recipes that you can make at home, explained by Sydney based chef Delish Joy

    -

    ഓസ്ട്രേലിയയിലെ ഉഷ്ണകാലം റെക്കോർഡുകളെല്ലാം മറികടക്കുമ്പോൾ, മനസും ശരീരവും കുളിർപ്പിക്കാനായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില ശീതളപാനീയങ്ങൾ വിവരിക്കുകയാണ് സിഡ്നിയിൽ ഷെഫായ ഡെലിഷ് ജോയ്. 

    25 min
  • The story of Ghazals - ഗസലുകളുടെ കഥ...

    Everyone love listening to Ghazals, but how many know the story of it...Listen to the history of ghazals and the story of Malayalam ghazals.

    -

    ഗസലുകൾ മലയാളികളെ ആകർഷിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏറെക്കാലമായിരിക്കുന്നു. ഹിന്ദി-ഉർദു ഗസലുകളിൽ നിന്ന് കഴിഞ്ഞ കുറേക്കാലമായി മലയാളം ഗസലുകളിലേക്ക് തന്നെ എത്തിനിൽക്കുന്നു. എന്നാൽ ഗസലുകളുടെ കഥ കേട്ടിട്ടുണ്ടോ... എന്താണ് ഗസലുകളെന്നും, എന്താണ് അവയുടെ പ്രത്യേകതയെന്നും. അതു കേൾക്കാം, ഇവിടെ... 

    9 min
  • The story of Ghazals - ഗസലുകളുടെ കഥ...

    Everyone love listening to Ghazals, but how many know the story of it...Listen to the history of ghazals and the story of Malayalam ghazals.

    -

    ഗസലുകൾ മലയാളികളെ ആകർഷിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏറെക്കാലമായിരിക്കുന്നു. ഹിന്ദി-ഉർദു ഗസലുകളിൽ നിന്ന് കഴിഞ്ഞ കുറേക്കാലമായി മലയാളം ഗസലുകളിലേക്ക് തന്നെ എത്തിനിൽക്കുന്നു. എന്നാൽ ഗസലുകളുടെ കഥ കേട്ടിട്ടുണ്ടോ... എന്താണ് ഗസലുകളെന്നും, എന്താണ് അവയുടെ പ്രത്യേകതയെന്നും. അതു കേൾക്കാം, ഇവിടെ... 

    9 min
  • Easy to make Christmas plum cake - ക്രിസ്മസ് സ്‌പെഷ്യൽ പാചകം: സ്വാദിഷ്ടമായ നാടൻ പ്ലം കേക്ക്

    Listen to the recipe of Christmas special plum cake by Melbourne based Molly Kuruvilla..

    -

    ക്രിസ്മസ് കാലം വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെ സമയമാണ്. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്ത്മസ് സ്‌പെഷ്യൽ വിഭവങ്ങൾ. കൂടുതലും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാണാറുള്ള രുചിയേറിയ പ്ലം കേക്കിന്റെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാചകക്കുറിപ്പ്  മെൽബണിലുള്ള മോളി കുരുവിള പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

    11 min
  • വിക്ടോറിയയെ നടുക്കിയ തണ്ടർ സ്റ്റോം ആസ്ത്മ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    കഴിഞ്ഞയാഴ്ച വിക്ടോറിയയിലുണ്ടായ അപൂർവമായ തണ്ടർ  സ്റ്റോം ആസ്ത്മ  മൂലം ഇതിനോടകം ആറു പേർ മരണമടഞ്ഞു. എന്നാൽ, തണ്ടർ സ്റ്റോം ആസ്ത്മ എന്താണ് എന്നത് ഇപ്പോഴും പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ, തണ്ടർ സ്റ്റോം ആസ്ത്മ എന്താണെന്നും ഇതിനു എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നുമുള്ള കാര്യങ്ങൾ വിക്ടോറിയയിൽ ജി പി ആയ ഡോ ടൈറ്റസ് തോമസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..

     

    8 min
  • ഹൊബാർട്ട് ഘോഷയാത്രയിൽ തിളങ്ങി മലയാളി കൂട്ടായ്‌മ

    ഹൊബാർട്ട്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ, ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ മുന്നോടിയായുള്ള ഹൊബാർട്ട്‌ പേജന്റിൽ മലയാളി കൂട്ടായ്മ ശ്രദ്ധേയരായി. നവംബർ 19 ശനിയാഴ്‌ച മുപ്പതിനായിരത്തോളം ആളുകളാണ് പരിപാടികൾ കാണാൻ ഹൊബാർട്ടിന്റെ തെരുവുകളിൽ എത്തിയത്. കേരളത്തിന്റെ തനതായ പല കലാരൂപങ്ങളും ഹൊബാർട്ടിന്റെ തെരുവുകളിൽ അവതരിപ്പിച്ച ഇവർക്ക് വസ്ത്രാലങ്കാരത്തിന് രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്‌തു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    12 min
  • Things to know about premature birth - മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

    Things to know about premature birth. Melbourne based no-natologist Dr Arun Sasi explains

    -

    മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ദിവസമാണ് ലോക പ്രിമച്ചൂരിറ്റി ദിനം. നവംബർ 17 ആയിരുന്നു ആ ദിവസം. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വളർച്ചയെക്കുറിച്ച് മാതാപിതാക്കൾക്ക് എപ്പോഴും ആശങ്കയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ജനനങ്ങൾ നടക്കുന്നത് ? ഇത് പ്രതിരോധിക്കാൻ സാധിക്കുമോ? തുടങ്ങിയ കാര്യങ്ങൾ മെൽബണിൽ നിയോനാറ്റോളജിസ്റ് ആയ ഡോ അരുൺ ശശി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..

    12 min
  • ഓസ്‌ട്രേലിയൻ മൾട്ടികൾച്ചറലിസത്തിന് ഇന്ത്യയിലും പ്രസക്തിയോ

    ഓസ്‌ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ സ്ഥിരമായി നടക്കാറുണ്ട്. എന്നാൽ, ഇവിടുത്തെ ഈ വൈവിധ്യമാർന്ന സംസാരത്തിന്റെ പ്രസക്തി ഇന്ത്യയിലും ഇപ്പോൾ  ചർച്ചയായിരിക്കുന്നു .

    11 min
  • I always used to be a director's actress: Shobana - ഞാൻ സംവിധായകരെ എതിർക്കാത്ത അഭിനേത്രി: ശോഭന

    One of Malayalee's most loved heroine Shobana is in Australia for her dance program 'Trance'. Ahead of the program, Shobana talks to SBS Malayalam Radio.

    -

    മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ശോഭന ഇപ്പോൾ ഓസ്‌ട്രേലിയയിലുണ്ട്. ട്രാൻസ് എന്ന നൃത്ത പരിപാടിയുമായാണ് ശോഭന ഇവിടെ എത്തിയിരിക്കുന്നത്.

    ഓസ്‌ട്രേലിയയിൽ എത്തുന്നതിന് മുൻപ് ശോഭന അഭിനയത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചുമെല്ലാം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. ശോഭനയുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    ട്രാൻസ് എന്ന പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നിന്നറിയാം..

    13 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners