SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Medicinal Cannabis: What does it mean? - കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു

    The Turnbull government has introduced laws allowing medicinal cannabis cultivation. What does it mean? How can cannabis be used as medicine? Suresh Rajan, CEO of Eppilepsy Association of Western Australia, talks to SBS Malayalam

    -

    കാനബീസ്, അഥവാ കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു. കുട്ടികളിലെ അപസ്മാരരോഗത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നതിനാണ് പ്രധാന നിർദ്ദേശം. ഇത് എങ്ങനെയാണ് മരുന്നായി ഉപയോഗിക്കുന്നത്. എപ്പിലപ്സി അസോസിയേഷന് ഓഫ് വെസ്റ്റേണ് ഓസ്ട്രേലിയയുടെ സി ഇ ഒ സുരേഷ് രാജൻ അതേക്കുറിച്ച് വിശദീകരിക്കുന്നു.

     
    12 min
  • Medicinal Cannabis: What does it mean? - കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു

    The Turnbull government has introduced laws allowing medicinal cannabis cultivation. What does it mean? How can cannabis be used as medicine? Suresh Rajan, CEO of Eppilepsy Association of Western Australia, talks to SBS Malayalam

    -

    കാനബീസ്, അഥവാ കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു. കുട്ടികളിലെ അപസ്മാരരോഗത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നതിനാണ് പ്രധാന നിർദ്ദേശം. ഇത് എങ്ങനെയാണ് മരുന്നായി ഉപയോഗിക്കുന്നത്. എപ്പിലപ്സി അസോസിയേഷന് ഓഫ് വെസ്റ്റേണ് ഓസ്ട്രേലിയയുടെ സി ഇ ഒ സുരേഷ് രാജൻ അതേക്കുറിച്ച് വിശദീകരിക്കുന്നു.

     
    12 min
  • ONV in Memories - ഇനിയും മരിക്കാത്ത ഒ എൻ വി

    SBS Malayalam pays tribute to ONV Kurup

    - "ഇല്ലിനിത്തർക്കം, പ്രിയപ്പെട്ട ജീവിതമേ, നിൻതല്ലേറ്റ് മരിച്ചു ഞാൻസംസ്കരിക്കെൻ ജഡം"

    കവിതകളിലൂടെയും ഗാനങ്ങളിലൂടെയും നമ്മളെ സഹജീവികളോടും പ്രകൃതിയോടും ഏറെ അടുപ്പിച്ചു നിർത്തിയ പ്രിയ കവി, ഒ എൻ വി കുറുപ്പ് വിടവാങ്ങിയിരിക്കുന്നു. മലയാളത്തിൻറെ ഒ എൻ വിക്ക് ഓസ്ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ നൽകുന്ന ആദരം... ഒപ്പം, തകഴിയുടെ കൊച്ചുമകനും കവിയുമായ രാജ് നായർ ഒ എൻ വിയുമായുളള ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു...

    ഇനിയും മരിക്കില്ല ഒ എൻ വി


    14 min
  • Petrol Price keeps falling; where is it heading to? - ഓസ്ട്രേലിയയിൽ എങ്ങനെയാണ് പെട്രോൾ വില നിർണ്ണയിക്കുന്നത്?
    Petrol prices have fallen by almost a third in the past two year and are expected to keep falling as oil producing nations boost production. But how far it will go, and will there be a reversal? And how do the retail prices in Australia are decided? Mr. Jerry Willams, 'Senior Resources and Energy Analyst' from the Australian government Department of Resources, Energy and Northern Australia, explains this. -

    രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പെട്രോള്‍ വില ഒരു ഡോളറിലും താഴെയായി കുറഞ്ഞിട്ടുണ്ട്. വില ഇനിയും കുറയാന്‍ എത്രത്തോളം സാധ്യതയുണ്ട് എന്ന കാര്യമാണ് എല്ലാവരും ചിന്തിക്കുന്നത്. അതുപോലെ തന്നെ, ഓസ്‌ട്രേലിയയില്‍ പെട്രോളിന്റെ വില എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത് എന്ന കാര്യവും മിക്കവര്‍ക്കും കൃത്യമായി അറിയില്ല. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാരിനു കീഴിലെ റിസോഴ്‌സസ്, എനര്‍ജി ആന്റ് നോര്‍തേണ്‍ ടെറിട്ടറി വകുപ്പില്‍ സീനിയര്‍ എനര്‍ജി അനലിസ്റ്റായ ജെറി വില്യംസ്. അതു കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്...

     
    14 min
  • Chit chat with Mamta Mohandas - ചികിത്സാസമയത്ത് ഏറ്റവും പിന്തുണ നൽകിയത് മമ്മൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മംമ്ത മോഹൻദാസ്
    After the success of the movie Two Countries, actress Mamta Mohandas talks to SBS Malayalam Radio - not only about the film, but about her recovery from cancer, friends in the film filed etc. Listen to it from the player above. -

    ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ, എസ് ബി എസ് മലയാളം റേഡിയോയുമായി മനസു തുറക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. സിനിമയെക്കുറിച്ച് മാത്രമല്ല, സിനിമയ്ക്കകത്തെ സൗഹൃദത്തെയും, കാന്‍സറിനെതിരെയുള്ള പോരാട്ടത്തതെയും കുറിച്ചെല്ലാം. ഈ പോരാട്ടത്തില്‍ സിനിമയില്‍ നിന്നു ലഭിച്ച പിന്തുണയെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്. എസ് ബി എസ് മലയാളം റേഡിയോയില്‍ രണ്ടു ഭാഗങ്ങളായി നൽകിയ അഭിമുഖത്തിൻറെ പൂർണ്ണരൂപം മുകളിലെ പ്ലേയറിൽ നിന്നു കേൾക്കാം. 

    അഭിമുഖത്തിൻറെ  ഏറ്റവും പ്രസക്ത ഭാഗങ്ങൾക്കായി താഴേക്ക് സ്ക്രോൾ ചെയ്യുക

    27 min
  • December 7 : Letter Writing Day - ഒരു കത്തെഴുതിയിട്ട് എത്രനാളായി? കത്തെഴുതാന്‍ ഇതാ ഒരു ദിനം

    December 7 is World Letter Writing Day.. A day to remember about the beautiful letters that we used to write before the advent of mobile phone and internet. Listen about it.

    -

    പ്രിയപ്പെട്ട വായനക്കാരന്,

    അവിടെ സുഖമാണെന്ന് കരുതുന്നു. അവിടത്തെ പോലെ ഇവിടെയും. വിശേഷപ്പെട്ട ഒരു കാര്യം പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇതുപോലുള്ള കത്തുകള്‍ എഴുതാനായി, കത്തെഴുതുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനായി ഒരു ദിവസമുണ്ടെന്ന് അറിയാമോ? ഡിസംബര്‍ ഏഴ് ലോക ലെറ്റര്‍ റൈറ്റിംഗ് ദിനം, അഥവാ കത്തെഴുത്ത് ദിനമായിരുന്നു.  അതേക്കുറിച്ചുള്ളി വിശേഷങ്ങള്‍ പറയാനാണ് ഈ കത്ത്.

    കത്തിനു മുകളിലുള്ള പ്ലേയറില്‍ നിന്ന് ആ വിശേഷങ്ങള്‍ കേള്‍ക്കാം.

    എന്ന്

    സ്‌നേഹപൂര്‍വം

    (ഒപ്പ്)

    എസ് ബി എസ് മലയാളം റേഡിയോ

    13 min
  • In love of Appam and Duck stew, DFAT secretary of Australia - കേരളം മുതല്‍ കാന്‍ബറ വരെ - മലയാളികള്‍ക്ക് അഭിമാനമായ കുടിയേറ്റകഥ

    Department of Foreign Affairs and Trade secretary Peter Varghese has announced his resignation, which is effective from next July. Mr. Varghese, who comes from a Malayalee family, has talked to SBS Malayalam Radio two years back. Listen to the excerpts of that interview here.

    -

    ഓസ്‌ട്രേലിയയില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റര്‍ വര്‍ഗീസ്. ഓസ്‌ട്രേലിയന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന പീറ്റര്‍ വര്‍ഗീസ്, എസ് ബി എസ് റേഡിയോയില്‍ മലയാളം പ്രക്ഷേപണം തുടങ്ങിയ സമയത്ത് ഞങ്ങളുമായി സംസാരിച്ചു. അതു കേള്‍ക്കാം...

    11 min
  • Some beauty tips for home care - വീട്ടിലെ സൗന്ദര്യസംരക്ഷണത്തിന് ചില പൊടിക്കൈകള്‍

    Listen to Shijo Jacob from Shijo's Hair and Beauty Saloon in Melbourne about some beauty tips that can be tried easily at home..

    -

    സൗന്ദര്യസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനു പകരം വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. അത്തരം ചൊലി പൊടിക്കൈകള്‍ വിശദീകരിക്കുകയാണ് മെല്‍ബണിലെ കോബര്‍ഗിലുള്ള ഷിജോസ് ഹെയര്‍ ആന്റ് ബ്യൂട്ടി സലൂണിലെ ഷിജോ ജേക്കബ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

    20 min
  • Returning Awards is a pubicity stunt: Madhusoodanan Nair - പുരസ്കാരങ്ങൾ തിരിച്ചുകൊടുക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്: പ്രൊഫ. മധുസൂദനൻ നായർ
    Poet Madhusoodanan Nair reacts to the returning of awards by writers in India. -

    ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിച്ചുവരുന്നു എന്നാരോപിച്ച് നിരവധി എഴുത്തുകാരും സിനിമാപ്രവർത്തകരും പുരസ്കാരങ്ങൾ തിരിച്ചുനൽകിയിരുന്നു. എന്നാൽ, ജനങ്ങളുടെ അംഗീകാരമാണ് പുരസ്കാരങ്ങളെന്നും, അതു തിരിച്ചുനൽകുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും പ്രമുഖ കവി പ്രൊഫസർ മധുസൂദനൻ നായർ കുറ്റപ്പെടുത്തി. പുരസ്കാരങ്ങളിലൂടെ ലഭിച്ച പേരും പ്രശസ്തിയും തിരിച്ചുനൽകാനും, പുരസ്കാരങ്ങളുടെ പേര് അച്ചടിച്ച പുസ്തകങ്ങൾ പിൻവലിക്കാനും ഈ എഴുത്തുകാർ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഈ വിഷയത്തിലെ പ്രതികരണം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും. 

    കവിതയെഴുത്തിനെക്കുറിച്ചും, എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം വിശദമായ ഈ അഭിമുഖത്തിൽ പ്രൊഫ. മധുസൂദനൻ നായർ സംസാരിക്കുന്നുണ്ട്. അഭിമുഖത്തിൻറെ പൂർണ്ണരൂപം ഇവിടെ (ചുവട്ടിലുള്ള പ്ലേ ബട്ടനില്) കേൾക്കാം (സാഹിത്യപ്രേമികൾ നിർബന്ധമായും കേട്ടിരിക്കുക)

    [mp3 url="http://media.sbs.com.au/audio/malayalam_151108_451955.mp3" name="Interview with Madhusoodanan Nair" description=""]

    5 min
  • Having pets at home? - വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

    Most of us used to own pets while living in Kerala.. Though it was not seen commonly among Australian Malayalees, now a days the interest to own pets have increased among Malayalee families in Australia. Listen to the pros and cons of owning a pet..  Melbourne based veterinary Dr Smitha Rose Georgy explains...

    -

    വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും കേൾക്കാം... 

    14 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners