
Sign up to save your podcasts
Or


One of Malayalee's most loved heroine Shobana is in Australia for her dance program 'Trance'. Ahead of the program, Shobana talks to SBS Malayalam Radio.
-മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ശോഭന ഇപ്പോൾ ഓസ്‌ട്രേലിയയിലുണ്ട്. ട്രാൻസ് എന്ന നൃത്ത പരിപാടിയുമായാണ് ശോഭന ഇവിടെ എത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ എത്തുന്നതിന് മുൻപ് ശോഭന അഭിനയത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചുമെല്ലാം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. ശോഭനയുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ട്രാൻസ് എന്ന പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നിന്നറിയാം..
ഓണാഘോഷങ്ങളിലെ അന്തരീക്ഷം ഓണപ്പാട്ടുകളിലൂടെയാണ് മനോഹരമാകുന്നത്. ഓണക്കാലത്ത് നാടിന്റെ ഓർമ്മകൾ നൽകുന്നതിലും ഓണപ്പാട്ട് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. ഓണപ്പാട്ടുകളുടെ മാധുര്യത്തെപ്പറ്റി സംസാരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
തിരുവോണ നാളുകളിൽ നാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഓണസദ്യയാണ്. രണ്ടു മൂന്നു തരം പായസവും കൂട്ടി ഒരു സ്വാദിഷ്ടമായ സദ്യ. എന്നാൽ അല്പം വ്യത്യസ്തമായ ഒരു ഓണ വിഭവമാണ് ഈ ഓണ നാളിൽ എസ് ബി എസ് മലയാളം ശ്രോതാക്കൾക്കായി കണ്ടെത്തിയിരിക്കുന്നത്. മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇളനീർ പായസത്തിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..
Australia's multicultural environment offers a wide variety of food options from different cultures making it the food capital of the world. One would be amazed to discover that there are strong similarities between different cultures when it comes to the way different food items are prepared. Malaysian sweet dish Ondeh Ondeh is one such item. The ingredients used in this dish are very common in Kerala recipes. Siji Shaji from Perth explains how to prepare Ondeh Ondeh.
-ഓസ്ട്രേലിയയിലെ ജീവിതത്തിൽ വിവിധ സംസ്കാരങ്ങളിലെ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ട്. ഇതിൽ ചില വിഭവങ്ങൾ മലയാളികളുടെ രീതികളുമായി ചേർന്ന് പോകുന്നവയാണ്. അത്തരം ഒരു മധുര പലഹാരമാണ് മലേഷ്യൻ പലഹാരമായ ഓണ്ടേ ഓണ്ടേ. പെർത്തിലുള്ള സിജി ഷാജി ഓണ്ടേ ഓണ്ടേ തയാറാക്കുന്ന രീതി വിവരിക്കുന്നു.
Most of us are active on social media these days, and social media trolling is a trend among Malayalees. But when you are in Australia, many of these posts can be defamatory and invite legal action. Listen to Mittu Gopalan, a lawyer at the Freedman and Gopalan Solicitors in Sydney about the things to be careful while being active on social media.
-ഓസ്ട്രേലിയയിൽ നിന്ന് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്പോൾ ശ്രദ്ധിക്കേണ്ട നിയമവശങ്ങളും പ്രായോഗികകാര്യങ്ങളും...
Facebook, Twitter and WhatsApp played a major role in the election campaign in Kerala this time. What influence it had on the voters? Listen to a report.
-കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം ഇത്തവണ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഇത്രയും കാലം മുഖംതിരിച്ചു നിന്ന പ്രമുഖ നേതാക്കള്‍ പോലും തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയിലേക്കെത്തി. ട്രോളുകളിലൂടെ, അഥവാ പരിഹാസങ്ങളിലൂടെയായിരുന്നു പല പോരാട്ടങ്ങളും. പ്രചാരണരംഗത്ത് ട്രോളുകള്‍ വഹിച്ച പങ്കെന്താണ്? അതേക്കുറിച്ച് കേള്‍ക്കാം...
Students in Australia are preparing for NAPLAN test scheduled next week. Listen to know what is NAPLAN and how significant is this test. Geeta Nair, Head of English Department at a Melbourne school explains...
-ഓസ്ട്രേലിയയിലെ എല്ലാ സ്കൂളുകളിലും ഈയാഴ്ച നാപ്ലാൻ ടെസ്റ്റ് നടത്തുകയാണ്. എന്താണ് നാപ്ലാൻ ? നാപ്ലാനിൽ മികച്ച പ്രകടനം നടത്താനായി കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്തേണ്ട കാര്യമുണ്ടോ? ഈ വിഷയങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മെൽബണിൽ ഒരു സ്കൂളിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഗീത നായർ. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Recently liver disease is widely discussed among Malayalees, after the death of many celebrities due to such diseases. What makes Malayalees prone to liver diseases? SBS Malayalam talks to Prof. George Jacob, Gastroenterologist and Liver Specialist in Sdyney.
NB: Kindly note that these are some general information. Don't forget to contact your doctor, if you have any concerns.
-മദ്യപാനമാണോ കരൾരോഗത്തിന്റെ പ്രധാനകാരണം? ഈ മേഖലയിലെ വിദഗ്ധൻ പറയുന്നത് ഇതാണ്...
Do you get unwanted phone calls, with all your details explained to you? Melbourne base Malayalee Jainy James received such a call recently, from an online tuition centre in Kerala. She is surprised about how these information was being leaked to the tuition centre. Listen to Jainy about the phone call, and the legal aspects of privacy laws in Australia explained by Sydney based lawyer Mittu Gopalan.
-നമ്മളില്‍ പലര്‍ക്കും മാര്‍ക്കറ്റിംഗ് ഫോണ്‍ കോളുകള്‍ കിട്ടാറുണ്ട്. എന്നാല്‍, വിദേശത്തു നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്ന്, നിങ്ങളുടെ കുടുംബവിവരങ്ങള്‍ പൂര്‍ണ്ണമായും അറിഞ്ഞുവച്ചുകൊണ്ടുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ കിട്ടിയിട്ടുണ്ടോ. മെല്‍ബണിലുള്ള ജൈനി ജെയിംസിന് അടുത്ത കാലത്ത് അങ്ങനെയൊരു ഫോണ്‍ കോള്‍ കിട്ടി. കേരളത്തിലെ ഒരു ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററില്‍ നിന്നായിരുന്നു ഈ ഫോണ്‍ കോള്‍. ഫോൺ നന്പരും സ്വകാര്യ വിവരങ്ങളും എങ്ങനെ ചോർന്നു എന്ന കാര്യം ഇപ്പോഴും ജൈനിക്ക് അറിയില്ല.
എന്നാൽ, ഇത്തരത്തിൽ അനുവാദമില്ലാതെ ഫോൺനന്പരും സ്വകാര്യവിവരങ്ങളും കൈമാറുന്നത് ഓസ്ട്രേലിയൻ നിയമപ്രകാരം കുറ്റകരമാണെന്ന് സിഡ്നിയിലെ ഫ്രീഡ്മാന്‍ ആന്റ് ഗോപാലന്‍ സോളിസിറ്റേഴ്‌സിലെ അഭിഭാഷക മിട്ടു ഗോപാലന്‍ വിശദീകരിക്കുന്നു. ജൈനിയുടെ അനുഭവവും, ഓസ്ട്രേലിയൻ സ്വകാര്യതാനിയമങ്ങളിൽ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളും ഇവിടെ കേൾക്കാം...
A Malayalee has been selected as the finalist in the Channel 9 Young Achiever Awards in South Australia. Arun Thomas. Listen to an interview with Arun Thomas
-സൌത്ത് ഓസ്ട്രേലിയയിൽ ചാനൽ നയൻറെ യംഗ് അച്ചീവർ അവാർഡിൻറെ ഫൈനൽ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു മലയാളി. യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഓസ്ട്രേലിയുടെ മുൻ സ്റ്റുഡൻറ് യൂണിയൻ പ്രസിഡൻറ് അരുൺ തോമസ്. വിദ്യാർത്ഥി സംഘടനാ രംഗത്തും, സാമൂഹ്യസേവനരംഗത്തുമുള്ള നേട്ടങ്ങൾ പരിഗണിച്ചാണ് അരുണിനെ ഫൈനൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതേക്കുറിച്ച് അരുൺ തോമസ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners