
Sign up to save your podcasts
Or


വേനൽക്കാലത്തിലേക്ക് കടന്നിരിക്കുകയാണല്ലോ നമ്മൾ ഓസ്ട്രേലിയക്കാർ. ഈ കൊടും ചൂടിനു ഒരാശ്വാസമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡിസ്സെർറ്റ് ആണ് ബ്രോക്കണ്‍ ഗ്ലാസ് ജെല്ലി പുഡ്ഡിങ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിങ് തയ്യാറാക്കുന്ന വിധം മെൽബണിലുള്ള ശാന്തി ജിമ്മി വിശദീകരിക്കുന്നത് നമുക്കൊന്ന് കേട്ട് നോക്കാം...
ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡനമുണ്ടായാല്‍ എന്തു ചെയ്യണം?...
ജോലിയും, സ്വന്തം പ്രവർത്തിമേഖലയും ഉപേക്ഷിച്ച് കൃഷിക്കായി സമയം മാറ്റിവച്ച് ക്വീൻസ്‌ലാന്റിൽ വാഴയും, നാടൻ കിഴങ്ങുവർഗങ്ങളും മറ്റും കൃഷി ചെയ്യുകയാണ് കുറച്ചു മലയാളികൾ. ഇവരെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം ...
Australian Malayalees celebrate most of the festivals with much fervor. Though Deepavali is celebrated mostly among the North Indians, Malayalees in Australia also celebrated it with much spirit. Let us listen to the difference people felt when celebrating Deepavali in Australia.
- ആഘോഷങ്ങളുടെ കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഓസ്ട്രേലിയൻ മലയാളികൾ. വടക്കേന്ധ്യയിലാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നതെങ്കിലും, മലയാളികൾ ഇത് ഉത്സവലഹരിയിൽ കൊണ്ടാടുകയാണ് ഇവിടെ. ഓസ്ട്രേലിയയിൽ ദീപാവലി ആഘോഷിക്കുമ്പോൾ നാട്ടിൽ നിന്നും എന്തൊക്കെ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു എന്ന് കേട്ട് നോക്കാം...Deepavali celebrations are going on in different parts of Australia. SBS Radio was part of the Deepavali celebrations that took place at Parramatta Park in Sydney on 19th October. Let us listen to a report about the celebrations.
- ഇപ്പോള് ദീപാവലി ആഘോഷങ്ങളുടെ സമയമാണല്ലോ. സിഡ്നിയിലെ പ്രധാന ദീപാവലി ആഘോഷം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്. സിഡ്നി പരാമറ്റ പാർക്കിലെ ദിപാവലി ആഘോഷങ്ങളിൽ എസ് ബി എസ് റേഡിയോയും പങ്കാളിയായിരുന്നു. പാരമറ്റ പാർക്കിലെ ദീപാവലി വിശേഷങ്ങൾ കേൾക്കാം.Various talents and abilities make us stand out from the group. So are the people who use left hand for eating, writing, etc. Do you know a special day has been spared for the lefthanders? As part of the International Left Handers Day observed on August 13th, SBS Malayalam spoke to the Malayalees in Australia who use left hand for theit day to day activities. Let us listen to their experiences…
-നമ്മളില്‍ പലരും ഇടം കൈയരാണ്. വലംകൈയേക്കാള്‍ കൂടുതല്‍ ഇടംകൈയ്ക്ക് സ്വാധീനമുള്ളവര്‍. ഇടംകൈയര്‍ക്കു വേണ്ടിയുള്ള ഒരു ദിവസമായിരുന്നു ഓഗസ്റ്റ് 13. എന്താണ് ഇടംകൈയരുടെ പ്രത്യേക? ഓസ്‌ട്രേലിയയില്‍ ഇടംകൈയര്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടോ? ഈ ഓഗസ്റ്റ് പതിമൂന്നിന് കുറച്ച് ഇടംകൈയരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക.
എന്താണ് ആന്‍സാക് ദിനം എന്ന് എത്ര പേര്‍മനസിലാക്കിയിട്ടുണ്ട്
മലയാളികളുടെ ആഘോഷങ്ങള്ക്കും ഉത്സവങ്ങള്ക്കും ഒത്തുകൂടുകയാണ് പൊതുവില് ഓസ്ട്രേലിയന് മലയാളികളുടെ പതിവ്. എന്നാല് അടുത്തകാലത്തായി നിരവധി മലയാളി സംഘടനകള് ഓസ്ട്രേലിയയുടെ ബഹു സാംസ്കാരികത, അഥവാ മള്ട്ടികള്ച്ചറലിസത്തിനു ചേരുന്ന ആഘോഷങ്ങള് സംഘടിപ്പിക്കാറുണ്ട്. ബ്രിസ്ബൈന് മലയാളി അസോസിയേഷന് സംഘടിപ്പിച്ച അത്തരമൊരു മള്ട്ടികള്ച്ചറല് ആഘോഷത്തെക്കുറിച്ച് നമുക്ക് കേള്ക്കാം. ഇത്തരത്തിലുള്ള കൂടുതല് വാര്ത്തകള്ക്കും വിശേഷങ്ങള്ക്കുമായി എസ് ബി എസ് മലയാളം പരിപാടി മുടങ്ങാതെ കേള്ക്കുക. എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടിനും ഞായറാഴ്ച രാത്രി ഒന്പതിനും, on SBS Radio 2 channel in Digital TV. കൂടുതല് വിവരങ്ങള്ക്ക് www.sbs.com.au/malayalam
നിരവധി വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകള് എസ് ബി എസ് മലയാളം റേഡിയോ ശ്രോതാക്കള്ക്കായി എത്തിക്കാറുണ്ട്. മലയാളി രുചിയിലുള്ള ഒരു ഓസ്ട്രേലിയന് വിഭവമാണ് ഇന്ന്. മെല്ബണിലെ ജെറി ഫിലിപ്പ് ഡെലിസ് പോളിനോട് ഈ വിഭവം വിശദീകരിക്കുന്നു.
ദിവസത്തിൽ പല തവണ കറൻറ് പോകുന്നത് നമ്മൾ മലയാളികൾക്ക് അത്ര പുതുമയല്ല. പക്ഷേ ഓസ്ട്രേലിയയിൽ അത് അങ്ങനെ പതിവുള്ളതല്ലല്ലോ.. അതുകൊണ്ടുതന്നെ ഡാർവിൻ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും പതിനാല് മണിക്കൂറോളം വൈദ്യുതി ബന്ധം നഷ്ടമായത് മലയാളികളെ ഉൾപ്പെടെ നന്നായി വലച്ചു. ഡാർവിനിൽ എന്താണ് സംഭവിച്ചതെന്ന് എസ് ബി എസ് മലയാളം റേഡിയോയുടെ ഡാർവിൻ റിപ്പോർട്ടർ മാത്യു വർഗീസ് നൽകുന്ന റിപ്പോർട്ട്
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners