SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Sponsoring visitors? Educate them on Australian laws - ഓസ്‌ട്രേലിയൻ സന്ദർശകരും, സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

    There were reports of many visiting parents and tourists involving in criminal cases in Australia. Many of them gets there due to their ignorance about Australian laws and ways. When you sponsor someone, educate them about the laws here, says Bindu Kurup, Principal solicitor at BK Lawyers, Melbourne. Listen to the interview here...

    -

    വിദേശത്തുനിന്നും ഓസ്‌ട്രേലിയ സന്ദർശിക്കാനെത്തുന്നവർ ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയാതെ പല കുഴപ്പങ്ങളിലും ചെന്ന് ചാടാറുണ്ട്. 36,000 ലേറെ ഇന്ത്യൻ പൗരന്മാരാണ് ഓസ്‌ട്രേലിയയിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകൾ. ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരും സന്ദർശകരെ രാജ്യത്തേക്ക് സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ മെൽബണിൽ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പൽ സോളിസിറ്റർ ആയ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം...

    15 min
  • Take Care of Your Credit History - നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി എങ്ങനെ മോശമാകാതെ സൂക്ഷിക്കാം...
    Like the bank balance, our credit history is also important when we apply for a mortgage/loan. Listen to an interview with Melbourne based banking expert Sanichen Manamel who explains about the significance of credit history and its effect in everyday life… -

    നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി എങ്ങനെ മോശമാകാതെ സൂക്ഷിക്കാം എന്നു കേള്‍ക്കാം

    12 min
  • "Cancer causes maximum death in Australia" - 'ഓസ്‌ട്രേലിയയില്‍ ഏറ്റവും മരണകാരണമാകുന്നത് ക്യാന്‍സര്‍ രോഗം'
    A World Health Organisation report released on this cancer day says cancer causes the most number of deaths in Australia. SBS Malayalam talks to Dr. Mathew George, Associate Professor in the University of New England, about this report. -

    ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം മരണകാരണമാകുന്ന രോഗങ്ങളിലൊന്ന് ക്യാന്‍സര്‍ ആണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും കൂടുതല്‍ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ ഡോക്ടര്‍ മാത്യു ജോര്‍ജ്ജ് 

    8 min
  • School of drama for the little ones… - സിഡ്നിയിൽ കുട്ടികൾക്കായി ഒരു നാടകക്കളരി...
    Malayalee communities around Australia organizes various cultural events and festivals to establish our culture and language to the coming generation. While there are Malayalam classes and performances that share our culture, a Sydney based group - 'Little Theatre' has formed a school of drama for Malayalee kids. This unique and varied platform developed for the kids to know and learn the culture and language of Kerala was inaugurated in Sydney last week. Listen to Babu Sebastian, a noted theatre teacher, who briefs about the activities and aim of such an attempt….   -

    മലയാളിയുടെ ഒരുകാലത്തെ ഏറ്റവും വലിയ ലഹരിയായിരുന്നു നാടകങ്ങൾ. ഉത്സവപ്പറന്പുകളിലും മറ്റും നാടകങ്ങൾക്കായി ഉറക്കമിളച്ചു കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലമൊന്നും ഇനി തിരിച്ചുകിട്ടില്ലെങ്കിലും, ഓസ്ട്രേലിയയിലെ മലയാളി കുട്ടികളെ നാടകങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള ഒരു ശ്രമമാണ് സിഡ്നിയിൽ തുടങ്ങിയിരിക്കുന്നത്. സിഡ്നി ലിറ്റിൽ തിയറ്റർ എന്ന പേരിൽ ഒരു നാടകക്കളരി. സിഡ്നി ലിറ്റിൽ തിയറ്ററിനെക്കുറിച്ച് പ്രമുഖ നാടകാധ്യാപകനും അഭിനേതാവുമായ ബാബു സെബാസ്റ്റ്യൻ എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു...

    8 min
  • A Memorial note to Asan.... - 'ആശാന്റെ' ഓര്‍മ്മകളില്‍...
    Mahakavi Kumaranasan, one of the greatest poets in Malayalam literature passed away 90 years back on January 16th. As a philisopher and social reformer, Asan has made remarkable contributions to the Malayalam literature through his well known poems Veenapoovu, Chandaalabhikshuki, Karuna etc.. SBS Malayalam remembers Kumaran Asan through a memorial note by Annamma V C, a retired Malayalam teacher...   -

    മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ പല്ലനയാറ്റില്‍ മുങ്ങിമരിച്ചിട്ട് 90 നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കൊപ്പം, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു കുമാരനാശാന്‍. എസ് ബി എസ് മലയാളത്തിനു വേണ്ടി മലയാള ഭാഷാ അധ്യാപികയായ വി സി അന്നമ്മ തയ്യാറാക്കിയ ഒരു ഓര്‍മ്മക്കുറിപ്പ്...

    4 min
  • Vegans... Watch your diet... - വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ആരോഗ്യം ശ്രദ്ധിക്കാം...
    Are you a vegetarian? SBS Malayalam earlier aired a story on the life of vegetarians in Australia. Last week we organised an interview with a GP on the food habits of vegans. Listen to Dr Divya Mukri who speaks about the advantages and disadvantages of being a vegetarian in Australia...  -

    വെജിറ്റേറിയന്‍ ശീലമാക്കിയവരുടെ ഓസ്‌ട്രേലിയന്‍ ജീവിതത്തെക്കുറിച്ച് ശ്രോതാക്കളുമായി എസ് ബി എസ് മലയാളം റേഡിയോ നേരത്തേ സംസാരിച്ചിരുന്നു. ദീര്‍ഘകാലം വെജിറ്റേറിയന്‍ മാത്രം കഴിക്കുമ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ഏതാനും ശ്രോതാക്കള്‍ ചൂണ്ടിക്കാട്ടിയത്. ഈ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും ഒരു ഡോക്ടറുമായി സംസാരിക്കുകയാണ് ഇത്തവണ. മെല്‍ബണിലുള്ള ഡോക്ടര്‍ ദിവ്യ മുക്രിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 

    9 min
  • "Nurses can Explore New Areas in Australia" - നഴ്‌സുമാര്‍ക്കു മുന്നില്‍ പുത്തന്‍ അവസരങ്ങള്‍...
    Malayalees who excel in various fields are being introduced by SBS Malayalam. Meet Jomon Joseph of Melbourne who has become the first nurse endoscopist in Australia. Jomon explains to SBS Malayalam Radio about how he went the extra mile to explore new opportunities in nursing field. -

    ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് മേഖലയില്‍ അവസരങ്ങള്‍ കുറയുന്നു എന്നത് പൊതുവില്‍ കേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ പുതിയ മേഖലകള്‍ തേടാന്‍ ധൈര്യം കാണിക്കുന്ന നഴ്‌സുമാരെ അവസരങ്ങള്‍ തേടിവരുമെന്ന് തെളിയിക്കുകയാണ് മെല്‍ബണിലുള്ള ജോമോന്‍ ജോസഫ്. ഓസ്‌ട്രേലിയയിലെ ആദ്യത്തെ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റാണ് ജോമോന്‍. എങ്ങനെ ഈ മേഖലയിലേക്ക് എത്തിയെന്നും, ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ക്ക് ഇതുപോലെ എന്തെല്ലാം പുതിയ മേഖലകള്‍ പരീക്ഷിക്കാമെന്നും എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിശദീകരിക്കുകയാണ് ജോമോന്‍ ജോസഫ്.   (ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളികളുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിക്കാറുണ്ട്. നിങ്ങളുടെ വിജയകഥകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞങ്ങളെ ബന്ധപ്പെടുക. നമ്പര്‍ 02 9430 2832. അല്ലെങ്കില്‍ ഇമെയില്‍ [email protected]) 

    11 min
  • Prem Nazir...The Evergreen Romantic Hero - നിത്യകാമുകനില്ലാതെ കാല്‍നൂറ്റാണ്ട്...

    Even after a quarter of a century, Malayalam film industry still bear the loss of Prem Nazir, the all time romantic hero. Prem Nazir started his career as an actor in 1952 withe the movie 'Marumakal'. With his extra ordinary talent in acting, Prem Nazir has created many records which has made this romantic hero evergreen in the silver screen of memories of all malayalam movie lovers. SBS Malayalam remembers Prem Nazir...

    - കാമുകവേഷങ്ങളേറെയുണ്ടെങ്കിലും മലയാളത്തിന് നിത്യകാമുകന്‍ ഒന്നേയുള്ളൂ.. പ്രേംനസീര്‍.. പ്രേം നസീര്‍ അന്തരിച്ചിട്ട് ജനുവരി 16ന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായി. പ്രേംനസീറിനെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയില്‍ ഒരു ഓര്‍മ്മക്കുറിപ്പ്...
    7 min
  • An Easy and Healthy Cake for Christmas - ആരോഗ്യമാണ് പ്രധാനമെങ്കില്‍, ഇതാ ഒരു ക്രിസ്ത്മസ് കേക്ക്...
    A number of listeners have responded to the Christmas cake recipe competition conducted by SBS Malayalam Radio. Here is the recipe of a healthy and easy to bake cake. Cerene Cyriac from Melbourne sent us this recipe, and let us listen to Cerene herself on how to bake it. -

    ക്രിസ്ത്മസ് കേക്കുണ്ടാക്കി സമ്മാനം നേടാനുള്ള മത്സരത്തില്‍ ഒട്ടേറെ ഓസ്‌ട്രേലിയന്‍ മലയാളികളാണ് പാചകക്കുറിപ്പ് അയച്ചത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും, ആരോഗ്യപ്രദവുമായ ഒരു ക്രിസ്ത്മസ് കേക്കിന്റെ പാചകരീതിയാണ് ഇന്ന് കേള്‍ക്കുന്നത്. മെല്‍ബണിലുല്ല സെറീന്‍ സിറിയക് അവതരിപ്പിക്കുന്ന പാചകക്കുറിപ്പ് കേള്‍ക്കാം...(ഇത്തരത്തിലുള്ള പാചകക്കുറിപ്പുകള്‍ കേള്‍ക്കാന്‍ എസ് ബി എസ് മലയാളത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. www.facebook.com/SBSMalayalam)

    9 min
  • Know and Prevent Hay Fever - വേനല്‍ക്കാലമായി - ഹേ ഫിവറിനെ സൂക്ഷിക്കാം..

    Hayfever is a widely affected disease in Australia during the Spring-Summer seasons. It is a kind of allergic reaction to pollen and dust that affect the health of kids and adults whole throughout the seasons. Here is an interview with a Melbourne based General Practitioner Dr Valsa Daniel who speaks about the causes and effects of hayfever and the steps taken to prevent it....(A note to listeners: Please consult your doctor if any symptoms persist)

    -

    വസന്തകാലവും വേനല്‍ക്കാലവുമാകുമ്പോള്‍ഓസ്‌ട്രേലിയയില്‍ഏറ്റവുമധികം കാണുന്ന ഒരു രോഗമാണ് ഹേ ഫിവര്‍. പൂക്കളില്‍നിന്നും പുല്‍മേടുകളില്‍നിന്നുമുള്ള പൂമ്പൊടിയുടെ അലര്‍ജി കൊണ്ടാണ് പ്രധാനമായും ഈ രോഗമുണ്ടാകുന്നത്. ഇതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡോക്ടര്‍വല്‍സ ഡാനിയല്‍ 

    9 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners