SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • How to Eat Onasadya... - ഓണസദ്യ കഴിക്കേണ്ടതെങ്ങനെ?
    How many Onam feasts or Onasadyas did you have this year? But, how many of us really know how to serve and eat Ona Sadya? There is a particular order and pattern to serve it, and, of course, to eat it too. Madambu Vasudevan from Sydney explains that... -

    ഒരു ഓണക്കാലം കൂടി കടന്നു പോകുന്നു. എത്ര ഓണസദ്യ കഴിച്ചു. പായസവും പപ്പടവും കൂട്ടി, വാഴയിലയിലും പേപ്പര്‍വാഴയിലയിലുമായി ഓണസദ്യ കഴിക്കുമ്പോള്‍, ശരിയായ രീതിയില്‍തന്നെയാണോ അത് കഴിക്കുന്നതെന്ന് എത്ര പേര്‍നോക്കാറുണ്ട്? ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില രീതികളൊക്കെയുണ്ട്. കേരളത്തിന്റെ പല ഭാഗത്തും ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും, പൊതുവായുള്ള ഒരു രീതി സിഡ്‌നിയിലെ മാടമ്പ് വാസുദേവന്‍വിശദീകരിക്കുന്നു. 

    3 min
  • 'Maveli' in Australia - ഓണപ്പുടവയുടുത്ത് ഓസ്‌ട്രേലിയ...
    Onam is the major festival of Malayalees, wherever they are in the world. In Australia, the Onam celebrations have begun in the last week of August. Let us listen to a report about the celebrations in various parts of the country. -

    ഇത് പൊന്നോണക്കാലം. പൂവിളിയും പൂക്കളവും ഊഞ്ഞാലുമെല്ലാം മനസിലെങ്കിലും നിറയുന്ന പൊന്നിന്‍ചിങ്ങം. തിരുവോണനാളില്‍നാടുകാണാനിറങ്ങും മുമ്പേ മഹാബലി ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മലയാളികള്‍ഓണാഘോഷം തുടങ്ങി. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്.. 

    10 min
  • Eid Mubarak... - ഈദ് മുബാറക്...
    It is Ramadan and Muslims worldwide observe one month of fasting. Do Malayalees feel any difference while observing Ramadan in Australia? Explains Dr. Shaheer Ahmed, the president of the Australian Malayalee Islamic Association. -

    ഇത് റംസാന്‍മാസം. ലോകമെങ്ങുമുള്ള മുസ്ലീം മത വിശ്വാസികള്‍പുണ്യവ്രതമനുഷ്ഠിക്കുന്ന ദിനങ്ങള്‍. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ത്ത മലയാളികള്‍ റംസാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ എന്തെങ്കിലും വ്യത്യസ്തത കാണുന്നുണ്ടോ? ഓസ്‌ട്രേലിയന്‍ജീവിതസാഹചര്യങ്ങളിലെ റംസാന്‍ വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു, ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ ഷഹീര്‍ അഹമ്മദ്‌. 

    10 min
  • Telegram Bids Adieu... - ഓര്‍മ്മത്താളുകളിലേക്ക് ഒരു കമ്പിസന്ദേശം...

    With the introduction of various media of communication, contacting across continents hardly takes seconds. Have you ever used telegram, which was the fastest mode of communication before mobile phones, fax, computer and various other digital media came in? Listen to the history and usage of this media that has now been pushed to the pages of history. 

    - ലോകത്തിന്റെ മറുകോണിലേക്ക് വിവരങ്ങള്‍കൈമാറാന്‍എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇന്നുള്ളത്. മൊബൈല്‍ഫോണും, ഇമെയിലും, ചാറ്റും, വിഡിയോ കോണ്‍ഫറന്‍സിംഗുമെല്ലാം... എന്നാല്‍, ഇതൊക്കെ വരുംമുമ്പുള്ള ഒരു കാലത്തില്‍, ടെലിഗ്രാം മാത്രമായിരുന്നു അതിവേഗ സന്ദേശങ്ങള്‍അയക്കാനുള്ള മാര്‍ഗ്ഗം. ഇന്ത്യ കൂടി ടെലിഗ്രാം സര്‍വീസ് അവസാനിപ്പിച്ചതോടെ, ഈ വാര്‍ത്താവിനിമയ ഉപാധി ഇനി മ്യൂസിയങ്ങളിലേക്ക് വഴിമാറുന്നു. ഓസ്‌ട്രേലിയന്‍മലയാളികളുടെ ടെലിഗ്രാം ഓര്‍മ്മകളെക്കുറിച്ച് കേള്‍ക്കാം...
    10 min
  • A First-Hand Account from Uttarakhand - ദുരന്തഭൂമിയില്‍ നിന്ന്...
    Many people escaped from the flood-hit Uttarakhand by mere luck. They were lucky enough to leave the area before landslides washed villages away. Sajeev Kumarapuram, chief designer with an English newspaper in New Delhi, escaped from the disaster by mere chance. Listen to his story... -

    ഉത്തരാഖണ്ഡിലെ പ്രളയത്തില്‍നിന്ന് പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. വരുന്നത് പ്രളയമാണെന്നറിയാതെ, മറ്റു പല കാരണങ്ങള്‍കൊണ്ടും അവിടെ നിന്ന് മടങ്ങിയ ഒട്ടേറെ പേരുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ ചീഫ് ഡിസൈനര്‍സജീവ് കുമാരപുരം പ്രളയമുണ്ടാകുന്ന സമയത്ത് ഋഷികേശിലായിരുന്നു. പ്രളയത്തിന്റെ വിവിധ ഭാവങ്ങള്‍പറയുന്ന വിവിധ ചിത്രങ്ങളും സജീവ് പകര്‍ത്തി. ദുരന്തത്തിന്റെ ആദ്യമണിക്കൂറുകളെക്കുറിച്ച് സജീവ് വിശദീകരിക്കുന്നു.. 

    6 min
  • The Future of Human Gene Cloning - മനുഷ്യന്‍ പിറക്കുമോ, പരീക്ഷണശാലയില്‍?

    US scientists have recovered stem cells from cloned human embryos. The scientific world has been dreaming about such a success story for long. But, what exactly is human gene cloning? Will it pave way for creation of a man or woman? Molecular Biologist in CSIRO Dr. Regina Ahmed explains to SBS Malayalam listeners...

    -

    ക്ലോണിംഗിലൂടെ ശാസ്ത്രജ്ഞര്‍മനുഷ്യജീനുകള്‍സൃഷ്ടിച്ചു എന്ന വാര്‍ത്ത ശാസ്ത്രലോകത്തെയും സാധാരണക്കാരെയും പിടിച്ചിരുത്തി! പരീക്ഷണശാലയില്‍ഉടന്‍മനുഷ്യനെയും ക്ലോണ്‍ചെയ്‌തെടുക്കുമോ? ചികിത്സാരംഗത്ത് ഈ പരീക്ഷണം നേട്ടമുണ്ടാക്കുമോ? CSIRO യില്‍ജനിതകശാസ്ത്രജ്ഞയായ ഡോക്ടര്‍റെജിന അഹമ്മദ് വിശദീകരിക്കുന്നു. 

    9 min
  • Sanju Samson - the new star of Indian Cricket - താരോദയമായി സഞ്ജു സാംസണ്‍
    What did Keralam get from this years Indian Premier League? Huge embarrassment or a new star? While Rajasthan Royal player Sreesanth's arrest gave embarrassment, 18 year old Sanju Samson from the same team held Keralam's esteem high. The best young player of this season's IPL talks to SBS Malayalm in an exclusive interview -

    ഇക്കൊല്ലത്തെ ഐ പി എല്‍ക്രിക്കറ്റ് കേരളത്തിന് നാണക്കേടാണോ നേട്ടമാണോ എന്നു ചോദിച്ചാല്‍എന്താകും ഉത്തരം. രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ അറസ്റ്റ് നാണക്കേടായപ്പോള്‍, അതേ ടീമില്‍നിന്ന് തന്നെ ഒരു താരവുമുണ്ടായി. പതിനെട്ടുകാരന്‍സഞ്ജു സാംസണ്‍. ഐ പി എല്ലിനെക്കുറിച്ചും, വിവാദങ്ങളെക്കുറിച്ചും, ഓസ്‌ട്രേലിയയിലേക്കുള്ള വരവിനെക്കുറിച്ചും സഞ്ജു സംസാരിക്കുന്നു..

    8 min
  • Breast Cancer- the Angelina effect - ബ്രസ്റ്റ് ക്യാന്‍സര്‍ - ഏഞ്ചലീന ജോളിയും മറ്റുള്ളവരും

    Hollywood superstar Angelina Jolie underwent preventive mastectomy to avoid possible breast cancer. Can others follow Angelina's way? SBS Malayalam talks to Dr. Mathew K. George, Associate Professor, University of New England (Please note: If you have any doubts, please consult your doctor immediately)

    - ബ്രസ്റ്റ് ക്യാന്‍സര്‍ഒഴിവാക്കാന്‍സൂപ്പര്‍താരം ഏഞ്ചലീന ജോളി ശസ്ത്രക്രിയ നടത്തിയതാണ് ഹോളിവുഡിലെ ചൂടുള്ള വാര്‍ത്ത. രോഗമൊഴിവാക്കാന്‍മികച്ച മാര്‍ഗ്ഗം ഇതാണോ? അതോ മറ്റു മാര്‍ഗ്ഗങ്ങളുണ്ടോ? ഇക്കാര്യം വിശദീകരിക്കുകയാണ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ക്യാന്‍സര്‍സെന്ററിലെ ക്യാന്‍സര്‍ചികിത്സാവിദഗ്ധന്‍ഡോക്ടര്‍മാത്യു കെ ജോര്‍ജ്ജ്. ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ഡോക്ടര്‍മാത്യു കെ ജോര്‍ജ്ജ്.  (ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ പരിചയത്തില്‍ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍എത്രയും വേഗം ഡോക്ടറെ സമീപിക്കണം.)
    9 min
  • SBS Launches Malayalam program - ഇനിമുതല്‍ എസ് ബി എസ് മലയാളത്തിലും
    SBS Radio Launched Malayalam language program on 16th May, 2013. Here are the details of the program and the response of Malayali community around Australia -

    ഓസ്‌ട്രേലിയന്‍മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ദിവസമാണ് 2013 മേയ് 16. എസ് ബി എസ് റേഡിയോ മലയാളം പ്രക്ഷേപണ തുടങ്ങിയ ദിവസം. പരിപാടിയുടെ വിശദാംശങ്ങളും, അതേക്കുറിച്ച് ഓസ്‌ട്രേലിയന്‍മലയാളി സമൂഹത്തിന്റെ പ്രതികരണവും കേള്‍ക്കുക. 

    9 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners