SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Cookery: A Lamb Dish for the Festive Season - പാചകം: ആഘോഷവേളയില്‍ ആരോഗ്യം പകരാന്‍ ഒരു വിഭവം
    The festive season has knocked in and people are keen on cooking and eating variety of non-vegetarian cuisines. Here is an easy to make non-veg dish 'Lamb Dakshini', by the Sydney based chef Kesavankutty, -

    ക്രിസ്ത്മസ് അവധിക്കാലത്തേക്ക് ഒട്ടേറെ ഭക്ഷണവിഭവങ്ങളായിരിക്കും എല്ലാവരും പാചകം ചെയ്യാനൊരുങ്ങുന്നത്. രുചിയേറിയതും, ഒപ്പം ആരോഗ്യപ്രദവുമായ ഒരു നോണ്‍വെജിറ്റേറിയന്‍വിഭവത്തിന്റെ പാചകക്കുറിപ്പ് എസ് ബി എസ് മലയാളം റേഡിയോയില്‍അവതരിപ്പിക്കുകയാണ് സിഡ്‌നിയിലുള്ള ഷെഫ് കേശവന്‍കുട്ടി. 

    4 min
  • A Vegetarian's Life in Australia - ഓസ്‌ട്രേലിയയിലെ 'വെജിറ്റേറിയന്‍' ജീവിതം...
    There are people who are born vegetarians and have decided to keep away from non-vegetarian food. For some it is their culture and custom to live as a vegetarian. Do you think it is hard to live as a vegan in a country like Australia where non-veg is the name for celebrations? Let us listen to a feature on the life style and food habits of pure vegetarians in Australia... -

    ഓസ്‌ട്രേലിയ പോലൊരു രാജ്യത്ത് വെജിറ്റേറിന്‍ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്നത് വലിയ പാടാണെന്നാണ് പലരും കരുതുന്നത്. ഇവിടെയെത്തിയ ശേഷം മലയാളികള്‍ പലരും നോണ്‍ വെജിറ്റേറിയന്‍ ആയെന്നും പറയാറുണ്ട്. എന്നാല്‍ അത്ര പ്രയാസമാണോ വെജിറ്റേറിയന്‍ ജീവിതം? മാംസവും മത്സ്യവുമൊന്നും കഴിക്കാതേ ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ കഴിയില്ലേ... ഓസ്‌ട്രേലിയന്‍ സസ്യഭക്ഷണപ്രിയര്‍ എന്തു പറയുന്നു എന്നു കേള്‍ക്കാം.

    10 min
  • Family Day Care….Work and Earn From Home - ജോലി തേടുന്ന മലയാളി വീട്ടമ്മമാര്‍ കേള്‍ക്കാന്‍...
    When the job opportunities are dropping in Australia, here is a better option for women to work from home. Many Malayalee housewives have tried their luck in this area and have come out successful. Listen to a feature on Family Day Care that gives you information about how to start and run a Family Day Care. SBS Malayalam brings to you such useful and informative stories to the Malayalee community around Australia…. -

    ഓസ്‌ട്രേലിയയില്‍തൊഴിലവസരങ്ങള്‍ലഭിക്കുന്നത് കൂടുതല്‍പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. ജോലിക്കു പോയാല്‍കുട്ടികളെ ഡേ കെയറിലാക്കുന്നതിന്റെ ചെലവ് ആലോചിക്കാനും വയ്യ. ഇതു രണ്ടും കൂടി ഒരുമിച്ച് ചെയ്യാന്‍വീട്ടമ്മമാര്‍ക്ക് അവസരം നല്‍കുന്ന ഒരു മേഖലയാണ് ഫാമിലി ഡേ കെയര്‍. ഓസ്‌ട്രേലിയയിലെ നിരവധി മലയാളി വീട്ടമ്മമാര്‍കൈവച്ച് വിജയിച്ച ഈ മേഖലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം. 

    9 min
  • Family Day Care….Work and Earn From Home - ജോലി തേടുന്ന മലയാളി വീട്ടമ്മമാര്‍ കേള്‍ക്കാന്‍...
    When the job opportunities are dropping in Australia, here is a better option for women to work from home. Many Malayalee housewives have tried their luck in this area and have come out successful. Listen to a feature on Family Day Care that gives you information about how to start and run a Family Day Care. SBS Malayalam brings to you such useful and informative stories to the Malayalee community around Australia…. -

    ഓസ്‌ട്രേലിയയില്‍തൊഴിലവസരങ്ങള്‍ലഭിക്കുന്നത് കൂടുതല്‍പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. ജോലിക്കു പോയാല്‍കുട്ടികളെ ഡേ കെയറിലാക്കുന്നതിന്റെ ചെലവ് ആലോചിക്കാനും വയ്യ. ഇതു രണ്ടും കൂടി ഒരുമിച്ച് ചെയ്യാന്‍വീട്ടമ്മമാര്‍ക്ക് അവസരം നല്‍കുന്ന ഒരു മേഖലയാണ് ഫാമിലി ഡേ കെയര്‍. ഓസ്‌ട്രേലിയയിലെ നിരവധി മലയാളി വീട്ടമ്മമാര്‍കൈവച്ച് വിജയിച്ച ഈ മേഖലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം. 

    9 min
  • Lets Talk about HIV-AIDS - എയ്ഡ്‌സിനെക്കുറിച്ച് തുറന്നു സംസാരിക്കാം...
    December 1st is the World Aids Day and SBS Malayalam took initiative in spreading awareness about this disease. Listen to an interview with Dr Cherian Varghese who works as a General Practitioner in Brisbane. He has served in South Africa also for many years…. -

    എന്തിനാണ് ഇപ്പോഴും എച്ച് ഐ വിയെക്കുറിച്ചും എയ്ഡ്‌സിനെക്കുറിച്ചും തുറന്നു സംസാരിക്കാന്‍ മടിക്കുന്നത്? ഒരു ലോക എയ്ഡ്‌സ് ദിനം കൂടി കടന്നു പോകുമ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ബ്രിസ്‌ബൈനിലെ ഡോക്ടര്‍ ചെറിയാന്‍ വര്‍ഗ്ഗീസ് എച്ച് ഐ വി ബാധയെക്കുറിച്ചും എയ്ഡ്‌സ് രോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ വിശദീകരിക്കുന്നു.

    10 min
  • A yummy dish for the Veggies.... - മലയാളി രുചിയോടെ ഒരു ഉത്തരേന്ത്യന് വിഭവം - പാചകക്കുറിപ്പ്
    SBS Malayalam has brought to its listeners a variety of recipes including an Indo-Aussie fusion. Here is a North Indian-South Indian fusion especially for the vegetarians. Paneer, a good source of protein is one of the best options for kids as well as adults unless it is not consumed daily. Let us listen to a recipe –‘Paneer Pollichathu’ which is similar to Malayalee's favorite mouth watering ‘Karimeen Pollichathu’..... -

    എസ് ബി എസ് മലയാളം റേഡിയോയുടെ പാചകരംഗത്തില് ഇന്ന് ഒരു ഫ്യൂഷന് വിഭവമാണ്. കേരളത്തിന്റെ സ്വന്തം രുചിയും, ഉത്തരേന്ത്യയുടെ രുചിയും കോര്ത്തിണക്കിയുള്ള ഒരു സ്പെഷ്യല് വിഭവമാണിത്. ഈ വിഭവം വിശദീകരിക്കുന്നത് ബ്രിസ്ബൈനില് ഷെഫ് ആയ റോയ് മാത്യു...

    11 min
  • Spinal Injury and Its Effects... - സുഷുമ്‌ന നാഡിയ്ക്ക് പരുക്കേറ്റാല്‍...
    Spinal injuries can happen to anyone at any time. Even a narrow scar in the spinal cord can affect our physical health which in turn can twist our life. November 11th to 16th being the Spinal Injury Awareness Week let us try to be aware of the spinal cord injuries and its after effects from a Melbourne based Neuro Surgeon and Spinal Surgeon Dr Girish Nair…. -

    മനുഷ്യശരീരത്തിന്റെ ചലനത്തെയും പ്രവര്‍ത്തനത്തെയുമെല്ലാം നിയന്ത്രിക്കുന്ന പ്രധാന നാഡിയാണ് സുഷുമ്‌ന. നട്ടെല്ലിനുള്ളില്‍ സംരക്ഷിച്ചിരിക്കുകയാണെങ്കിലും സുഷുമ്‌നയ്ക്ക് പലപ്പോഴും പരുക്കേല്‍ക്കാം. ഈ പരുക്ക് മാരകമായി മാറുകയും ചെയ്യാം. സുഷുമ്‌നയ്‌ക്കേല്‍ക്കുന്ന പരുക്കുകളെക്കുറിച്ചും, അവയുടെ ചികിത്സയെക്കുറിച്ചും മെല്‍ബണില്‍ ന്യൂറോ സര്‍ജ്ജനായ ഡോക്ടര്‍ ഗിരീഷ് നായര്‍ എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു.

    11 min
  • Listen.. Before Taking a Mortgage Loan - വീടു വാങ്ങുന്നോ? ലോണെടുക്കും മുമ്പ് ഇത് കേള്‍ക്കുക..
    SBS Malayalam has earlier shared the guidelines on buying a property . Mortgage has a major role in the purchase of a property in Australia. Getting an approval for mortgage from a bank is not that easy here compared to other countries. Listen to the interview with a Sydney based mortgage broker Bijoy Philip who shares the tips on lending mortgage and its pros and cons that can help fulfill your dream of owning a property… -

    ഓസ്‌ട്രേലിയയില്‍പുതിയ വീടു വാങ്ങുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായം എസ് ബി എസ് മലായളം നേരത്തേ പ്രക്ഷേപണം ചെയ്തിരുന്നു. പുതിയ വീടു വാങ്ങുമ്പോള്‍ബാങ്ക് ലോണ്‍എടുക്കുന്നതിനെക്കുറിച്ചും നമുക്ക് കേള്‍ക്കാം. മോര്‍ട്ട്‌ഗേജ് ലോണ്‍എടുക്കുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിഡ്‌നിയില്‍മോര്‍ട്ട്‌ഗേജ് ബ്രോക്കറായ ബിജോയ് ഫിലിപ്പ് വിശദീകരിക്കുന്നു. 

    11 min
  • End of an Era in Malayalam Music Industry... - പാട്ടിന്‍ കായലരികത്ത്.... ഈണങ്ങളുടെ വലയെറിഞ്ഞ്...
    Malayalam film industry has witnessed many great musicians till date. But K Raghavan Master's contributions to the Malayalam movie for that last four decades were ineffable. Raghavan, along with lyricist P Bhaskaran created an incredible remark in the film industry since 1950. By composing more than 400 songs in which majority remain evergreen super hits in the minds of the malayalees has made this musician a maestro in the industry. Here is a tribute to the extraordinary musician K Raghavan master who passed away on October 19th…. -

    അളന്നുമുറിച്ച് ചിട്ടപ്പെടുത്തിയ രാഗതാളങ്ങളില്‍നിന്ന് സാധാരണക്കാരന്റെ ചിരിയിലേക്കും കണ്ണീരിലേക്കും മലയാള സിനിമാഗാനരംഗത്തെ കൊണ്ടുവന്ന സംഗീതജ്ഞനായിരുന്നു കെ രാഘവന്‍മാസ്റ്റര്‍. നൂറാം വയസിന്റെ പടിവാതിലില്‍അദ്ദേഹം ജീവിതത്തോട് വിടപറയുമ്പോള്‍നമുക്ക് എപ്പോഴും മൂളാന്‍നാനൂറിലേറെ പാട്ടുകള്‍സമ്മാനിച്ചിരുന്നു. രാഘവന്‍ മാസ്റ്ററെക്കുറിച്ച് ഒരു ഓര്‍മ്മ... 

    12 min
  • Sankaradi: A Realistic Actor in Memories - 'കത്തിവച്ച്' സന്തോഷിപ്പിച്ച മലയാളസിനിമയുടെ കാരണവര്‍

    It was 12 years back on October 9th that veteran Malayalam comedian Sankaradi passed away leaving his memories behind. Acted in over 700 films, for three decades, Sankaradi is remembered as a realistic actor and comedian since his debut film Kadalamma. Though he switched on to character roles during his last days in the industry, Sankaradi remain in the minds of the Malayalam film lovers, with his unique style and dialogue. Here is a tribute to this veteran comedian…

    - മലയാള സിനിമയ്ക്ക് നിരവധി കാരണവര്‍മാരുണ്ട്. പക്ഷേ ഏതു കഥാപാത്രത്തെയും എവിടെയും പിടിച്ചുനിര്‍ത്തി കത്തിവയ്ക്കാനും വീരവാദം പറയാനും സിനിമാപ്രേക്ഷകര്‍അനുവാദം കൊടുത്ത ഒരൊറ്റ കാരണവരേയുള്ളൂ. അത് ശങ്കരാടിയാണ്. ശങ്കരാടി മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളത്തിലെ ഈ യഥാര്‍ത്ഥ റിയലിസ്റ്റിക് അഭിനേതാവിനെക്കുറിച്ച് ഒരു ഓര്‍മ്മ.
    6 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners