SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • SBS Malayalam program gets more resources - മലയാളികളുടെ എണ്ണം കൂടി: എസ് ബി എസ് മലയാളം പരിപാടി വിപുലീകരിക്കുന്നു

    SBS Radio has announced its services review in order to reflect today's Australia. SBS Malayalam gets more resources to deliver news and current affairs to the growing Malayalee community in the country. Listen to the details.  

    -

    2016ലെ സെന്‍സസില്‍ ഓസ്‌ട്രേലിയന്‍ ജനസംഖ്യാ ഘടനയില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ അതിനനുസരിച്ച് എസ് ബി എസ് റേഡിയോ പരിപാടികളും പരിഷ്‌കരിക്കുകയാണ്. രാജ്യത്തെ മലയാളി ജനസംഖ്യ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചതോടെ എസ് ബി എസ് മലയാളം പരിപാടിയിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതേക്കുറിച്ച് വിശദമായി ഇവിടെ കേള്‍ക്കാം.

    10 min
  • Investigation finds bottled water no safer or healthier than tap water - കുപ്പിവെള്ളത്തെക്കാള്‍ നല്ലത് ടാപ്പില്‍നിന്ന് കിട്ടുന്ന കുടിവെള്ളമെന്ന് പഠനം

    Australians are being urged to shun bottled water with a new study finding that it is no safer or healthier than water from the tap.   Authorities say the preference for bottled water is not just costly for consumers but the environment as well

    -

    ഓസ്‌ട്രേലിയയില്‍  പോലും വീടിന് പുറത്തിറങ്ങിയാല്‍ ടാപ്പു വെള്ളം കുടിക്കാന്‍ മടിച്ച് കടയില്‍ നിന്ന് വെള്ളക്കുപ്പി വാങ്ങുന്നവരാകും നല്ലൊരു ഭാഗവും. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുപ്പിവെള്ളത്തെക്കാള്‍ കൂടുതല്‍ വിശ്വസിച്ചുകുടിക്കാവുന്നത് ടാപ്പു വെള്ളമാണെന്ന് ഉപഭോക്തൃസംഘടനയായ ചോയിസ് പറയുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...

    5 min
  • Ragavistaram: Raga Hindolam - ഹിന്ദോളം രാഗവുമായി രാഗവിസ്താരം

    Ragavistaram is back in a new format. Listen to Sydney based music teacher Prema Ananthakrishnan who talks about Raga Hindolam.

    -

    സംഗീതപ്രേമികൾക്കായുള്ള രാഗവിസ്താരം എന്ന പരിപാടി ഒരു ഇടവേളയ്ക്കുശേഷം പുതിയ രീതിയിൽ എസ് ബി എസ് മലയാളത്തിൽ പുനരാരംഭിക്കുന്നു. പ്രശസ്തമായ ഹിന്ദോളം രാഗത്തെക്കുറിച്ച് സിഡ്‌നിയിൽ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്‌ണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

    11 min
  • What do you think about the 'Lamb Ad'? - വിവാദമായ ആട്ടിറച്ചിപരസ്യം: നിങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയോ?
    An advertisement by Meat and Livestock Australia has invited strong criticism from various religious groups including the Hindu community in Australia. Indian High Commission in Australia has officially raised this issue to the Australian government.  Did this ad hurt your sentiments? -

    മീറ്റ് ആന്റ് ലൈവ്‌സ്‌റ്റോക്ക് ഓസ്‌ട്രേലിയയുടെ ആട്ടിറച്ചിയെക്കുറിച്ചുള്ള പരസ്യം ഓസ്‌ട്രേലിയയില്‍ വിവാദമായിരിക്കുകയാണ്. ഗണപതിയുടെ  രൂപം പരസ്യത്തില്‍ ഉപയോഗിച്ചതിനെതിരെ ഹൈന്ദവ സംഘകടനകള്‍ ശക്തമായി രംഗത്തെത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ പരാതി നല്‍കിയിട്ടുമുണ്ട്. ഈ പരസ്യം നിങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയോ?
    കേള്‍ക്കുക, മുകളിലെ പ്ലേയറില്‍ നിന്ന്...

    12 min
  • Bone Marrow Drive in Brisbane - ബ്രിസ്ബൈനിൽ മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് സംഘടിപ്പിക്കുന്ന മജ്ജ ദാന ക്യാന്പ്
    Malayalee Association of Queensland his organising a bone marrow drive. Association member Sreekanth J Kartha explains the details. -

    മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് ഈ മാസം 23ന് ബ്രിസ്ബൈനിൽ മജ്ജ ദാന ക്യാന്പ് സംഘടിപ്പിക്കുന്നു. മജ്ജ ദാതാക്കളെ കണ്ടെത്തുന്നിന് വേണ്ടിയാണ് ക്യാന്പ്. അതിൻറെ വിശദാംശങ്ങൾ അസോസിയേഷനില ശ്രീകാന്ത് ജെ കർത്ത വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 

    3 min
  • Hindu priests' body offers "YES" to same sex marriage - സ്വവർഗ്ഗ വിവാഹത്തിന് പിന്തുണയുമായി ഓസ്ട്രേലിയയിലെ ഹിന്ദു പൂജാരിമാർ
    The Australian Council of Hindu Clergy - a major organisation representing the Hindu priests and monks in Australia - has come out supporting same sex marriage and Yes campaign.  SBS Malayalam talked to Pandit Rami, the Public Relations Officer of the Council about this.   -

    സ്വവർഗ്ഗ വിവാഹം നിയവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി ഓസ്ട്രേലിയയിലെ ഹിന്ദു പൂജാരിമാരുടെ കൂട്ടായ്മയായ ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് ഹിന്ദു ക്ലെർജി പ്രഖ്യാപിച്ചു. സ്വവർഗ്ഗപങ്കാളികൾ സിവിൽ നിയമപ്രകാരം വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്നും, ഹിന്ദുമതാചാരപ്രകാരം ബ്രാഹ്മണർ ഒഴികെയുള്ള വിഭാഗങ്ങൾക്ക് സ്വവർഗ്ഗ വിവാഹം നടത്താമെന്നും കൗൺസിൽ പി ആർ ഒ പണ്ഡിറ്റ് രാമി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

    14 min
  • ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ പ്രവാസ ജീവിതത്തിന് ഇണങ്ങുന്നത്: ശശി തരൂർ

    ഓസ്‌ട്രേലിയയിലെ ഓണാഘോഷങ്ങൾ തുടരുകയാണ്. തിരുവനന്തപുരം എം പിയും  പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരായിരുന്നു സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലെ മുഖ്യാതിഥി. ഈ പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം.

    12 min
  • The secret of Sadya - ഓണസദ്യയുടെ രുചിരഹസ്യങ്ങൾ.....

    An interview with Pazhayidam Mohanan Namboodiri about sadya (feast)

    -

    സദ്യകൾക്കു പിന്നിലെ പരമ്പരാഗത നാട്ടറിവുകളെയും അതിന്റെ രുചിരഹസ്യങ്ങളെയും കുറിച്ച് കേരളത്തിലെ പാചകരംഗത്തെ പ്രമുഖനായ പഴയിടം മോഹനൻ നമ്പൂതിരി വിശദീകരിക്കുന്നു. 

     

     

    17 min
  • Flight ticket scam: victims share their stories - മലയാളി ട്രാവൽ ഏജൻറ് വ്യാപക തട്ടിപ്പ് നടത്തിയതായി ആരോപണം: അനുഭവം വിവരിച്ച് യാത്രക്കാർ

    Dozens of Australian Malayalees have lost thousands of dollars after their travel agent allegedly canceled the tickets without their knowledge. Melbourne based Axis Tours and Travels has subsequently appointed a liquidator claiming to be bankrupt.  Many victims who lost their money shared their story with SBS Malayalam. Listen to it here..

    -

    മെൽബണിലെ മലയാളി ട്രാവൽ ഏജൻറ് ടിക്കറ്റ് തട്ടിപ്പ് നടത്തി പതിനായിരക്കണക്കിന് ഡോളർ തട്ടിയെടുത്തതായി ആരോപണം. ആക്സിസ് ടൂർസ് ആൻറ് ട്രാവൽസ് എന്ന സ്ഥാപനമാണ് മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേരെ ടിക്കറ്റ് ബുക്കിങ്ങിന്റെ പേരിൽ വഞ്ചിച്ചതായി ആരോപണമുയർന്നത്. തട്ടിപ്പിന് ഇരയായ നിരവധി പേർ അനുഭവങ്ങൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. 

    19 min
  • Believers can't accept Triple Talaq order - മുത്തലാഖ് നിരോധനം: യഥാർത്ഥ വിശ്വാസികൾക്ക് അംഗീകരിക്കാനാവില്ലെന്ന് ഓസ്ട്രേലിയൻ മതാധ്യാപകൻ
    The Indian Supreme Court has held the Triple Talaq divorce system in Islam religion as unconstitutional in a majority Constitution bench order. There are different views about this order. Brisbane based Jafar Nizami, who is an Islamic teacher at Islamic College of Brisbane says that such an order can't be accepted by the believers anywhere in the world.  Listen to the interview. -

    മുത്തലാഖ് നിരോധിച്ച ഇന്ത്യൻ സുപ്രീം കോടതി വിധി യഥാർത്ഥ വിശ്വാസികൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ മതാധ്യാപകനായ ജാഫർ നിസാമി.

    15 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners