
Sign up to save your podcasts
Or


There has been reports of chemical presence in some eyeliners sold in Indian and Pakistani stores. How can this chemicals affect the human body? What reactions can it cause? Listen to Dr Deepa Chandra Ram , a Melbourne based chemistry lecturer who explains this...
-രാസവസ്തുക്കൾ കലർന്ന മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അവ കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചും കേൾക്കാം
Listen to Brisbane based GP Dr Cherian Varghese, who explains about the deficiency of Vitamin D which is widely seen among Indians, the things to take care of it and the main food source that provides Vitamin D...
-ഓസ്ട്രേലിയയിൽ തണുപ്പുകാലമാകുന്നതോടെ ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് സാധാരയാനായി കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് എങ്ങനെ തിരിച്ചറിയാം? ഇതിനെടുക്കേണ്ട കരുതലുകൾ എന്തൊക്കെ? ഏതൊക്കെ ആഹാരപതാർത്ഥങ്ങളിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കാം ?ഇക്കാര്യങ്ങൾ ബ്രിസ്ബൈനിൽ ജി പി ആയ ഡോ ചെറിയാൻ വര്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Listen to Vaikom Sundar Rajeev of Vaikom Lawyers in Sydney who explains about the Australian Consumer Law, the right and protection it gives to the consumers.
-ഓസ്ട്രേലിയൻ കൺസ്യുമർ നിയമം അഥവാ ഉപഭോക്തൃ നിയമം ഉപഭോക്താക്കൾക്ക് നിരവധി സംരക്ഷണങ്ങൾ ആണ് നൽകുന്നത്. ഇവ എന്തൊക്കെയാണ്?
അടുത്തകാലത്ത് ഏറെ ചർച്ചയായതാണ് ലൈവ് സ്റ്റേജ് ഷോകൾ ഉപഭോക്തൃനിയമത്തിന്റെ കീഴിൽ വരുമോ എന്ന കാര്യം. ഇതേക്കുറിച്ചെല്ലാം വിശദീകരിക്കുകയാണ് സിഡ്നിയിൽ വൈക്കം ലോയേഴ്സിൽ സോളിസിറ്ററായ വൈക്കം സുന്ദർ രാജീവ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
The practice of confession in Christianity has been at the centre of controversies recently - both in Australia and in India. How do these controversies affect the believers? SBS Malayalam talks to many
-ക്രിസ്ത്യൻ സഭകളിലെ കുമ്പസാരം ഓസ്ട്രേലിയയിലും ഇന്ത്യയിലും ഒരുപോലെ വിവാദമായിരിക്കുകയാണ്. കുമ്പസാരത്തിൽ കേൾക്കുന്ന ബാലപീഡന വിവരങ്ങൾ പൊലീസിലറിയിക്കണമെന്ന് ഓസ്ട്രേലിയൻ സംസ്ഥാനങ്ങൾ നിയമം പാസാക്കിയപ്പോൾ, കുമ്പസാര വിവരങ്ങൾ ദുരുപയോഗപ്പെടുത്തി വൈദികർ പീഡിപ്പിച്ചു എന്ന പരാതി കേരളത്തിൽ പൊലീസ് കേസായിരിക്കുന്നു.
ഈ വിവാദങ്ങൾ വിശ്വാസികളെ എങ്ങനെ ബാധിച്ചു? ഓസ്ട്രേലിയയിൽ വിവിധ വിശ്വാസികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.
This information is brought you by Australian Taxation Office
-പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് നല്‍കുന്ന അറിയിപ്പ്
Indian playback singer Padmashree KS Chithra is all set to visit Australia for a live stage show led by Maestro Ilayaraja. The musical event will be held on the 11th of August in Sydney. Ahead of her visit to Australia KS Chithra speaks to SBS Malayalam about her latest songs, the changes in music industry and so on.
Chithra also opens her mind about her comments on singer Shreya Ghoshal which turned out to be a big controversy in the Indian music industry. Listen to the interview from the above player.
-കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര സംഗീത പരിപാടിക്കായി വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയ സന്ദർശിക്കുന്നു. ഓഗസ്റ്റ് 11 നു സിഡ്‌നിയിൽ നടക്കുന്ന ഇളയരാജ നയിക്കുന്ന സംഗീത പരിപാടിക്കായാണ് ചിത്ര ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്. അതിനു മുൻപ് കെ എസ് ചിത്ര എസ് ബി എസ് മലയാളവുമായി സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Indian Football Legend IM Vijayan who is now visiting Australia, shares the excitement of the World Cup after seeing the finals in Russia. IM Vijayan is in Australia as part of Vijayolsavam 2018, an event organised by Angamaly Lovers Family Association in Melbourne.
-
റഷ്യ ലോകകപ്പ് നേരിൽ കണ്ട ശേഷം ഓസ്ട്രേലിയ സന്ദർശിച്ച പ്രഗത്ഭ ഇന്ത്യൻ ഫുട്‍ബോൾ താരം ഐ എം വിജയൻ എസ് ബി എസ് മലയാളത്തോട് ലോകകപ്പിന്റെ ആവേശവും കുറച്ച് സിനിമാ വിശേഷങ്ങളും പങ്ക് വക്കുന്നു. മെൽബണിൽ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷൻ സംഘടിപ്പിച്ച വിജയോത്സവം 2018 ൽ പങ്കെടുക്കാനാണ് ഐ എം വിജയൻ ഓസ്‌ട്രേലിയയിലെത്തിയത്. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Warn pudding is a common dessert in South Africa during the winter time. As winter is at its peak in Australia, Melbourne based Suma Manjooran shares the recipe of easy to make 'Warm Pudding' .
-തണുപ്പ് കാലത്ത് സൗത്ത് ആഫ്രിക്കയിൽ പലയിടങ്ങളിലും ചൂടോടെ വിളമ്പുന്ന ഒരു ഡെസ്സേർട്ട് ആണ് വാം പുഡ്ഡിംഗ്. ഓസ്‌ട്രേലിയയിലും ഇപ്പോൾ തണുപ്പ് കഠിനമാകുന്ന സാഹചര്യത്തിൽ വാം പ്യൂട്ടിംഗിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള സുമ മാഞ്ഞൂരാൻ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
There has been reports that black mold formed on the ceilings of houses in Australia has become serious problem leading health issues to people. Listen to Biji Kurup, an environmental engineer from Perth who explains about the formation of black mold and the things to be taken care of avoid its formation.
-ഓസ്ട്രേലിയയിൽ വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുകയും ഇത് നിരവധി പേർക്ക് അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. വീടിനുള്ളിലെ പൂപ്പൽ എങ്ങനെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും? പൂപ്പൽ ഉണ്ടാവുന്നത് തടയാൻ എന്തൊക്കെ കരുതലുകളാണ് എടുക്കേണ്ടത്? ഇക്കാര്യങ്ങൾ പെർത്തിൽ എൻവിറോൺമെന്റൽ എഞ്ചിനീയർ ആയ ബിജി കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Melbourne City players are all set for their first tour of India. Melbourne city striker Dario Vidosic and goal keeper Eugene Galekovic speak to SBS Malayalam about the preparations ahead of the Toyota Yaris La Liga World tournament at Jawaharlal Nehru International Stadium in Kochi. Melbourne City FC will take on ISL club Kerala Blasters and La Liga club Girona FC in the tournament starting July 24.
-ജൂലൈ 24 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മെൽബണി സിറ്റി ഫുട്ബോൾ ക്ലബ്, ലാ ലിഗാ ക്ലബായ ജിറോനാ ഫുട്ബാൾ ക്ലബ് എന്നിവർ മാറ്റുരക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നു. ടൂർണമെന്റിന് മുന്നോടിയായി മെൽബൺ സിറ്റി ഗോൾ കീപ്പർ യുജീൻ ഗാലെക്കോവിച്ചും ഫോർവേഡ് ഡാരിയോ വിഡോസിച്ചും തയ്യാറെടുപ്പുകളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners