SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Exploring the reasons for the recent slump in the real estate market - ഓസ്‌ട്രേലിയയിൽ വീടുകളുടെ വില കുറയുന്നു: റിയൽ എസ്റ്റേറ്റ് രംഗത്തെ എങ്ങനെ ബാധിക്കാം

    The real estate market has seen a price drop in the house prices especially in Sydney and Melbourne. What could be the main reasons for the current slump in the real estate market. Have a listen to this.

    -

    ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വീടുകളുടെ വിലയിൽ കുറവ് വന്നിരിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിഡ്നിയിലും മെൽബണിലുമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങനെയാണ് ബാധിക്കുന്നത് ?

    ഇക്കാര്യങ്ങൾ സിഡ്‌നിയിൽ മൂവ് റിയൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജോഷി ജോണും മെൽബണിൽ ലിബർട്ടി മോർട്ഗെയ്ജ്   ബ്രോക്കേഴ്‌സിൽ ലെൻഡിങ് അഡ്വൈസറായ പീറ്റർ പൈലിയും വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    13 min
  • Malayalee artist gets to paint the pillar of Little India Precinct - കൃഷ്ണനും രുഗ്മിണിയും കഥകളി വേഷത്തിൽ; മലയാളി ചിത്രകാരിയുടെ പെയ്ന്റിംഗ് ശ്രദ്ധേയമാകുന്നു

    Listen to Yogeshwari Biju who has got the opportunity to paint one of the pillars of the Little India precinct in Melbourne. She has painted Sreekrishna and Rukmini in Kathakali costume as part of City of Greater Dandenong's public art project.

    -

    മെൽബണിലെ ഡാംഡനോംഗിലുള്ള ലിറ്റിൽ ഇന്ത്യൻ പ്രസിംക്ടിന്റെ തൂണുകളിൽ ഒന്നിൽ മലയാളി ചിത്രകാരിയായ യോഗേശ്വരി ബിജുവിന്റെ പെയ്ന്റിംഗ് ശ്രദ്ധേയമാകുന്നു. കഥകളി വേഷമണിഞ്ഞ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും ചിത്രങ്ങളാണ് സിറ്റി ഓഫ് ഗ്രെയ്റ്റർ ഡാംഡനോംഗിന്റെ പബ്ലിക് ആര്ട്ട്  പ്രോജക്ടിന്റെ ഭാഗമായി യോഗേശ്വരി പെയ്ന്റ് ചെയ്തിരിക്കുന്നത്. ഈ അവസരം ലഭിച്ചതിനെക്കുറിച്ച് യോഗേശ്വരി ബിജു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    9 min
  • Meet the transgender who took initiative to build the first transgender toilet in Kerala - ഒറ്റ വിദ്യാർത്ഥിക്കായി ഒരു ടോയ്‌ലറ്റ്: കേരളത്തിലെ ആദ്യ ട്രാൻസ്ജന്റർ ടോയ്‌ലറ്റ് മലപ്പുറത്ത്

    Kerala has got its first transgender toilet at Malappuram. The government college of Malappuram has assigned its first transgender toilet for its only transgender student Riya Isha. Riya speaks to SBS Malayalam about her the college's move to build the toilet exclusively for transgenders .

    -

    കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടോയ്ലറ്റ് സ്ഥാപിച്ചിരിക്കുകയാണ്  മലപ്പുറം ഗവണ്മെന്റ് കോളേജ്. ഇവിടുത്തെ ഏക ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിയായ റിയ ഇഷയുടെ അഭ്യർത്ഥന മാനിച്ചാണ് കോളേജ് അധികൃതർ ഇത്തരത്തിലൊരു ഒരു നടപടി സ്വീകരിച്ചത്.

    ടോയ്ലറ്റ് സ്ഥാപിക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും റിയ ഇഷ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

    16 min
  • Importance of early intervention in mental health - യുവാക്കളുടെ മാനസികാരോഗ്യ ചികിത്സക്ക് സർക്കാരിന്റെ ഹെഡ്സ്പേസ് പദ്ധതി; അറിയാൻ ചില കാര്യങ്ങൾ

    October month is a time to increase awareness about mental health issues. There are many initiatives by the government that helps in early intervention for mental health problems. Dr Iby Neerakkal, Psychiatrist in Tasmania, explains the relevance of early intervention to treat mental health problems more effectively.  

    -

    ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുവാനായി ഒക്ടോബർ മാസത്തിൽ നിരവധി പരിപാടികൾ നടക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ  മാനസികാരോഗ്യ പ്രശ്‍നങ്ങൾ കണ്ടെത്തുന്നത് ചികിത്സയിൽ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതിനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഹെഡ്സ്പേസ് എന്ന പദ്ധതിയെക്കുറിച്ച് ടാസ്മേനിയയിൽ സൈക്കാട്രിസ്റ്റായ Dr ഐബി നീരാക്കൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    12 min
  • Rain water as a source of drinking water: how to use the Australian experience in Kerala - കുടിവെള്ളമായി മഴവെള്ളം: ഓസ്‌ട്രേലിയന്‍ രീതി എങ്ങനെ കേരളത്തില്‍ ഉപയോഗിക്കാം

    Kerala has faced the worst natural disaster in its history. Drinking water crisis is an issue that the state may face in a recent future. How can Kerala make use of rain as a source of drinking water? Perth based environmental consultant Dr. Jaya Nair, who is an adjunct association professor at Murdoch University, explains the Australian experience.

    -

    ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിട്ട കേരളത്തില്‍ കുടിവെള്ള പ്രതിസന്ധിയും വിദൂരമല്ല എന്നാണ് മുന്നറിയിപ്പുകള്‍. മികച്ച മഴ കിട്ടുന്ന കേരളത്തില്‍ കുടിവെള്ളമായി അത് ഉപയോഗിക്കാന്‍ കഴിയുമോ?  

    ഈ മേഖലയിലെ ഓസ്‌ട്രേലിയന്‍ രീതികള്‍ എങ്ങനെ കേരളത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് പെര്‍ത്തില്‍ എന്‍വയണന്‍മെന്റല്‍ കണ്‍സല്‍ട്ടന്റായ ഡോ. ജയ നായര്‍. മര്‍ഡോക്ക് യൂണിവേഴ്‌സിറ്റിയില്‍ അഡ്ജംക്റ്റ് അസോസിയേറ്റ് പ്രൊഫസറായ ഡോ. ജയ നായര്‍ ഈ മേഖലയില്‍ ഗവേഷണം നടത്തിയിട്ടുമുണ്ട്.

    18 min
  • Have you heard of the sport Lacrosse? Its fun says Malayali player Neil - ലാക്രോസ് കളിക്കാനറിയാമോ? ഓസ്ട്രേലിയയിൽ സജീവമാകുന്ന കായികയിനം...

    Not many people know about the sport Lacrosse. Lacrosse a sport predominantly played in North America is gaining popularity in Australia especially among youngsters. Neil Edward who plays in the Victorian regional state team Northern Warriors and the coach of team Nathan Hunter Gerber explains about the sport.

    -

    ഓസ്‌ട്രേലിയയില്‍ ഭൂരിഭാഗം പേരും കേട്ടിട്ടുകൂടിയില്ലാത്ത ഒരു കായിക ഇനമാണ് ലാക്രോസ്. എന്നാല്‍ ഈപ്പോള്‍ ഈ കളിക്ക് പ്രചാരണം കൂടി വരുന്നുണ്ട്. മലയാളികളും ഇതില്‍ കളിക്കുന്നു. വിക്ടോറിയയിൽ ജൂനിയർ റീജിയണൽ സ്റ്റേറ്റ് ടീമിൽ കളിക്കുന്ന മെല്ബണിലുള്ള നീൽ എഡ്‌വേഡും ടീമിന്റെ പരിശീലകനും ലാക്രോസ് എന്ന കായിക ഇനം പരിചയപ്പെടുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    9 min
  • SBS Food: some easy recipes with strawberry - SBS Food: സ്ട്രോബറി ഉപേക്ഷിക്കേണ്ട; രുചിയേറും വിഭവങ്ങളാക്കാം...

    Needles found from strawberries have created concern among thousands of Australians and many have stopped consuming the fruit. Why can't you make some delicious dishes using strawberry? Sydney based food blogger Anu Anup is sharing a few easy recipes. 

    -

    സ്ട്രോബറിക്കുള്ളിൽ തയ്യൽ സൂചി കണ്ടെടുത്തതോടെ ഒട്ടനവധി പേർ സ്ട്രോബറി വാങ്ങുന്നതും കഴിക്കുന്നതും അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ സ്ര്ടോബറികൾ ഉപേക്ഷിക്കേണ്ടതുണ്ടോ? സ്ട്രോബറി ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില വിഭവങ്ങൾ വിശദീകരിക്കുകയാണ് സിഡ്നിയിൽ ഫുഡ് ബ്ലോഗറായ അനു അനൂപ്... 

    14 min
  • International students have a new pathway for permanent residency in Western Australia - വെസ്റ്റേൺ ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്ക് PR ലഭിക്കാൻ പുതിയ വിസ പദ്ധതി

    New changes that will help international students to apply for permanent residency have come into effect in Western Australia. Edward Francis, Migration agent at Aust Migration and Settlement Services in Melbourne explains.  

    -

    വെസ്റ്റേൺ ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പെർമനന്റ് റെസിഡൻസി ലഭിക്കുന്നതിനായി പുതിയ വിസ പാത്ത് വേ സംസ്ഥാന സർക്കാർ ആരംഭിച്ചു.  ഈ ഗ്രാജ്വേറ്റ് ഒക്യുപ്പേഷൻ ലിസ്റ്റിനെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    14 min
  • How safe is to buy fruits and veggies from Australian supermarkets - ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിലെ പഴങ്ങളും പച്ചക്കറികളും എത്രത്തോളം സുരക്ഷിതം?

    Listen to Vinod Kamboth, food safety auditor for Western Australia who tells about the things to note when buying fruits and vegetables from Australian supermarkets. 

    -

    സ്ട്രോബറിയിലും മറ്റ് പഴവർഗ്ഗങ്ങളിലും സൂചിയോ പിന്നോ കണ്ടെത്തിയ വാർത്തകൾ വന്നതോടെ ഇവ വാങ്ങാൻ മടിക്കുകയാണ് പലരും. ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിക്കുന്ന പഴങ്ങളും പച്ചക്കറികളും എത്രത്തോളം സുരക്ഷിതമാണ് ?  ഇതേക്കുറിച്ച് വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓഡിറ്ററായ പെർത്തിലുള്ള വിനോദ്  കാംബോത്ത് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    17 min
  • Balabhaskar in Australian memories - ഓസ്‌ട്രേലിയന്‍ മനസുനിറച്ച വയലിന്‍ തന്ത്രികളുടെ ഓർമയിൽ ചില മലയാളികൾ

    Australian Malayalees remember Balabhaskar

    -

    ഏതാനും മാസങ്ങള്‍ക്കു മുമ്പുമാത്രം ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കും കനത്ത ഞെട്ടലായിരിക്കുകയാണ്. മറ്റൊരു സംഗീതജ്ഞനും കഴിയാത്ത രീതിയില്‍ ഓസ്‌ട്രേലിയന്‍ മലയാളികളുടെ മനസ് കീഴടക്കിയിരുന്നു ബാലഭാസ്‌കര്‍. ബാലഭാസ്‌കറെ വേറിട്ടുനിര്‍ത്തിയ ചില അനുഭവങ്ങള്‍ അദ്ദേഹത്തോട് അടുത്തിടപഴകിയ ഓസ്‌ട്രേലിയന്‍ മലയാളികള്‍ പങ്കുവയ്ക്കുന്നു...

    10 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

0 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

0 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners