
Sign up to save your podcasts
Or


Year-12 students in South Australia make history by being the first in the country to complete end-of-year exam electronically. The first exam to be completed electronically was in English Literary studies. Nearly 2000 students from different schools in South Australia took this exam. Listen to a few Malayalee students who took the test.
-ഓസ്ട്രേലിയയിൽ സ്കൂൾ പരീക്ഷകൾ ഓൺലൈനാക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി. സൗത്ത് ഓസ്ട്രേലിയയിലെ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ആദ്യമായി ലാപ്ടോപ്പിൽ വർഷാവസാന പരീക്ഷ പൂർത്തിയാക്കിയത്. പരീക്ഷ പൂർത്തിയാക്കിയ സൗത്ത് ഓസ്ട്രേലിയയിലെ മലയാളികളായ ചില വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Noted lyricist Vayalar Saratchandra Varma, son of Malayalam's most loved poet Vayalar Rama Varma, talks to SBS Malayalam during his Australian tour.
-കവിതകൾക്കും ഗാനങ്ങൾക്കുമപ്പുറത്ത്, വയലാർ രാമവർമ്മ എന്ന കവിയുടെ നിലപാടുകളും വിശ്വാസങ്ങളും തുറന്നുപറഞ്ഞ്, അദ്ദേഹത്തിന്റെ മകനും പ്രശസ്ത ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ എസ് ബി എസ് മലയാളം റേഡിയോയിൽ...
World Health Organisation recently declared that Rubella is eliminated from Australia. Dr. Bindu Murali, a specialist gynecologist in Wollongong, NSW explains the effectiveness of the vaccination programs in Australia.
-റൂബെല്ല എന്ന അസുഖം ഓസ്ട്രേലിയിൽ നിന്ന് നിർമാർജനം ചെയ്യപ്പെട്ടതായി ലോക ആരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയിൽ രോഗപ്രതിരോധ കുത്തിവയ്പ്പുകൾക്ക് നൽകുന്ന പ്രാധാന്യത്തിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിലെ വൂലങ്കോങിൽ സെപ്ഷ്യലിസ്റ് ഗൈനക്കോളജിസ്റ്റായ ഡോ ബിന്ദു മുരളി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Oorjjam is a short film created by a group of Malayalees in NSW. Listen to a report on Oorjjam.
-സിനിമയെയും അഭിനയത്തേയും സ്നേഹിക്കുന്ന ന്യൂ സൗത്ത് വെയിൽസിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു ഹ്രസ്വചിത്രമാണ് ഊർജ്ജം. മൂന്ന് മാസം കൊണ്ട് ചിത്രീകരിച്ച ഊർജ്ജം ഏതാണ്ട് രണ്ടായിരത്തോളം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു. ഈ ഹ്രസ്വചിത്രത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്…
Many Malayalees who settle in Australia dream about having a farm. Listen to how three friends started an egg farm in Victoria. Jomon Jacob explains.
-ഓസ്ട്രേലിയയിൽ ഒരു കൃഷിയിടം വേണമെന്ന് ആഗ്രഹമുള്ള ഒട്ടേറെ മലയാളികൾ ഉണ്ട്. വിക്ടോറിയയിൽ കോഴിമുട്ട ഫാം തുടങ്ങിയിരിക്കുകയാണ് മൂന്ന് മലയാളി സുഹൃത്തുക്കൾ. അതേക്കുറിച്ച് ഇതിന്റെ പങ്കാളികളിലൊരാളായ ജോമോൻ ജേക്കബ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
One in three older Australians were born overseas – the majority of whom originally from a non-English speaking country.
Meanwhile, the number of school leavers graduating with a second language is declining.
-മലയാളം പഠിപ്പിക്കുന്ന കുട്ടികള്‍ക്കും, പഠിപ്പിക്കുന്ന സ്കൂളുകള്‍ക്കും iPad പ്രോ സമ്മാനമായി സ്വന്തമാക്കാന്‍ അവസരം.
Listen to Ashok mathew, Director of PFG Money who explains about the ways to transfer money overseas and things to be taken care of..
-ഓസ്ട്രേലിയയിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് പണം അയയ്ക്കാം. ഏതൊക്കെ മാർഗ്ഗങ്ങളാണ് ഇതിനായി നിലവിലുള്ളതെന്നും, പണം അയയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ പി എഫ് ജി മണിയുടെ ഡയറക്ടര്‍ അശോക് മാത്യു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
This information is brought to you by the Australian Taxation Office
-പൊതുജനങ്ങൾക്കായി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നൽകുന്ന അറിയിപ്പ്...
Listen to Dr Pratap John Philip, a Melbourne based GP who explains about the various diseases commonly seen during summer time in Australia and the things to be taken care of.
-ഓസ്ട്രേലിയ ചൂട് കാലത്തിലേക്ക് കടക്കുമ്പോൾ കുട്ടികളിലും മുതിർന്നവരിലും നിരവധി അസുഖങ്ങൾ കണ്ടുവരാറുണ്ട്. ഏതൊക്കെ അസുഖങ്ങളാണ് ഈ സമയത്ത് ഉണ്ടാവാൻ ഇടയുള്ളത്? ഇതിനെ നേരിടാൻ എന്തൊക്കെ കരുതലുകൾ എടുക്കണം?
ഇക്കാര്യങ്ങൾ മെൽബണിൽ ജി പി ആയ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്…
As part of an organ donation campaign held by Utsav Malayalee Samaj in Melbourne, 30 couple have joined together to sign the organ donor registry.
-മെൽബണിലെ ഉത്സവ് മലയാളി സാമാജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ 30 ജോഡി ദമ്പതികൾ അവയവദാന രജിസ്ട്രിയിൽ ഒപ്പു വയ്ക്കാൻ മുൻപോട്ടു വന്നിരുന്നു. ഇതിൽ ചില ദമ്പതികൾ എസ് ബി എസ് മലയാളത്തോട് സംസാറിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners