Sign up to save your podcasts
Or

Heatwaves hit different parts of Australia in the past week. There is a warning for more severe weather conditions from the authorities in the coming days. Listen to some experiences of extreme weather conditions and also General Practioner in Brisbane Dr. Cyril Fernandes explains ways to keep safe during these times.
-ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും കഠിനമായ ചൂടിനെ തുടർന്ന് ഉഷ്‌ണതരംഗത്തിന്റെ മുന്നറിയിപ്പ് തുടരുകയാണ്. ഇത്തരത്തിൽ കഠിന ചൂട് രേഖപ്പെടുത്തിയ അഡ്‌ലൈഡിലെ ചില അനുഭവങ്ങളും കഠിനമായ ചൂടുള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകളും കേൾക്കാം. ബ്രിസ്ബെയ്നിൽ ജിപിയായ ഡോ സിറിൽ ഫെർണാണ്ടസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു. പരിപാടി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Listen to a report on the Malayalam short film by a group of British Malayalees on Brexit -one of the most discussed topic.
-ലോകരാഷ്ട്രീയത്തിൽ ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് ബ്രെക്സിറ്റ്. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇതിനായി കൊണ്ടുവന്ന കരാർ വോട്ടെടുപ്പിൽ പറഞ്ഞയപ്പെട്ടതോടെ തെരേസ മെയ് സർക്കാർ ഭീഷണിയിലാണ്.
ലോകമെങ്ങും ബ്രെക്സിറ്റ് വീണ്ടും ചർച്ചയാകുന്നു സാഹചര്യത്തിൽ ബ്രെക്സിറ്റിനെക്കുറിച്ച് ഒരു ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടനിലെ കുറച്ച് മലയാളികൾ. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Over the past five years SBS Malayalam has become the primary source of news and information for Australian Malyalees. And their primary voice too.
In 2018 SBS Malayalam has expanded its operation with regular coverage on digital platforms. What can the audience expect on 2019?
SBS Malayalam team gets together to think aloud.
-കഴിഞ്ഞ അഞ്ചര വര്‍ഷം കൊണ്ട് ഓസ്‌ട്രേലിയയില്‍ മലയാളം വാര്‍ത്തകളുടെ ഏറ്റവും ആധികാരിക സ്രോതസായി എസ് ബി എസ് മലയാളം മാറിക്കഴിഞ്ഞു. 2018ല്‍ ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ചുവടുറപ്പിച്ച് എല്ലാ ദിവസവും ഓസ്‌ട്രേലിയന്‍ മലയാളികളിലേക്കെത്തുകയാണ് ഞങ്ങള്‍.
ഈ വര്‍ഷം, 2019ല്‍, ഞങ്ങള്‍ ഇനിയന്താണ് നല്‍കേണ്ടത്? എന്തൊക്കെയാണ് ഞങ്ങള്‍ ചെയ്യാന്‍ ആലോചിക്കുന്നത് എന്ന കാര്യം എസ് ബി എസ് മലയാളം ടീമംഗങ്ങള്‍ ഉറക്കെ ചിന്തിക്കുകയാണ്. അതു കേള്‍ക്കാം.
Last year, almost three-quarters of university graduates were able to find a job after four months of leaving university as per a survey conducted by the Federal Government. What are the courses that make your search for the job easy? Babbin Mathews, Recruitment and Human Resources Manager at AICA Group in Perth explains things to consider before selecting a course.
-
യൂണിവേഴ്സിറ്റി കോഴ്‌സുകൾ പൂർത്തിയാക്കുന്നവരിൽ നാലിൽ മൂന്ന് പേർക്ക് കഴിഞ്ഞ വർഷം തൊഴിൽ കണ്ടെത്താനായി എന്നാണ് ഫെഡറൽ സർക്കാർ നടത്തിയ സർവേ പറയുന്നത്. ഏതെല്ലാം കോഴ്‌സുകളാണ് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നത്? കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ വിശദീകരിക്കുകയാണ് പെർത്തിൽ ഐക്ക ഗ്രൂപ്പിൽ റിക്രൂട്ട്മെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്സസ് മാനേജരായ ബബ്ബിൻ മാത്യൂസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Indian team made history by winning the first ever test series in Australia and Indian cricket fans are in high spirits. With this historic achievement on their side, could this be the best Indian test side ever? Malayalee cricket lovers in Australia weigh in.
-ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീമിനെ പിന്തുണക്കുന്ന ക്രിക്കറ്റ് പ്രേമികൾ. ഇപ്പോൾ ഈ ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ നിരയാണോ എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ടീം? ഇക്കാര്യം വിലയിരുത്തുകയാണ് ഓസ്‌ട്രേലിയിലുള്ള മലയാളികളായ ചില ക്രിക്കറ്റ് പ്രേമികൾ.

Listen to Bincy Varghese, Manager of NAB in Melbourne who explains the changes in banking sector that can be expected in 2019.
-ഓസ്‌ട്രേലിയയിൽ ഈ വർഷം എല്ലാ മേഖലകളിലും നിരവധി മാറ്റങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. വിസ നിയമ മാറ്റങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങൾക്കും പുറമെ ബാങ്കിങ് മേഖലയിലും ഈ വര്ഷം നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇതേക്കുറിച്ച് മെൽബണിൽ NAB ന്റെ മാനേജർ ആയ ബിൻസി വര്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Listen to Mathews David, migration agent at MDA Migration Services in Northern Territory who explains about DAMA, the new visa agreement signed by NT government and Victoria's Warnnambool council with the Commonwealth. DAMA provides pathway to permanent residency.
-ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അനുവാദം നൽകുന്ന ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ കരാർ പ്രാബല്യത്തിൽ വന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners