SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • The most valuable Valentine's day gift Australia has ever had... - 'വിലയേറിയ' ഒരു വാലന്റൈന്‍ ദിന സമ്മാനം: ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കഥ...

    February 14th is Valentine's day all over the world, but for Australia it is something more. It is on this day Australia has moved to its present currency - Australian dollar. Listen to the story of Australian dollar.

    -

    ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈന്‍ ദിനമാണ്. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് ഇത് വിലയേറിയ മറ്റൊരു ദിനം കൂടിയാണ്. ഓസ്‌ട്രേലിയന്‍ ഡോളര്‍ നിലവില്‍ വന്ന ദിവസം. എങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ഡോളര്‍ നിലവില്‍ വന്നതെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

    7 min
  • Malayalee boy wins prestigious award for English in Year 12 - ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഒന്നാമന്‍: സൗത്ത് ഓസ്‌ട്രേലിയയില്‍ പുരസ്‌കാരനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥി

    An Indian-origin boy from South Australia has topped the state in English literature for Year 12. After receiving the award, Cyril Saji spoke to SBS Malayalam.

    -

    സൗത്ത് ഓസ്‌ട്രേലിയയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നവര്‍ക്കുള്ള പ്രശസ്തമായ ടെന്നിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥി. അഡ്‌ലൈഡ് സ്വദേശിയായ സിറില്‍ സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ഒരു ആണ്‍കുട്ടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതും. തന്റെ നേട്ടത്തെക്കുറിച്ച് സിറില്‍ സജി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.

    11 min
  • Malayalee boy wins prestigious award for English in Year 12 - ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഒന്നാമന്‍: സൗത്ത് ഓസ്‌ട്രേലിയയില്‍ പുരസ്‌കാരനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥി

    An Indian-origin boy from South Australia has topped the state in English literature for Year 12. After receiving the award, Cyril Saji spoke to SBS Malayalam.

    -

    സൗത്ത് ഓസ്‌ട്രേലിയയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നവര്‍ക്കുള്ള പ്രശസ്തമായ ടെന്നിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥി. അഡ്‌ലൈഡ് സ്വദേശിയായ സിറില്‍ സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ഒരു ആണ്‍കുട്ടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതും. തന്റെ നേട്ടത്തെക്കുറിച്ച് സിറില്‍ സജി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.

    11 min
  • Australian universities offer a wide range of scholarships - ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആലോചിക്കുന്നുണ്ടോ? ഈ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും

    Universities in Australia offer different types of scholarships to students. George Kurien, Education consultant and migration agent at Aust Migration and Settlement Services in Melbourne explains. 

    -

    ഓസ്‌ട്രേലിയയിൽ പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് വിവിധ തരം സ്കോളർഷിപ്പുകൾ ലഭ്യമാണ്. എങ്ങനെ ഈ സ്കോളർഷിപ്പുകൾ ലഭ്യമാക്കാം? ഇക്കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ എഡ്യൂക്കേഷൻ കൺസൾട്ടന്റും മൈഗ്രേഷൻ ഏജന്റുമായ ജോർജ് കുര്യൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    13 min
  • The evolution of cancer treatments giving more hope - ക്യാൻസർ ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങൾ...

    February 4 was World Cancer Day and we look at how cancer treatment has evolved over the years. Dr. Mathew K. George, Associate Professor, University of New England speaks about the progress made in this area. (Please note: If you have any doubts, please consult your doctor immediately).

    -   കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങി ഇപ്പോൾ കാർ ടി-സെൽസ് എന്ന ചികിത്സാ രീതി ക്യാൻസർ രോഗ ചികിത്സയിൽ കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ഫെബ്രുവരി നാല് ലോക ക്യാൻസർ ദിനമായിരുന്നു, ഈ അവസരത്തിൽ അർബുദ രോഗത്തിന്റെ ചികിത്സാ രീതിയിൽ ഉണ്ടായിരിക്കുന്ന  മുന്നേറ്റങ്ങളെക്കുറിച്ച് വിവരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ ഡോക്ടര്‍ മാത്യു ജോര്‍ജ്ജ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
    13 min
  • How to make tasty chorizo croquettes - SBS Food: ലളിതം, രുചികരം - തയ്യാറാക്കാം ചോറിറ്റ്‌സോ ക്രോക്കറ്റ്‌സ്...

    Chorizo Croquettes is an easy to make tasty dish that even kids can take to school. Namita Premkumar in Melbourne shares the easy recipe.

    -

    എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മറ്റൊരു വിഭവത്തിന്റെ പാചകക്കുറിപ്പാണ് എസ് ബി എസ് മലയാളം അവതരിപ്പിക്കുന്നത്. ചോറിറ്റ്‌സോ ക്രോക്കറ്റ്‌സ്. കുട്ടികൾക്കും ഇഷ്ടമാകുന്ന ഈ വിഭവം തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെല്ബണിലുള്ള നമിത പ്രേംകുമാർ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    9 min
  • Check the videos saved in your mobile phone before flying to Australia - മൊബൈല്‍ ഫോണില്‍ ഇത്തരം വീഡിയോകളുണ്ടോ? ഓസ്‌ട്രേലിയയില്‍ പിടി വീഴും

    Many travelers - mostly Indians - were arrested at Australian airports recently for reportedly having child-exploitation material on their mobile phones.

    What are the rules pertaining to possessing such materials? Listen to Vaikkom Sundar Rajeev, Director of Vaikom Law in Sydney.

    -

    കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചാല്‍ ഓസ്‌ട്രേലിയയില്‍ എന്തൊക്കെ നിയമനടപടി നേരിടേണ്ടിവരും?

    12 min
  • How does the Banking Royal Commission report affect you? - ബാങ്കിംഗ് റോയൽ കമ്മീഷന്റെ ശുപാർശകൾ നിങ്ങളെ എങ്ങനെ ബാധിക്കും?

    The Royal Commission which looked into the misdeeds of Australian banking industry has submitted 76 recommendations to the government. If implemented, how do they affect you? Dr. Ganesh Balasubrahmanian, an economics lecturer from International College of Management, Sydney (ICMS) talks to SBS Malayalam

    -

    ഓസ്ട്രേലിയയിലെ ബാങ്കിംഗ്-ധനകാര്യ രംഗത്ത് നിരവധി മാറ്റങ്ങൾക്ക് ശുപാർശ ചെയ്തുകൊണ്ട് ബാങ്കിംഗ് റോയൽ കമ്മീഷൻ ശുപാർശ സമർപ്പിച്ചിരിക്കുകയാണ്. കമ്മീഷന്റെ 76 ശുപാർശകൾ നടപ്പാക്കിയാൽ അത് സാധാരണക്കാരെ എങ്ങനെ ബാധിക്കും? ഇന്റർനാഷണൽ കോളേജ് ഓഫ് മാനേജ്മെന്റ്, സിഡ്നിയിൽ (ICMS) എക്കണോമിക്സ് ലെക്ചററായ ഡോ. ഗണേഷ് ബാലസുബ്രഹ്മണ്യം അതേക്കുറിച്ച് വിശദീകരിക്കുന്നു. 

    16 min
  • Check the videos saved in your mobile phone before flying to Australia - മൊബൈല്‍ ഫോണില്‍ ഇത്തരം വീഡിയോകളുണ്ടോ? ഓസ്‌ട്രേലിയയില്‍ പിടി വീഴും

    Many travelers - mostly Indians - were arrested at Australian airports recently for reportedly having child-exploitation material on their mobile phones.

    What are the rules pertaining to possessing such materials? Listen to Vaikkom Sundar Rajeev, Director of Vaikom Law in Sydney.

    -

    മൊബൈല്‍ ഫോണിലുള്ള വീഡിയോ ദൃശ്യങ്ങളുടെ പേരില്‍ നിരവധി ഇന്ത്യാക്കാരാണ് അടുത്ത കാലത്ത് ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ അറസ്റ്റിലായത്. കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന്റെ പേരിലായിരുന്നു ഇത്. 

    എന്താണ് ഇതുസംബന്ധിച്ചുള്ള നിയമങ്ങള്‍? ഏതൊക്കെ തരത്തിലുള്ള ദൃശ്യങ്ങളാണ് കൈവശം വയ്ക്കാവുന്നത്? ഓസ്‌ട്രേലിയയില്‍ ഇതുസംബന്ധിച്ചുള്ള നിയമങ്ങള്‍ വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ നിയമസ്ഥാപനമായ വൈക്കം ലോയുടെ ഡയറക്ടര്‍ വൈക്കം സുന്ദര്‍ രാജീവ്.

    12 min
  • Misconceptions among Australian youngsters around ageing and fertility - പ്രായം കൂടുമ്പോൾ പ്രത്യുല്പാദനശേഷി കുറയുന്നു; ഓസ്‌ട്രേലിയയിൽ എങ്ങനെ ചികിത്സ തേടാം

    A recent study reveals that youngsters have a poor understanding of the impact of ageing on fertility. There are several misconceptions around fertility as well. Perth based fertility expert Dr. Mini Zachariah explains. 

    -

    പ്രായം കൂടുന്നതനുസരിച്ച് പ്രത്യുല്പാദന ശേഷി കുറയുമെന്നുള്ള വിഷയത്തിൽ പുതുതലമുറയിൽ അവബോധം ആശങ്കയുണർത്തും വിധം കുറവാണെന്ന് അടുത്തിടെ പുറത്തു വന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒപ്പം, പ്രത്യുല്പാദനശേഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ മിഥ്യാ ധാരണകളും നിലനിൽക്കുന്നു. ഇതേക്കുറിച്ച് പെർത്തിൽ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റായി പ്രവർത്തിക്കുന്ന ഡോ മിനി സക്കറിയ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

    24 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners