SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • India-Pak conflict; where is it heading to - പുൽവാമക്കും ബാലക്കോട്ടിനും ശേഷം ഇന്ത്യ-പാക് സംഘർഷം ഇനിയെങ്ങോട്ട്

    The conflict at the India Pakistan border is an international concern with all major powers asking both countries to de-escalate tensions. The Week's New Delhi Bureau Chief and leading defence journalist, R Prasannan analyses the situation 

    -

    ലോകമെമ്പാടും ആശങ്കവിതച്ചുകൊണ്ട് ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. അതിർത്തിയിലെ സ്ഥിതിയെക്കുറിച്ചും ഇന്ത്യയുടെ നിലപാടുകളെക്കുറിച്ചും ദി വീക്കിന്റെ ഡൽഹി ബ്യുറോ ചീഫും മുതിർന്ന ഡിഫെൻസ് ജേര്ണലിസ്റ്റുമായ ആർ പ്രസന്നൻ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    10 min
  • Tax Talk: Know your rights and responsibilties as a taxpayer - Tax Talk: നികുതിദായകന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിയാന്‍ ഒരു ചാര്‍ട്ടര്‍

    This information is brought to you by the Australian Taxation Office

    -

    പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് നല്‍കുന്ന അറിയിപ്പ്‌

    2 min
  • Are we well informed about climate change? - കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ എത്രത്തോളം മനസ്സിലാക്കുന്നുണ്ട്

    On March 3rd many community-based groups got together as part of Clean Up Australia Day to collect rubbish in neighbouring parks and streets. SBS Malayalam speaks to a few members of Berwick Ayalkoottam in Melbourne about how informed are Australian Malayalees about climate change. 

    -

    ക്ളീൻ അപ് ഓസ്ട്രേലിയ ഡേയുടെ ഭാഗമായി മാർച്ച് മൂന്നിന് ഓസ്‌ട്രേലിയിൽ എല്ലാ ഭാഗങ്ങളിലും ഒട്ടേറെ ആളുകൾ പരിസരം വൃത്തിയാക്കാനായി പല കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മുന്നോട്ട് വന്നു. നിരവധി മലയാളി കൂട്ടായ്‍മകളും ഇക്കൂട്ടത്തിൽപ്പെടുന്നു. ഈ അവസരത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഓസ്‌ട്രേല്യൻ മലയാളികൾ എത്രമാത്രം അവബോധരാണെന്ന്  മെല്ബണിലുള്ള ബെറിക്ക് അയൽക്കൂട്ടം അംഗങ്ങളോട്  ചോദിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    10 min
  • Things to know before you apply for new temporary parent visa - ഓസ്‌ട്രേലിയയിലെ പുതിയ പേരന്റ് വിസക്കായി അപേക്ഷിക്കുന്നുണ്ടോ?: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

    The Federal Government has announced that the new temporary parent visa which will let one bring parents for a period of up to 10 years will be open from April this year. Do you plan to bring your parents? Listen to this to know more. Migration expert from Aust Migration and Settlement Services in Melbourne Edward Francis explains.

    -

    ഓസ്‌ട്രേലിയയിലേക്ക് അഞ്ചു വര്‍ഷത്തേക്കോ, പത്തു വര്‍ഷത്തേക്കോ അച്ഛനമ്മമാരെ കൊണ്ടുവരാന്‍ കഴിയുന്ന പുതിയ പേരന്റ് വിസക്ക് ഏപ്രില്‍ മാസം മുതല്‍ അപേക്ഷിച്ചു തുടങ്ങാം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിസക്കായി അപേക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവ വിശദീകരിക്കുകയാണ് മെല്‍ബണിലെ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസിലെ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.

    13 min
  • World Hearing Day: protect your ears from noise - ഫോണ്‍-ഹെഡ്‌ഫോണ്‍ അമിതോപയോഗം കേള്‍വി ഇല്ലാതാക്കാം: പുതിയ മാനദണ്ഡങ്ങളുമായി WHO

    March 3rd is World Hearing Day and the World Health Organisation has put forward new specifications to manufacturers of phones and musical instruments to reduce hearing loss. Once the hearing is lost due sound the impact it has on your hearing is devastating. Dr Abdul Lathif, ENT Surgeon and Associate professor at Notre Dam University explains.

    - കേൾവിശക്തിയെക്കുറിച്ച് അവബോധം വളർത്താനുള്ള ദിവസമാണ് മാർച്ച് മൂന്ന് (World Hearing Day). ഇതോടനുബന്ധിച്ച് ലോക ആരോഗ്യ സംഘടന സംഗീതോപകരണങ്ങളുടെയും, ഫോണുകളുടെയും എല്ലാം ശബ്ദം നിയന്തിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിർദേശിച്ചരിക്കുന്നു. ശബ്ദം മൂലം കേൾവി ശക്തി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ആപത്തുകളെക്കുറിച്ച് വിവരിക്കുകയാണ് ന്യൂ സൗത്ത് വേയ്ൽസിൽ ഇ എൻ ടി സർജനും നോട്ടർ ഡാം സർവകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസ്സറുമായ ഡോ അബ്ദുൾ ലത്തീഫ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    20 min

  • How to farm honey bees in Australian backyards... - തേനൂറും വിനോദം: ഓസ്‌ട്രേലിയൻ വീട്ടുവളപ്പിൽ എങ്ങനെ തേനീച്ചകളെ വളർത്താം

    Listen to Queensland based Devasia Thottunkal, who explains about honey bee farming in the backyard.

    -

    ഓസ്‌ട്രേലിയയിൽ വീട്ടുവളപ്പിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും മറ്റും കൃഷി ചെയ്യുക പതിവാണ്. ഇതിനു പുറമെ തേനീച്ചകളെ വളർത്തി തേൻ ഉത്പാദിപ്പിക്കുന്നവരും ഉണ്ട്. വീട്ടുവളപ്പിൽ എങ്ങനെ തേനീച്ചകളെ വളർത്താം? ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ ക്വീൻസ്ലാന്റിലുള്ള ദേവസ്യ തോട്ടുങ്കൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

  • 500 more nurses to be employed; grants and scolarships for nurses: Health Minister - വിക്ടോറിയയിൽ നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി; നൈപുണ്യം കൂട്ടാൻ $50 മില്യൺ

    Victorian Minister for Health and Ambulance Services Jenny Mikakos speaks to SBS Malayalam about the new plan to give more jobs to the nurses and midwives with the aim of boosting the nurse to patient ratio.

    -

    വിക്ടോറിയയിലെ സർക്കാർ ആശുപത്രികളിൽ 1100 പുതിയ നഴ്സുമാരെ നിയമിക്കാനും, നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജെന്നി മികകോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. നഴ്സിംഗ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

    12 min
  • "Why can't I connect with Mardi Gras parade anymore..." - LGBTQI+ സമൂഹത്തിലെ എല്ലാവരും എന്തുകൊണ്ട് മാർഡി ഗ്രാ പരേഡിൽ പങ്കെടുക്കുന്നില്ല: മനസുതുറന്ന് ഒരു സിഡ്നി മലയാളി

    Sydney Malayalee Binu Raghavan says even though he is publicly admitting his sexual identity as a gay and lives with his male spouse, he does not connect with the Sydney Gay and Lesbian Mardi Gras parade anymore. Listen to him to know why... 

    -

    ഭിന്നലൈംഗികതയുടെ ആഘോഷമായ മാർഡി ഗ്രാ പരേഡിന് തയ്യാറെടുക്കുയാണ് സിഡ്നി നഗരം. എന്നാൽ ഭിന്ന ലൈംഗികത പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള എല്ലാവരും മാർഡി ഗ്രാ പരേഡിൽ പങ്കെടുക്കുകയോ, അതിന്റെ ഭാഗമാകുകയോ ചെയ്യാറില്ല. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് സ്വവർഗ്ഗ പങ്കാളിക്കൊപ്പം വിവാഹിതനായി ജീവിക്കുന്ന സിഡ്നി മലയാളി ബിനു രാഘവൻ. 

    14 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners