SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Download on the App Store

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് episodes

  • Oduvil Unnikrishnan in memories - ഒടുവിൽ ഈ ഓർമ മാത്രം...

    It has been 13 years after Malayalees most loved "character artist" Oduvil Unnikrishnan passed away. SBS Malayalam remembers Oduvil in this death anniversary. 

    -

    മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിലൂടെ എല്ലാ പ്രേക്ഷകരുടെയും കുടുംബാംഗമായി മാറിയ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അന്തരിച്ചിട്ട് 13 വർഷം പൂർത്തിയായി. ഓർമ്മകളിലെ ഒടുവിലിനെക്കുറിച്ച് കേൾക്കാം, എസ് ബി എസ് മലയാളത്തിന്റെ ഗൃഹാതുരം എന്ന പരിപാടിയിൽ... 

    13 min
  • Iftar special dish: Lenza - അറബിക് രുചിയില്‍ ഇഫ്താര്‍ സ്‌പെഷ്യല്‍ മധുരപലഹാരം

    Lenza is a special Iftar sweet dish with Arabian influence. Sona Junaiz from Adelaide explains how to prepare this special sweet dish. 

    -

    റമദാൻ മാസത്തിൽ നോമ്പു തുറക്കുന്നതിനായുള്ള സ്പെഷ്യൽ വിഭവങ്ങൾ ഏറെയുണ്ട്. മധുരം ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന സ്പെഷ്യൽ വിഭവമാണ് ലെൻസാ. അഡ്‌ലെയിഡിലുള്ള സോനാ ജുനൈസ് ലെൻസാ തയ്യറാക്കുന്ന രീതി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

    11 min

  • Australia faces shortage of truck drivers; how to become a truckie.. - ഓസ്‌ട്രേലിയയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്: എങ്ങനെ ഒരു ട്രക്കിയാകാം...

    Reports show that Australia faces a shortage of truck drivers. How can one become a truck driver in Australia? Sydney based truckie Jain Aliyas talks about his experience.

    -

    ഓസ്‌ട്രേലിയ ചലിക്കുന്നത് ട്രക്കുകളിലൂടെയാണ്.

    എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്നും, എങ്ങനെ ഒരു ട്രക്കിയാകാമന്നും വിവരിക്കുകയാണ് സിഡ്‌നിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ജയിൻ ഏലിയാസ്...

    11 min
  • Australian Malayalees miss the spirit of election in India - ജനാധിപത്യ ഉത്സവത്തിന് കൊടിയിറങ്ങി; ആവേശം മനസിൽനിറച്ച് ഓസ്ട്രേലിയൻ മലയാളികൾ

    A few Australian Malayalees couldn't make it to India to vote in the general election. They share their thoughts and nostalgia to SBS Malayalam.

    -

    ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഒരു ഉത്സവമാണ്. ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മലയാളികൾക്ക് പ്രചാരണവും വോട്ടെണ്ണൽ ദിവസത്തെ ആവേശവുമെല്ലാം നഷ്ടമാകാറുണ്ട്. ഇത്തരത്തിൽ കേരള രാഷ്ട്രീയത്തിൽ സജ്ജീവമായിരുന്ന ചില ഓസ്‌ട്രേലിയൻ മലയാളികൾ അവരുടെ നഷ്ടബോധവും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഓർമ്മകളുമെല്ലാം എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

    11 min
  • How did the exit polls go wrong in Australia? - ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും തെറ്റിപ്പോയതിന്റെ കാരണം ഇതാണ്...

    Australia was prepared for a Labor victory on Saturday after a huge number of political polls predicted that outcome. So, what went wrong?

    -

    അഭിപ്രായവോട്ടെടുപ്പുകളും എക്‌സിറ്റ് പോളും രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഭൂരിഭാഗം സമയത്തും ഈ പോളുകള്‍ ശരിയാകാറുമുണ്ട്. എന്നാല്‍ ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായവോട്ടെടുപ്പുകളും തെറ്റിപ്പോയി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? കേള്‍ക്കുക, മുകളിലെ പ്ലേയറില്‍ നിന്ന്...

    5 min

  • SBS Malayalam turns seven - ഏഴിലെത്തി എസ് ബി എസ് മലയാളം; വിരുന്നൊരുക്കി പുത്തന്‍ തലമുറ

    SBS Malayalam turned 7years on May 16. As part of extending our reach to the new generation two little musicians were brought to the studio as guests. 

    -

    എസ് ബി എസ് മലയാളം ഏഴാം വയസ്സിലേക്ക് കടന്നിരിക്കുന്നു. എസ് ബി എസ് മലയാളത്തിലൂടെ വാർത്തകളും വിശേഷങ്ങളും പുതുതലമുറയിലേക്ക് കൂടി എത്തിക്കുന്നതിന്റെ ഭാഗമായി മെൽബണിൽ സംഗീതരംഗത്ത് വിവിധ പരിപാടികളിലൂടെ തിളങ്ങി നില്ക്കുന്ന ജാനകി ഈശ്വറിനെയും മാളവിക ഹരീഷിനെയും അതിഥികളായി ക്ഷണിച്ചുകൊണ്ടാണ് എസ് ബി എസ് മലയാളം ആറാം വാർഷിക പരിപാടി പ്രക്ഷേപണം  ചെയ്തത്.

    പരിപാടി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ... 

    19 min

  • Unexpected turn of events for the Liberal party; What went right for the Liberal party - അപ്രതീക്ഷിത തെരെഞ്ഞെടുപ്പ് ഫലം; ലിബറൽ പാർട്ടിക്ക് അനുകൂലമായ ജനവിധിക്ക് എന്താണ് കാരണം?

    Liberal party's fortunes were better on election day and Scott Morrison remains Australia's prime minister. What went right for the Liberal party on election day. An analysis.

    -

    ഓസ്‌ട്രേലിയൻ ഫെഡറൽ തെരെഞ്ഞെടുപ്പിൽ ലിബറൽ-നാഷണൽസ് സഖ്യത്തിന്റെ അപ്രതീക്ഷിത വിജയത്തെക്കുറിച്ചുള്ള വിലയിരുത്തൽ. 

    8 min

About SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

From the publisher's feed

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട…

More shows like SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Khmer - SBS ខ្មែរ by SBS

SBS Khmer - SBS ខ្មែរ

10 Listeners

SBS Somali - SBS Afsomali by SBS

SBS Somali - SBS Afsomali

9 Listeners

A speaking centenary of immigration - مئوية هجرة تحكي by SBS

A speaking centenary of immigration - مئوية هجرة تحكي

0 Listeners

All Things Aussie - 闲话澳洲 by SBS

All Things Aussie - 闲话澳洲

1 Listeners

Harmony in the Fast - صحت مند رمضان by SBS

Harmony in the Fast - صحت مند رمضان

0 Listeners

روز بخیر آسترالیا! by SBS

روز بخیر آسترالیا!

0 Listeners

Like Us by SBS

Like Us

3 Listeners

አውስትራሊያ ስትገለጥ by SBS

አውስትራሊያ ስትገለጥ

0 Listeners

بودكاست التأمل by SBS

بودكاست التأمل

1 Listeners

Breaking Our Silence by SBS

Breaking Our Silence

0 Listeners

SBS Examines bằng tiếng Việt by SBS

SBS Examines bằng tiếng Việt

0 Listeners

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු by SBS

ඕස්ට්‍රේලියාවේ ජීවත් වීමේදී දැනගත යුතු කරුණු

0 Listeners

Nuestra Música by SBS

Nuestra Música

0 Listeners

Australia In Brazil - Austrália no Brasil by SBS

Australia In Brazil - Austrália no Brasil

0 Listeners

Why I Migrated to Australia - طريق الهجرة by SBS

Why I Migrated to Australia - طريق الهجرة

0 Listeners

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα by SBS

Anzac Tales from Greece - Ιστορίες των Anzacs απ΄την Ελλάδα

0 Listeners

SBS Examines στα Ελληνικά by SBS

SBS Examines στα Ελληνικά

0 Listeners

Australië tot nu toe by SBS

Australië tot nu toe

0 Listeners

SBS 学英语 by SBS

SBS 学英语

0 Listeners

SBS Examines Thuɔŋjäŋ by SBS

SBS Examines Thuɔŋjäŋ

0 Listeners