
Sign up to save your podcasts
Or


Listen to cyber security expert Jay Chandrasekhar who share tips on how to prevent eaves dropping and leakage of data and conversation from smart devices.
-സ്മാർട്ട് ഫോണുകളും മറ്റ് സ്മാർട്ട് ഉപകരണങ്ങളും ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ സേർച്ച് എൻജിനുകളും, സ്മാർട്ട് ടി വി യും മറ്റും സംഭാഷണങ്ങൾക്ക് പുറമെ സ്വകാര്യ വിവരങ്ങളും ചോർത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇത് തടയാനായി എന്തൊക്കെ കരുതലുകൾ എടുക്കാമെന്നതിനെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്ന ജയ് ചന്ദ്രശേഖർ വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
May 25 was World Thyroid Day. Many Indian migrants in Australia face issues related to thyroid gland. What are the reasons? New Castle based endocrinologist Dr. Chris Sankoorikkal, who works in the John Hunter Hospital, talks about it.
-മേയ് 25 ലോക തൈറോയ്ഡ് ദിനമായിരുന്നു. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്ത്തനത്തില് സ്വാധീനം ചെലുത്തുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡിനെ ബാധിക്കുന്ന രോഗങ്ങള് എന്തൊക്കെയെന്നും അവ എങ്ങനെയൊക്കെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് ന്യൂകാസിലിലെ ജോണ് ഹണ്ടര് ആശുപത്രിയില് എന്ഡോക്രിനോളജിസ്റ്റായ ഡോ. ക്രിസ് ശങ്കൂരിക്കല്.
After a long battle Adani mine has been given the final approval to go ahead. SBS Malayalam speaks to some residents in Townsville about what they think about the approval for Adani to start its operations.
-ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരിന്നിട്ടും അദാനി കൽക്കരി പദ്ധതിക്ക് മുന്നോട്ട് പോകാനുള്ള അന്തിമ അനുമതി ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചു. പദ്ധതിക്ക് അനുമതി നല്കിയത് പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിരവധിയാളുകൾ അനുമതിക്ക് ശേഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്താണ് പദ്ധതിയുടെ സമീപത്തുള്ള ടൗൺസ്വില്ലിലുള്ള മലയാളികളുടെ അഭിപ്രായം? ഇവിടെയുള്ള ചിലരുടെ അഭിപ്രായം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
After a long battle Adani mine has been given the final approval to go ahead. SBS Malayalam speaks to some residents in Townsville about what they think about the approval for Adani to start its operations.
-ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരിന്നിട്ടും അദാനി കൽക്കരി പദ്ധതിക്ക് മുന്നോട്ട് പോകാനുള്ള അന്തിമ അനുമതി ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചു. പദ്ധതിക്ക് അനുമതി നല്കിയത് പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിരവധിയാളുകൾ അനുമതിക്ക് ശേഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്താണ് പദ്ധതിയുടെ സമീപത്തുള്ള ടൗൺസ്വില്ലിലുള്ള മലയാളികളുടെ അഭിപ്രായം? ഇവിടെയുള്ള ചിലരുടെ അഭിപ്രായം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Sydney based Hepatologist Prof. Jacob George, who was honoured with Order of Australia for his contribution to the medical field, talks about why Indian population is more prone to liver diseases.
-മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർക്ക് പാശ്ചാത്യവംശജരെ അപേക്ഷിച്ച് കരൾ രോഗങ്ങൾ കൂടുതലാണ്. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖ കരൾരോഗ വിദഗ്ധനായ പ്രൊഫ. ജേക്കബ് ജോർജ്ജ്. ഈ വർഷത്തെ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാര ജേതാവാണ് പ്രൊഫ. ജേക്കബ് ജോർജ്ജ്.
Most people go through a real estate agent to sell or buy a house. But there are more houses seen on various internet sites and social media as available for private sale. What to look out for in a private sale? Listen to a report.
-റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ സഹായം ഇല്ലാതെ നേരിട്ട് വീടു വാങ്ങാനും വിൽക്കാനും ശ്രമിക്കുന്നവരുടെ എണ്ണം ഓസ്ട്രേലിയയിൽ കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി മലയാളികളും ഇത്തരത്തിൽ ഇടപാട് നടത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റിനെ ഉപയോഗിച്ചും അല്ലാതെയും ഇടപാടുകൾ നടത്തുന്നതിന്റെ വ്യത്യാസങ്ങളെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The Reserve Bank of Australia reduced the cash rate to the lowest rate in Australian history. The current cash rate is 1.25 percentage. What are the areas that will be impacted the most with this change? Jube Kunnel, who works as Financial Controller in Melbourne explains.
-ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് റിസർവ് ബാങ്ക് അടുത്തിടെ വെട്ടിക്കുറച്ചു. ഏതെല്ലാം മേഖലകളെയാണ് ഇത് ബാധിക്കുക? പലിശ നിരക്ക് കുറക്കാനുള്ള കാരണമെന്താണ്? മെൽബണിൽ ഫൈനാൻഷ്യൽ കൺട്രോളറായി പ്രവർത്തിക്കുന്ന ജൂബി കുന്നേൽ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Last week SBS Malayalam conducted an online poll asking Australian Malayalees to comment if India need a national language. Here is what the audience thought...
-ഹിന്ദിയെ ഇന്ത്യയുടെ ദേശീയഭാഷയാക്കണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ചർച്ചയാകുമ്പോൾ, ഈ വിഷയത്തിൽ എസ് ബി എസ് മലയാളം നടത്തിയ അഭിപ്രായ സർവ്വേ ഫലം ഒന്നുകൂടി നോക്കാം.
Listen to a report about a Perth based migration agent Cinitta Babu of Cinaug Consultants who was barred for five years by MARA.
-സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയയിലെ മലയാളി മൈഗ്രേഷൻ ഏജന്റിന് വിലക്ക്. പെർത്ത് ആസ്ഥാനമായി പ്രവർത്തിച്ചു പോന്ന സിനോഗ് കൺസൾട്ടൻസിന്റെ ഡയറക്ടർ മലയാളിയായ സിനിറ്റ ബാബുവിനാണ് MARA വിലക്കേർപ്പെടുത്തിയത്. തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വർഷത്തേക്കാണ് സിനിറ്റയുടെ വിലക്ക്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാർക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് ഇത്. തട്ടിപ്പിന്റെ വിശദാംശങ്ങളും പണം നഷ്ടപ്പെട്ട ചില മലയാളികളുടെ അനുഭവങ്ങളും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Darwin is usually known as a calm and quite place. But the recent shooting killing four people has left the small city in shock. There are many Malayalee families who live here. Some share their shock to SBS Malayalam.
-നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിൻ പൊതുവെ ശാന്തമായ ഒരു പ്രദേശമായാണ് അറിയപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന വെടിവയ്പ്പിൽ നാലു പേരുടെ മരണം പ്രദേശവാസികളെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുന്നു. കുറ്റവാളിയെന്ന് പോലീസ് ആരോപിക്കുന്ന ആൾക്കെതിരെയുള്ള വിചാരണ നടക്കുകയാണ്. ഇവിടെയുള്ള ചില മലയാളികൾ ഡാർവിനിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners