
Sign up to save your podcasts
Or


Listen to the main Australian news of the day.
-2019 ജൂലൈ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to the most important news from Australia today.
-2019 ജൂലൈ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം.
Listen to the most important news from Australia today.
-2019 ജൂലൈ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം.
With interest rate cuts and new loan rules, mortgage sector is undergoing changes. Listen to Sydney based mortgage broker Demal George explaining the changes
-ഓസ്ട്രേലിയയില് പലിശ നിരക്ക് കുറച്ചതിനൊപ്പം വീടു വാങ്ങാനുള്ള ലോണിന്റെ വ്യവസ്ഥകളിലും അധികൃതര് മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. കൂടുതല് ലോണെടുക്കാന് പൊതുജനങ്ങളെ അനുവദിക്കുന്ന തരത്തിലാണ് ഇത്. ഇതിന്റെ വിശദാംശങ്ങള് പങ്കുവയ്ക്കുകയാണ് സിഡ്നിയില് സ്മാര്ട്ട്ഫിന് അഡൈ്വസേഴ്സില് മോര്ട്ട്ഗേജ് ബ്രോക്കറായ ഡിമല് ജോര്ജ്ജ്.
Listen how to make a very easy Thai Chicken Noodle Soup this winter. Mathew Lukose who works at Chisholm TAFE as Teacher in Hospitality & Cookery, gives the easy recipe.
-തണുപ്പുകാലത്ത് കഴിക്കാവുന്ന വിഭവങ്ങളിൽ സൂപ്പ് ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകൾ ഉണ്ട്. തണുപ്പുകാലത്ത് പരീക്ഷിച്ചു നോക്കാവുന്ന ഒരു സൂപ്പാണ് തായ് ചിക്കൻ നൂഡിൽ സൂപ്പ്. മെൽബണിൽ കുക്കറി അധ്യാപകനായ മാത്യു ലൂക്കോസ് ഇത് എളുപ്പത്തിൽ തയാറാക്കാവുന്ന രീതി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Brisbane based Malayalee, Geetha Anil, got the opportunity to be part of the Queensland Music Festival this year. Geetha shares her experience of painting a piano in the event organized by the Brisbane City Council.
-ക്വീൻസ്ലാൻറ് മ്യൂസിക് ഫെസ്റ്റിവലിൽ പൊതുജനത്തിന് വേണ്ടി ബ്രിസ്ബെയ്നിൽ ഒരു പിയാനോ സ്ഥാപിക്കുവാൻ അവസരം ലഭിച്ചിരിക്കുകയാണ് ഒരു മലയാളിക്ക്. Play Me I Am Yours എന്ന പിയാനോ പ്രദർശനത്തിൽ മലയാളിയായ ഗീത അനിലാണ് ഇതിൽ ഒരു പിയാനോ അലങ്കരിച്ചിരിക്കുന്നത്. ഇതേ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
As Indian government announced, that Aadhaar will be available to Non Resident Indians also, SBS Malayalam talks to Mr.Reju Tom Lal, State Service Delivery Manager Akshaya.
-ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് ആധാർ കാർഡ് വേഗത്തിൽ നൽകുമെന്ന് കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് എങ്ങനെ ലഭിക്കുമെന്നും അതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കുകയാണ് കേരളത്തിലെ അക്ഷയ സെൻററുകളുടെ സംസ്ഥാന സർവീസ് ഡെലിവറി മാനേജരായ ശ്രീ രജു ടോം ലാൽ
Listen to the most important news from Australia
-2019 ജൂലൈ പന്ത്രണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഓസ്ട്രേലിയൻ വാർത്തകൾ കേൾക്കാം,
SBS മലയാളം ഇന്നത്തെ വാർത്തയിൽ...
listen to the story of Priyesh KV , a Fisherman from Kerala who endeavours to clean up plastic waste from the Sea
-കടലിൽ നിന്നും പ്ലാസ്ററിക് ശേഖരിക്കാൻ എല്ലാ ദിവസവും കടലിൽ വലയെറിയുന്ന പ്രിയേഷ് കെ വി എന്ന, വടകര സ്വദേശിയുടെ ജീവിത കഥ
listen to the story of Priyesh KV , a Fisherman from Kerala who endeavours to clean up plastic waste from the Sea
-കടലിൽ നിന്നും പ്ലാസ്ററിക് ശേഖരിക്കാൻ എല്ലാ ദിവസവും കടലിൽ വലയെറിയുന്ന പ്രിയേഷ് കെ വി എന്ന, വടകര സ്വദേശിയുടെ ജീവിത കഥ
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners