
Sign up to save your podcasts
Or


Listen to Bindu Kurup, principle solicitor at Melbourne based BK Lawyers who explains about the benefits of employees at workplace and what can the employees do if they are exploited by the employer.
-തൊഴിലുടമകൾ മിനിമം വേതനവും അർഹിക്കുന്ന സൂപ്പർ ആന്വേഷനും മറ്റും നൽകാതെ വേജ് തെഫ്റ്റ് നടത്തുന്നത് ക്രിമിനൽ കുറ്റമാക്കാനുള്ള പദ്ധതിയിലാണ് ഫെഡറൽ സർക്കാർ. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും ഇത് ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നതിനെക്കുറിച്ചും മെൽബണിൽ ബി കെ ലോയേഴ്സിൽ പ്രിൻസിപ്പിൾ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
India revokes article 370 which gave special status to Jammu and Kashmir. Listen to Indian Supreme Court advocate M R Abhilash who analyse the impact and consequences of this.
-ജമ്മു കശ്മീരിന് നൽകി വന്നിരുന്ന ഭരണഘടനാപരമായ പ്രത്യേക പദവി ഇന്ത്യൻ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും, ഈ തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെപ്പറ്റിയും ഇന്ത്യൻ സുപ്രീം കോടതി അഭിഭാഷകനായ എം ആർ അഭിലാഷ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to the major news items of the day...
-2019 ഓഗസ്റ്റ് ഏഴിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം...
August 5 to 11 is Dental Health Week in Australia. Dentist Girish Sasidharan in Hobart, explains the relevance of dental exams in diagnosing systemic diseases.
Disclaimer: This information is general in nature. For specific information please consult your health professional.
-ഓഗസ്റ്റ് 5 മുതൽ 11 വരെ ഓസ്ട്രേലിയയിൽ ദന്താരോഗ്യ വാരമാണ്. ദന്ത രോഗങ്ങൾക്ക് പുറമെ ശരീരത്തിലെ മറ്റു രോഗങ്ങൾ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിനും ദന്ത പരിശോധനയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കുകയാണ് ഹൊബാർട്ടിൽ ദന്ത ഡോക്ടറായ ഗിരീഷ് ശശിധരൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവായുള്ള നിർദേശങ്ങളാണ്. സംശയങ്ങൾ ഉള്ളവർ ആരോഗ്യ വിദഗ്ത്തരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
Listen to the major news items of the day...
-2019 ഓഗസ്റ്റ് ആറിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം...
Listen to the major news items of the day...
-2019 ഓഗസ്റ്റ് അഞ്ചിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം...
What do Australian Malayalee Islam believers think about the new muthalaq ban in India? Listen to a report
-ഇന്ത്യയില് ഇസ്ലാം മതവിശ്വാസികള്ക്കിടയിൽ നിലനിന്നിരുന്ന മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില് വന്നിരിക്കുന്നു. ഇതോടെ മൂന്ന് തവണ ഒന്നിച്ച് തലാഖ് ചൊല്ലുന്നത് ക്രിമിനല് കുറ്റമായിരിക്കുകയാണ്. ഏറെ വിവാദമായ ഈ ഈ ബില്ലിനെക്കുറിച്ച് ഓസ്ട്രേലിയയിലെ ഇസ്ലാം മതവിശ്വാസികളായ മലയാളികള് എന്താണ് ചിന്തിക്കുന്നത് ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
The latest Household, Income and Labour Dynamics in Australia Survey reveal that workers in Australia's major cities spend more than an hour traveling to and from work each day. This has a negative impact on different areas of an individuals life including family, work and money. SBS Malayalam speaks to a few commuters about how they cope with this.
-ഓസ്ട്രേലിയൻ നഗരങ്ങളിൽ താമസിക്കുന്നവർ ഓരോ ആഴ്ചയും മണികൂറുകളോളം ജോലിക്കായി യാത്രചെയ്യുന്നതായി അടുത്തിടെ പുറത്തുവന്ന പഠനം വെളിപ്പെടുത്തുന്നു. ജോലിക്കായുള്ള യാത്രാസമയം കൂടിയിരിക്കുന്നത് കുടുംബജീവിതത്തെ ബാധിക്കുന്നു എന്നതിനൊപ്പം ജോലിയെയും പ്രതികൂലമായി ബാധിക്കാമെന്നാണ് വിലയിരുത്തൽ. ജോലിക്കായുള്ള യാത്ര എങ്ങനെ ജീവിതത്തെ ബാധിക്കുന്നു എന്ന് എസ് ബി എസ് മലയാളം ചില ഓസ്ട്രേലിയൻ മലയാളികളോട് ആരായുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Intelligent Transport System is the methodology creating revolutionary changes in the way we travel. The future of transportation will be determined by how this methodology is deployed. In Australia, Melbourne is leading the way in implementing this while trials are happening in other cities also. Thomas Manakkil, who has expertise in this area explains.
-യാത്ര ചെയ്യുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പല രാജ്യങ്ങളിലെയും വലിയ നഗരങ്ങളിൽ നടക്കുന്നത്. ഡ്രൈവർ ഇല്ലാതെ കാർ ഓടുന്ന സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇത്തരം മാറ്റം നടപ്പിലാക്കുന്നതിൽ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ITS) എന്ന സാങ്കേതിക രീതിയാണ് ഉപയോഗിക്കുക. ഓസ്ട്രേലിയയിൽ ഈ രംഗത്ത് മെൽബണിലാണ് ഏറ്റവും കൂടുതൽ മുന്നേറ്റം സംഭവിക്കുന്നത്. ഇതേകുറിച്ച് മേഖലയിൽ പ്രവർത്തിക്കുന്ന മെൽബണിലുള്ള തോമസ് മനക്കൽ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners