
Sign up to save your podcasts
Or


SBS Malayalam Today's News: August 20,2019
-2019 ഓഗസ്റ്റ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
A new initiative with the name Australia's got Fresh Talent has launched in Melbourne giving an opportunity for the migrants to try their hands in the job market. Listen to a report on this.
-ഓസ്ട്രേലിയയിൽ കുടിയേറ്റക്കാരെ ജോലി കണ്ടെത്താൻ സഹായിക്കാനായുള്ള ഒരു പുതിയ സംരംഭമാണ് Australia's Got Fresh Talent . കഴിഞ്ഞ ദിവസം മെൽബണിൽ ഇതിന്റെ ആദ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. Australia's Got Fresh Talent എന്ന പരിപാടിയെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
Australian government has decided to make the global talent pilot scheme to become a permanent feature of Australia’s migration program. The Australian government is also sending recruitment officers overseas to bring the brightest talents to Australia. The intention is to bring people with high caliber especially in the technology sector to Australia. Migration agent, Prathap Lakshmanan from TN Lawyers and Immigration Consultants in Brisbane, speaks about the new visa changes.
-ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ ഗ്ലോബൽ ടാലന്റ് പദ്ധതി ഒരു സ്ഥിരം പദ്ധതിയാക്കാൻ ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ തീരുമാനിച്ചു. ഇതിനൊപ്പം സാങ്കേതിക രംഗത്തുള്ളവരെ നേരിട്ട് റിക്രൂട്ട് ചെയ്യാനായി ഉദ്യോഗസ്ഥരെ വിദേശ രാജ്യങ്ങളിലേക്ക് സർക്കാർ അയക്കാനും തുടങ്ങിയിട്ടുണ്ട്. ഗ്ലോബൽ ടാലന്റ് പദ്ധതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
The efforts from the Malayalee community in Australia to provide support to the flood affected areas in Kerala during the 2018 floods were very noticeable. Floods and landslides have caused enormous damage this year also. SBS Malayalam speaks to some representatives of Malayalee community organizations about what are the organized efforts happening in the community.
-
2018ലെ മഹാപ്രളയത്തിൽ ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മകൾ നടത്തിയ കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വർഷവും കേരളം മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഓസ്ട്രേലിയയിൽ നിന്നുള്ള സംഘടിതമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രത്തോളം വ്യത്യസ്തമാണ് എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
കേരളത്തിൽ കാലവർഷ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണ്. അതിൽ തന്നെ ശ്രദ്ധേയമായ പങ്കു വഹിച്ച ഒരു സർക്കാർ സംവിധാനമാണ് തിരുവനന്തപുരം നഗരസഭ.നഗരസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പറ്റി മേയർ വികെ പ്രശാന്ത് വിവരിക്കുന്നു.കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
Listen to the most important Australian news of the day...
-2019 ഓഗസ്റ്റ് പതിനാറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ അറിയാം ...
Kerala is going through another year of floods. This year also many lives have been lost and most number of people lost their lives in landslides. SBS Malayalam speaks to the Director of Integrated Rural Technology Centre, Palakkad, Dr S Sreekumar in Kerala.
-കേരളത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ കണ്ടെത്തലുകൾക്ക് അർഹിക്കുന്ന പരിഗണന നൽകാത്തത് ഉരുൾപൊട്ടലിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കാലവർഷക്കെടുതിയിൽ നിരവധി പേർ മരിക്കാനിടയായ ഉരുൾപൊട്ടലുകൾ ഉണ്ടായതിൻെറ കാരണങ്ങൾ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി കേന്ദ്രത്തിന്റെ മേധാവി ഡോ എസ് ശ്രീകുമാർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Melbourne based cyber security expert Vijaykrishnan who explains about the things to know about identity theft and what measures can be taken to prevent it.
-വ്യക്തിവിവരങ്ങൾ മോഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന ഐഡന്റിറ്റി തെഫ്റ്റിന് നിരവധി പേര് ഇരയാവുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഏതൊക്കെ മാര്ഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുക? ഇത് തടയാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്? ഇക്കാര്യങ്ങൾ മെൽബണിൽ സൈബർ സെക്യൂരിറ്റി മേഖലയിൽ വിദഗ്ധനായ വിജയ്കൃഷ്ണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Kerala is going through another year of floods. This year also many lives have been lost and most number of people lost their lives in landslides. SBS Malayalam speaks to the Director of Integrated Rural Technology Centre, Palakkad, Dr S Sreekumar in Kerala.
-കേരളത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ കണ്ടെത്തലുകൾക്ക് അർഹിക്കുന്ന പരിഗണന നൽകാത്തത് ഉരുൾപൊട്ടലിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കാലവർഷക്കെടുതിയിൽ നിരവധി പേർ മരിക്കാനിടയായ ഉരുൾപൊട്ടലുകൾ ഉണ്ടായതിൻെറ കാരണങ്ങൾ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി കേന്ദ്രത്തിന്റെ മേധാവി ഡോ എസ് ശ്രീകുമാർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners