Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about QATAR MATCHBOX 2022:How many episodes does QATAR MATCHBOX 2022 have?The podcast currently has 44 episodes available.
November 22, 2022സെനഗലിന്റെ വീഴ്ചയും ഇംഗ്ലണ്ടിന്റെ വാഴ്ച്ചയും; സമനിലയില്‍ പിരിഞ്ഞ വെയ്ല്‍സും യുഎസും | Qatar world cup second day matchഖത്തര്‍ ലോകകപ്പിലെ രണ്ടാം ദിനത്തില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് -ഇറാന്, സെനഗല്‍ - നെതര്‍ലന്‍ഡ്സ് -യുഎസ്എ - വെയില്‍സ്. ഇറാനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സെനഗലിനെ നെതര്‍ലന്‍ഡ്സ് വീഴ്ത്തിയപ്പോള്‍ യുഎസ്എ വെയില്‍സ് മത്സരം സമനിലയില്‍ കലാശിച്ചു. മാതൃഭൂമി പ്രതിനിധികള്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: സനൂപ്Qatar world cup second day match...more7minPlay
November 21, 2022ലോകകപ്പ് ഫുട്ബോള്‍: ആര് വാഴും രണ്ടാം ദിനം? |who will win the second matchലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനം മൂന്ന് കളികളുണ്ട്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് ഇറാനെയും യു. എസ്. എ . വെയ്ല്‍സിനെയും നേരിടുമ്പോള്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് സെനഗലിനെ നേരിടും. വാശിയേറിയ മത്സരങ്ങളിലെ സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്കോമിലെ ബി.കെ.രാജേഷും സജ്ന ആലുങ്ങലും ആനന്ദും. പ്രൊഡക്ഷന്‍: അല്‍ഫോണ്‍സ.പി.ജോര്‍ജ്, സൗണ്ട് മിക്സിങ്: പ്രണവ്. പി.എസ്....more10minPlay
November 20, 2022ഖത്തറില്‍ ആദ്യ ജയം എക്വഡോറിന് | Ecuador win opening World cup matchഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് എക്വഡോറില്‍ നിന്ന് ഇരട്ടയടി. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആതിഥേയര്‍ തോല്‍ക്കുന്നത്. മാതൃഭൂമി പ്രതിനിധികള്‍ മത്സരം വിലയിരുത്തുന്നു....more7minPlay
November 20, 2022ആദ്യകളിയില്‍ ആര്? ഖത്തറോ എക്വഡോറോ?| who will win the first match ?ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ആതിഥേയരായ ഖത്തറും എക്വഡോറും ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ലോകം ആവേശത്തിന്റെ കൊടിമുടിയിലാണ്. ആദ്യ ജേതാക്കള്‍ ആരായിരിക്കും ജേതാക്കള്‍. ഖത്തറോ എക്വഡോറോ? ഇരു ടീമുകളുടെയും സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍മാരായ മനു കുര്യനും ബി കെ രാജേഷും സീനിയര്‍ കണ്ടന്റ് റൈറ്റര്‍ സജ്ന ആലുങ്കലും. സൗണ്ട് മിക്സിങ്; ശരണ്‍ ബാരെ. പ്രൊഡക്ഷന്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more10minPlay
FAQs about QATAR MATCHBOX 2022:How many episodes does QATAR MATCHBOX 2022 have?The podcast currently has 44 episodes available.