നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനുള്ള അവസാനപോരാട്ടത്തിന് വമ്പന്മാര് വീണ്ടും ഇറങ്ങുകയാണ്. ഗ്രൂപ്പ് 'ഇ' യിലും 'എഫി'ലുമായി ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളാണ് ബൂട്ടുകെട്ടുന്നത്. ഇവര്‍ക്കൊപ്പം പ്രതീക്ഷയോടെ മൊറോക്കോ, ജപ്പാന്, കോസ്റ്ററീക്ക ടീമുകളുമുണ്ട്. കാനഡ ഒഴികേയുള്ള എല്ലാ ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. മത്സരത്തിലെ സാധ്യതകള്‍ വിലയിരുത്തുന്നത് ബി.കെ.രാജേഷും ഇ.ജിതേഷും പ്രിയദയും. നിര്‍മാണം: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്